Jump to content

ചെറിയ കടലാള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചെറിയ കടലാള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
T. bengalensis
Binomial name
Thalasseus bengalensis
(Lesson, 1831)
Synonyms

Sterna bengalensis Lesson, 1831

ചെറിയ കടലാളയ്ക്ക് ആംഗലത്തിൽ lesser crested tern എന്നാണു ���േര്. ശാസ്ത്രീയ നാമം Thalasseus bengalensis, Sterna bengalensis എന്നൊക്കെയാണ്

മുഴപ്പിലങ്ങാട്‌ ബീച്ചിൽ നിന്നും
ആസ്ത്രേലിയയിൽ.

വിതരണം

[തിരുത്തുക]

ഇവ ചെങ്കടൽ മുതൽ ഇന്ത്യൻ മഹാസമുദ്രം വഴിപടിഞ്ഞാറൻ പസിഫിക് വരെ തീരങ്ങളിളിലും ആസ്ത്രേലിയ യിലും പ്രജനനം നടത്തുന്നു. ഇവയ്ക്ക് പല ദേശങ്ങളിലും ഉപ വിഭാഗങ്ങളുണ്ട്.

രൂപ വിവരണം

[തിരുത്തുക]

വേനലിൽ ഉച്ചി കറുപ്പും കറുത്ത കാലും നീണ്ടമൂർച്ചയുള്ള ഓറഞ്ച് കൊക്കും ഉണ്ടാവും. ചിറകിന്റെ മുകൾ ഭാഗം , മുതുക്, വാലിന്റെ മദ്ധ്യ ഭാഗം എന്നിവ ചാര നിറമാണ്. അടിവശം വെള്ളയാണ്.തണുപ്പുകാലത്ത് നെറ്റിയ്ക്ക് വെളുപ്പു നിറമാകും. പറക്കുമ്പോൾ മുതുകിലെ ചാര നിറം മറ്റുള്ളവയിൽ നിന്നും ഇവയെ തിരിച്ചറിയാൻ സഹായിക്കും.കടലുണ്ടി ആള യ്ക്ക് മഞ്ഞ അറ്റമുള്ള കറുത്ത കൊക്കാണ് ഉള്ളത്.വലിയ കടലാളയ്ക്കും ഓറഞ്ച് നിറത്തിലുള്ള കൊക്കുണ്ട്.

മറ്റു പക്ഷികളോടൊപ്പം‍
ഒരുകടലുണ്ടി ആളയ്ക്ക് ഒപ്പം കണ്ണൂരിൽ
Thalasseus bengalensis

ഭക്ഷണം

[തിരുത്തുക]

ജലജീവികളാണ് ഭക്ഷണം. പ്രത്യേകിച്ച് മത്സ്യം.ഇവയ്ക്ക് നീന്താനാവില്ല. വായുവിൽ നിന്ന് ഊളയിട്ടാണ് ഇര പിടിക്കുന്നത്.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
  • Azafzaf, H., Etayeb, K. & Hamza, A. 2006: Report on the census of Lesser Crested Tern Sterna bengalensis in the Eastern coast of Libya. (1–7 August 2006). Unpublished report to Regional Activities Centre/Special Protected Areas (MAP/UNEP), Environment General Agency (Libya) and African-Eurasian Waterbird Agreement (UNEP/AEWA). 18 pp with map and four Appendices.
  • Baker N.E (1984). Lesser Crested Tern in Bengazi, Libya. Bull. Orn. Soc. Middle East.
  • Bridge, E. S.; Jones, A. W. & Baker, A. J. (2005): A phylogenetic framework for the terns (Sternini) inferred from mtDNA sequences: implications for taxonomy and plumage evolution. Molecular Phylogenetics and Evolution 35: 459–469. PDF fulltext
  • del Hoyo, J.; Elliott, A. & Sargatal, J. (editors) (1996): Handbook of birds of the world, Volume 3: Hoatzin to Auks. Lynx Edicions, Barcelona. ISBN 84-87334-22-9
  • Hamza, A., H. Azafzaf, N. Baccetti, E.M. Bourass, J. J.Borg, P. Defos du Rau, A. Saied, J. Sultana, M. Zenatello (2008) Report on census and ringing of Lesser Crested Tern in Libya (2-10 Aug. 2007), with a preliminary inventory of Libyan islands. UNEP-MAP-RAC/SPA and EGA. Tech. Report.
  • Meininger, Peter L., Pim A. Wolf, Dan A. Hadoud and Mohamed F. A. Essghaier (1994) Rediscovery of Lesser Crested Tern breeding in Libya British Birds 87(4):160-170.
  • Moltoni E. (1938). Escursione ornitologica all’Isola degli Uccelli (Golfo della Gran Sirte, Cirenaica). Riv. Ital. Orn 8 : 1-16.

അവലംബം

[തിരുത്തുക]

[2]

  1. "Sterna bengalensis". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2012. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Invalid |ref=harv (help); Unknown parameter |authors= ignored (help)
  2. ആർ.വിനോദ് കുമാർ (1984). കേരളത്തിലെ പക്ഷികൾ. പൂർണ പബ്ലിഷേഴ്സ്. ISBN 978-81-300-1612-2. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |month= ignored (help)

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ചെറിയ_കടലാള&oldid=3470765" എന്ന താളിൽനിന്ന് ശേഖരിച്ചത്