Jump to content

"വെള്ളൂർ വാമനസ്വാമി ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
Vishalsathyan19952099 (സംവാദം | സംഭാവനകൾ)
No edit summary
Vishalsathyan19952099 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
[[കോട്ടയം ജില്ല]]യിൽ [[വൈക്കം താലൂക്ക്|വൈക്കം താലൂക്കിൽ]] [[വെള്ളൂർ (കോട്ടയം)|വെള്ളൂർ]] ദേശത്ത് [[മൂവാറ്റുപുഴയാർ|മൂവാറ്റുപുഴയാറിന്റെ]] കരയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് '''വെള്ളൂർ വാമനസ്വാമിക്ഷേത്രം'''. [[മഹാവിഷ്ണു]]വിന്റെ അഞ്ചാമത്തെ അവതാരമായ [[വാമനൻ]] മുഖ്യപ്രതിഷ്ഠയായ [[ഇന്ത്യ|ഭാരതത്തിലെ]] അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഇത്. പ്രധാനപ്രതിഷ്ഠയായ വാമനനെക്കൂടാതെ തുല്യപ്രാധാന്യത്തിൽ [[ശാസ്താവ്|ശാസ്താവും]] ഉപദേവതകളായി [[ഗണപതി]], [[ശിവൻ]], മഹാവിഷ്ണു, [[ദുർഗ്ഗ]], [[നാഗദൈവങ്ങൾ]] എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഏകദേശം 1500 വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിലെ ശ്രീകോവിൽ പണിതത് [[പെരുന്തച്ചൻ|പെരുന്തച്ചനാണെന്ന്]] പറയപ്പെടുന്നു. [[മകരം|മകരമാസത്തിൽ]] [[തിരുവോണം (നക്ഷത്രം)|തിരുവോണം]] നാളിൽ ആറാട്ട് വരത്തക്ക വിധത്തിലുള്ള എട്ടുദിവസത്തെ കൊടിയേറ്റുത്സവമാണ് ഇവിടെയുള്ള പ്രധാന ആഘോഷം. ഇവിടെ വാമനന്നൊപ്പം ശാസ്താവിനും കൊടിമരമുണ്ട്. രണ്ടിടത്തും ഒരുമിച്ചാണ് കൊടിയേറ്റം. ഇത്തരത്തിലുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. ഈ ഉത്സവം കൂടാതെ, [[ചിങ്ങം|ചിങ്ങമാസത്തിൽ]] നടക്കുന്ന [[കേരളം|കേരളത്തിന്റെ]] ദേശീയോത്സവമായ [[ഓണം|ഓണവും]] ഇവിടെ ഗംഭീരമായി ആഘോഷിയ്ക്കുന്നുണ്ട്. [[കേരള ഊരാണ്മ ദേവസ്വം ബോർഡ്|കേരള ഊരാണ്മ ദേവസ്വം ബോർഡിന്]] കീഴിലാണ് ഈ മഹാക്ഷേത്രം.
[[കോട്ടയം ജില്ല]]യിൽ [[വൈക്കം താലൂക്ക്|വൈക്കം താലൂക്കിൽ]] [[വെള്ളൂർ (കോട്ടയം)|വെള്ളൂർ]] ദേശത്ത് [[മൂവാറ്റുപുഴയാർ|മൂവാറ്റുപുഴയാറിന്റെ]] കരയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് '''വെള്ളൂർ വാമനസ്വാമിക്ഷേത്രം'''. [[മഹാവിഷ്ണു]]വിന്റെ അഞ്ചാമത്തെ അവതാരമായ [[വാമനൻ]] മുഖ്യപ്രതിഷ്ഠയായ [[ഇന്ത്യ|ഭാരതത്തിലെ]] അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഇത്. പ്രധാനപ്രതിഷ്ഠയായ വാമനനെക്കൂടാതെ തുല്യപ്രാധാന്യത്തിൽ [[ശാസ്താവ്|ശാസ്താവും]] ഉപദേവതകളായി [[ഗണപതി]], [[ശിവൻ]], മഹാവിഷ്ണു, [[ദുർഗ്ഗ]], [[നാഗദൈവങ്ങൾ]] എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഏകദേശം 1500 വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിലെ ശ്രീകോവിൽ പണിതത് [[പെരുന്തച്ചൻ|പെരുന്തച്ചനാണെന്ന്]] പറയപ്പെടുന്നു. [[മകരം|മകരമാസത്തിൽ]] [[തിരുവോണം (നക്ഷത്രം)|തിരുവോണം]] നാളിൽ ആറാട്ട് വരത്തക്ക വിധത്തിലുള്ള എട്ടുദിവസത്തെ കൊടിയേറ്റുത്സവമാണ് ഇവിടെയുള്ള പ്രധാന ആഘോഷം. ഇവിടെ വാമനന്നൊപ്പം ശാസ്താവിനും കൊടിമരമുണ്ട്. രണ്ടിടത്തും ഒരുമിച്ചാണ് കൊടിയേറ്റം. ഇത്തരത്തിലുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. ഈ ഉത്സവം കൂടാതെ, [[ചിങ്ങം|ചിങ്ങമാസത്തിൽ]] നടക്കുന്ന [[കേരളം|കേരളത്തിന്റെ]] ദേശീയോത്സവമായ [[ഓണം|ഓണവും]] ഇവിടെ ഗംഭീരമായി ആഘോഷിയ്ക്കുന്നുണ്ട്. [[കേരള ഊരാണ്മ ദേവസ്വം ബോർഡ്|കേരള ഊരാണ്മ ദേ��സ്വം ബോർഡിന്]] കീഴിലാണ് ഈ മഹാക്ഷേത്രം.


== ഐതിഹ്യം ==
1500 വർഷം മുമ്പ് ഈ പ്രദേശത്ത് താമസിച്ചിരുന്ന ഒരു ബ്രാഹ്മണന്, മൂവാറ്റുപുഴയാറിൽ നിന്ന് ഒരു വിഗ്രഹം കിട്ടുകയുണ്ടായി. മഹാവിഷ്ണുവിന്റെ ഉത്തമഭക്തനായിരുന്ന അദ്ദേഹം, ഇവിടെ വാമനസങ്കല്പത്തിൽ പ്രതിഷ്ഠിയ്ക്കുകയായിരുന്നു.


== ക്ഷേത്രനിർമ്മിതി ==
=== ക്ഷേത്രപരിസരവും മതിലകവും ===
=== ശ്രീകോവിൽ ===
=== നാലമ്പലം ===




വരി 26: വരി 32:
[[വർഗ്ഗം:കേരളത്തിലെ ശാസ്താക്ഷേത്രങ്ങൾ]]
[[വർഗ്ഗം:കേരളത്തിലെ ശാസ്താക്ഷേത്രങ്ങൾ]]
[[വർഗ്ഗം:കോട്ടയം ജില്ലയിലെ ക്ഷേത്രങ്ങൾ]]
[[വർഗ്ഗം:കോട്ടയം ജില്ലയിലെ ക്ഷേത്രങ്ങൾ]]
[[വർഗ്ഗം:രണ്ട് കൊടിമരങ്ങളുള്ള ക്ഷേത്രങ്ങൾ]]
[[വർഗ്ഗം: കൊടിമരങ്ങളുള്ള ക്ഷേത്രങ്ങൾ]]

15:12, 21 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ വെള്ളൂർ ദേശത്ത് മൂവാറ്റുപുഴയാറിന്റെ കരയിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് വെള്ളൂർ വാമനസ്വാമിക്ഷേത്രം. മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനൻ മുഖ്യപ്രതിഷ്ഠയായ ഭാരതത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് ഇത്. പ്രധാനപ്രതിഷ്ഠയായ വാമനനെക്കൂടാതെ തുല്യപ്രാധാന്യത്തിൽ ശാസ്താവും ഉപദേവതകളായി ഗണപതി, ശിവൻ, മഹാവിഷ്ണു, ദുർഗ്ഗ, നാഗദൈവങ്ങൾ എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഏകദേശം 1500 വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിലെ ശ്രീകോവിൽ പണിതത് പെരുന്തച്ചനാണെന്ന് പറയപ്പെടുന്നു. മകരമാസത്തിൽ തിരുവോണം നാളിൽ ആറാട്ട് വരത്തക്ക വിധത്തിലുള്ള എട്ടുദിവസത്തെ കൊടിയേറ്റുത്സവമാണ് ഇവിടെയുള്ള പ്രധാന ആഘോഷം. ഇവിടെ വാമനന്നൊപ്പം ശാസ്താവിനും കൊടിമരമുണ്ട്. രണ്ടിടത്തും ഒരുമിച്ചാണ് കൊടിയേറ്റം. ഇത്തരത്തിലുള്ള അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണിത്. ഈ ഉത്സവം കൂടാതെ, ചിങ്ങമാസത്തിൽ നടക്കുന്ന കേരളത്തിന്റെ ദേശീയോത്സവമായ ഓണവും ഇവിടെ ഗംഭീരമായി ആഘോഷിയ്ക്കുന്നുണ്ട്. കേരള ഊരാണ്മ ദേവസ്വം ബോർഡിന് കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യം

[തിരുത്തുക]

1500 വർഷം മുമ്പ് ഈ പ്രദേശത്ത് താമസിച്ചിരുന്ന ഒരു ബ്രാഹ്മണന്, മൂവാറ്റുപുഴയാറിൽ നിന്ന് ഒരു വിഗ്രഹം കിട്ടുകയുണ്ടായി. മഹാവിഷ്ണുവിന്റെ ഉത്തമഭക്തനായിരുന്ന അദ്ദേഹം, ഇവിടെ വാമനസങ്കല്പത്തിൽ പ്രതിഷ്ഠിയ്ക്കുകയായിരുന്നു.

ക്ഷേത്രനിർമ്മിതി

[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും

[തിരുത്തുക]

ശ്രീകോവിൽ

[തിരുത്തുക]

നാലമ്പലം

[തിരുത്തുക]