ഫലകം:Cite news
ദൃശ്യരൂപം
[തിരുത്തുക] [ ] ഫലകത്തിന്റെ വിവരണം
വാർത്താ ശ്രോതസ്സുകളിൽനിന്നുമുള്ള ഉദ്ധരണികൾ ലേഖനങ്ങളിലേക്ക് ചേർക്കുമ്പോൾ അവയുടെ വിവരം ലേഖനത്തിൽ ചേർക്കേണ്ടതുണ്ട്.ഈ ജോലി എളുപ്പമാക്കുന്നതിനാണ് cite news ഉപയോഗിക്കുന്നത്
ഇംഗ്ലീഷ് അക്ഷരമാലയിലെ ചെറിയക്ഷരങ്ങൾ മാത്രമേ ഈ ടെമ്പ്ലേറ്റിന്റെ പരാമീറ്ററുകളായി ഉപയോഗിച്ചിട്ടുള്ളൂ.
ഉപയോ���ിക്കേണ്ട വിധം
[തിരുത്തുക]പൂർണ്ണ രൂപം
[തിരുത്തുക]{{cite news |first = |last = |authorlink = |author = |coauthors = |title = |url = |format = |work = |publisher = |pages = |page = |date = |accessdate = |language = }}
നിർബന്ധമായും കൊടുത്തിരിക്കേണ്ട പരാമീറ്ററ്‍
[തിരുത്തുക]- title- വാർത്താ സ്രോതസ്സിന്റെ തലക്കെട്ട്(title)
വിക്കിവൽക്കരിച്ച, ശേഖരണ തീയതി ചേർക്കാൻ
- accessdate - വാർത്താ സ്രോതസ്സിൽ നിന്നും വിവരം ശേഖരിച്ച തീയതി വർഷം-മാസം-ദിവസം എന്ന ക്രമത്തിൽ(YYYY-MM-DD) ഉപയോഗിക്കുക
ഉദാ: accessdate=2006-12-30
നിർബന്ധമില്ലാത്ത പരാമീറ്ററുകൾ
[തിരുത്തുക]- url - വാർത്താ സ്രോതസ്സിന്റെ യു.ആർ.എൽ
- author : രചയിതാവിന്റെ പേര്
- last ഉം first ഉം ചേർത്ത് ഉപയോഗിച്ചാൽ, രചയിതാവിന്റെ പേര് last,first എന്ന ക്രമത്തിൽ ലഭിക്കും
- authorlink എന്ന പരാമീറ്റർ author ന്റെ കൂടെയോ, last,first കളുടെ കൂടെയോ ഉപയോഗിച്ചാൽ രചയിതാവിനെപ്പറ്റിയുള്ള വിക്കിപീഡിയ ലേഖനത്തിലേക്ക് ലിങ്ക് ചെയ്യപ്പെടും, URL കളുടെ കൂടെ ഇതു പ്രവർത്തിക്കില്ലെന്ന് പ്രത്യേകം ഓർക്കുക.
- coauthors: സഹരചയിതാക്കളുടെ പേര് നൽകാൻ ഉപയോഗിക്കാം
- date: വിവരസ്രോതസ്സിന്റെ പ്രസിദ്ധീകരണ തീയതി വർഷം-മാസം-ദിവസം എന്ന ക്രമത്തിൽ
- month, year എന്നിവ വാർത്താ സ്രോതസ്സിന്റെ പ്രസിദ്ധീകരണ മാസവും വർഷവും യഥാക്രമം നൽകാൻ ഉപയോഗിക്കാം, ദിവസവും കൂടി നൽകണമെങ്കിൽ date ഉപയോഗിക്കുക.
- format: വാർത്താ സ്രോതസ്സിന്റെ ഫോർമാറ്റ് ഉദാ:PDF. ഇതു ഒഴിവാക്കിയാൽ HTML എന്ന് സങ്കൽപം.
- work ഇത് ഒരു വലിയ രചനയുടെ ഭാഗമാണെങ്കിൽ അതിന്റെ പേര്.
- publisher: പ്രസാധകർ ഉണ്ടെങ്കിൽ ആ വിവരം
- page/pages: വാർത്താ സ്രോതസ്സിന്റെ ഉദ്ധരിച്ചിരിക്കുന്ന പുറം/പുറങ്ങൾ, താളുകളുടെ മൊത്തം എണ്ണമല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
- language: വാർത്താ സ്രോതസ്സിന്റെ മൂലഭാഷ, ഇതു നൽകിയില്ലെങ്കിൽ ഇംഗ്ലീഷ് എന്ന് സങ്കൽപം
പ്രയോഗ ഉദാഹരണങ്ങൾ
[തിരുത്തുക]{{cite news|title=What is a weblog?|url=http://www.guardian.co.uk/weblogarticle/0,6799,394059,00.html|first=Jane|last=Perrone|publisher=Guardian Unlimted|date=2004-05-20|accessdate=2006-06-25}}
എന്നുപയോഗിച്ചാൽ, താഴെ കാണുന്നതുപോലെ output ലഭിക്കും
Perrone, Jane (2004-05-20). "What is a weblog?". Guardian Unlimted. Retrieved 2006-06-25.
മുകളിൽ കാണുന്ന വിവരണം ഫലകം:Cite news/വിവരണം എന്ന ഉപതാളിൽ നിന്ന് ഉൾപ്പെടുത്തിയിട്ടുള്ളതാണ്. (തിരുത്തുക | നാൾവഴി) താങ്കൾക്ക് പരീക്ഷണങ്ങൾ ഫലകത്തിന്റെ എഴുത്തുകളരി (നിർമ്മിക്കുക) താളിലോ testcases (നിർമ്മിക്കുക) താളിലോ നടത്താവുന്നതാണ്. ദയവായി വർഗ്ഗങ്ങളും ബഹുഭാഷാകണ്ണികളും /വിവരണം ഉപതാളിൽ മാത്രം ഇടുക. ഈ ഫലകത്തിന്റെ ഉപതാളുകൾ. |