Jump to content

"ഉപയോക്താവിന്റെ സംവാദം:Satheesan.vn" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
Satheesan.vn (സംവാദം | സംഭാവനകൾ)
വരി 43: വരി 43:
രമേഷിന്റെ നിർദ്ദേശമനുസരിച്ച് ഫയർഫോക്സും അഞ്ജലിയും ഇൻസ്റ്റോൾ ചെയ്തുവോ? മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ? വിവരങ്ങൾ അറിയാൻ കാത്തിരിക്കുന്നു. --[[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 15:58, 13 ഓഗസ്റ്റ് 2010 (UTC)
രമേഷിന്റെ നിർദ്ദേശമനുസരിച്ച് ഫയർഫോക്സും അഞ്ജലിയും ഇൻസ്റ്റോൾ ചെയ്തുവോ? മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ? വിവരങ്ങൾ അറിയാൻ കാത്തിരിക്കുന്നു. --[[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 15:58, 13 ഓഗസ്റ്റ് 2010 (UTC)
::താങ്കൾ വീണ്ടും എഴുതാൻ തുടങ്ങിയതു കണ്ടപ്പോൾ വളരെ സന്തോഷം. --[[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 15:59, 14 ഓഗസ്റ്റ് 2010 (UTC)
::താങ്കൾ വീണ്ടും എഴുതാൻ തുടങ്ങിയതു കണ്ടപ്പോൾ വളരെ സന്തോഷം. --[[ഉപയോക്താവ്:Vssun|Vssun (സുനിൽ)]] 15:59, 14 ഓഗസ്റ്റ് 2010 (UTC)
‌‌:ഇന്റെർനെറ്റ് എക്സ്പ്ലൊറർ ശരിയായി. ഫയർഫോക്സ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. നന്ദി. ‌- സതീശൻ.വി.എൻ.

16:19, 16 ഓഗസ്റ്റ് 2010-നു നിലവിലുണ്ടായിരുന്ന രൂപം

നമസ്കാരം Satheesan.vn !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സുഗീഷ് 15:05, 2 ഒക്ടോബർ 2009 (UTC)[മറുപടി]

വിഷ്ണുക്രാന്തി

വിഷ്ണുക്രാന്തിയിൽ താങ്കൾ നിർദ്ദേശിച്ചതുപോലെ തിരുത്ത് വരുത്തിയിട്ടുണ്ട്. ഇത്തരം തെറ്റുകൾ കണ്ടാൽ താങ്കൾക്കും അവ തിരുത്താവുന്നതാണ്. തെറ്റിപ്പോകുന്നെ ഭയപ്പെടാതെ തിരുത്തലുകൾ‌ നടത്തുക. ആശംസകളോടെ --Vssun (സുനിൽ) 14:12, 8 ഓഗസ്റ്റ് 2010 (UTC)[മറുപടി]

അവലംബം

തുടക്കത്തിൽത്തന്നെ, താങ്കൾ എഴുതിച്ചേർക്കുന്ന വിവരങ്ങളോടൊപ്പം, അവലംബം ചേർക്കാൻ താങ്കൾ‌ ശ്രദ്ധിക്കുന്നു എന്ന കാര്യം വളരെ സന്തോഷപ്രദമാണ്. താങ്കൾക്ക് പ്രയോജനപ്രദമായേക്കും എന്ന വിശ്വാസത്തിൽ ചില കാര്യങ്ങൾ ചൂണ്ടിക്കാട്ടട്ടെ.

  1. അവലംബം ചേർക്കുമ്പോൾ‌ പുസ്ത���ത്തിന്റെ പേരിനും രചയിതാവിനും പ്രസാധകന്റെ വിവരത്തിനുമൊപ്പം, ഏത് അദ്ധ്യായം, താൾ, ഐ.എസ്.ബി.എൻ. തുടങ്ങിയവയൊക്കെ ചേർക്കാൻ ശ്രമിക്കുക.
  2. അവലംബം ലേഖനത്തിന് മൊത്തമായി നൽകാതെ, താങ്കൾ ചേർക്കുന്ന വരിക്ക് അവസാനമായി നൽകുക. അതിനുള്ള സഹായം, സഹായം:എഡിറ്റിങ് വഴികാട്ടി#അവലംബം എന്ന താളിൽ കൊടുത്തിട്ടുണ്ട്. സംശയമുണ്ടെങ്കിൽ ചോദിക്കുക.
  3. വേറെ അവലംബങ്ങൾ നൽകി എഴുതിയിട്ടുള്ള വാചകങ്ങൾക്കിടയിൽ താങ്കൾ‌ പുതിയ വിവരങ്ങൾ കൂട്ടിച്ചേർത്തതായി ശ്രദ്ധയിൽപ്പെട്ടു. നിലവിലുള്ള വാചകത്തോടൊപ്പമുള്ള അവലംബത്തിന്റെ </ref> ടാഗിനു ശേഷം മാത്രം താങ്കളുടെ വാചകം കൂട്ടിച്ചേർക്കുക.

ഒരു പുതിയ ഉപയോക്താവെന്ന നിലയിൽ ഈ വിക്കി എഴുത്തുരീതികൾ‌ വഴങ്ങാൻ താങ്കൾക്ക് അൽപ്പം ബുദ്ധിമുട്ടാണെന്നറിയാം. എന്നിരുന്നാലും ഇതിൽ സാധ്യമായ നിർദ്ദേശങ്ങൾ പാലിക്കാൻ ശ്രമിക്കുല്ലോ. സംശയങ്ങൾ ചോദിക്കാനും മടിക്കരുത്. ആശംസകളോടെ. --Vssun (സുനിൽ) 01:56, 11 ഓഗസ്റ്റ് 2010 (UTC)[മറുപടി]

മലയാളം വായിക്കുന്നതിൽ/എഴുതുന്നതിൽ ഉള്ള പ്രശ്നം

താങ്കൾ ഉപയോഗിക്കുന്ന ഓപ്പറേറ്റിങ് സിസ്റ്റം, ബ്രൗസർ എന്നിവ ഏതെന്ന് പറയുകയാണെങ്കിൽ ഇക്കാര്യത്തിൽ സഹായിക്കാമായിരുന്നു. --Vssun (സുനിൽ) 02:13, 12 ഓഗസ്റ്റ് 2010 (UTC)[മറുപടി]

Hi Satheesan.vn , I am writing here in English as you have mentioned problem in reading Malayalam in your computer. If you are using WinXp, better use Firefox for windows as browser. First you download the Anjalioldlipi font from here. Ensure that you have installed the AnjaliOldlipi in your computer. Now install firefox if not installed. Once the firefox is installed, then go to Tools>Options from the Menu. Click on Content tab, Click on Advanced under Fonts& Colors , select Fonts for Malayalam as AnjaliOldlipi. This should solve your problem in seeing the Chillu charactors.--RameshngTalk to me 17:16, 12 ഓഗസ്റ്റ് 2010 (UTC)[മറുപടി]

രമേഷിന്റെ നിർദ്ദേശമനുസരിച്ച് ഫയർഫോക്സും അഞ്ജലിയും ഇൻസ്റ്റോൾ ചെയ്തുവോ? മറ്റെന്തെങ്കിലും പ്രശ്നമുണ്ടോ? വിവരങ്ങൾ അറിയാൻ കാത്തിരിക്കുന്നു. --Vssun (സുനിൽ) 15:58, 13 ഓഗസ്റ്റ് 2010 (UTC)[മറുപടി]

താങ്കൾ വീണ്ടും എഴുതാൻ തുടങ്ങിയതു കണ്ടപ്പോൾ വളരെ സന്തോഷം. --Vssun (സുനിൽ) 15:59, 14 ഓഗസ്റ്റ് 2010 (UTC)[മറുപടി]

‌‌:ഇന്റെർനെറ്റ് എക്സ്പ്ലൊറർ ശരിയായി. ഫയർഫോക്സ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്. നന്ദി. ‌- സതീശൻ.വി.എൻ.