കമലാംബികേ
ദൃശ്യരൂപം
മുത്തുസ്വാമി ദീക്ഷിതർ തോടിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് കമലാംബികേ. കമലാംബാ നവാവരണ കൃതികളിൽ ആദ്യത്തെ കൃതിയായ ധ്യാനകൃതിയാണ് ഇത്.[1]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]കമലാംബികേ ആശ്രിതകൽപലതികേ ചണ്ഡികേ
കമനീയാരുണാംശുകേ കരവിധൃതശുകേ
അനുപല്ലവി
[തിരുത്തുക]കമലാസനാദി പൂജിത കമലപദേ ബഹുവരദേ
കമലാലയ തീർത്ഥവൈഭവേ ശിവേ കരുണാർണവേ
ചരണം
[തിരുത്തുക]സകലലോക നായികേ സംഗീതരസികേ
സുകവിത്വപ്രദായികേ സുന്ദരി ഗതമായികേ
വികളേബര മുക്തിദാന നിപുണേ അഘഹരണേ
വിയദാദി ഭൂതകിരണേ വിനോദചരണേ അരുണേ
മധ്യമകാല സാഹിത്യം
[തിരുത്തുക]സകലേ ഗുരുഗുഹകരണേ സദാശിവാന്തഃകരണേ
അകചടതപാദിവർണേ അഖണ്ഡൈക രസപൂർണേ
അർത്ഥം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "Kamalaambike (Navavarnam: Dhyana Krithi)". shivkumar.org. Retrieved 17 ഒക്ടോബർ 2020.
{{cite web}}
:|first1=
missing|last1=
(help)