"ക്രോംബുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
| website = {{URL|https://www.google.com/chromebook/}} |
| website = {{URL|https://www.google.com/chromebook/}} |
||
}} |
}} |
||
ക്രോം ഓഎസിൽ പ്രവർത്തിക്കുന്ന ലാപ്ടോപാണ് '''ക്രോം ബുക്ക്'''. ചില ക്രോംബുക്ക് ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകളിൽ ഗൂഗിളിന്റെ തന്നെ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ [[ആൻഡ്രോയ്ഡ്|ആൻഡ്രോയിഡും]] പ്രവർത്തിക്കാനാവും. |
|||
[[എയ്സർ|എയ്‌സർ]] കമ്പനിയും [[സാംസങ്|സാംസങ്ങും]] ക്രോംബുക്ക് വിൽക്കുവാനുള്ള പദ്ധതി 2011 ജൂൺ 15 നുതന്നെ ആരംഭിച്ചിരുന്നു<ref name="Google blog ann">{{cite web |url=https://googleblog.blogspot.com/2011/05/new-kind-of-computer-chromebook.html?+ |title=A New Kind Of Computer: Chromebook |work=ഗൂഗിളിന്റെ ഒഫിഷ്യൽ ബ്ലോഗിൽ നിന്നും ലഭിച്ചത് |accessdate=ഫെബ്രുവരി 27, 2018}}</ref>. ലാപ്‌ടോപ്പ് മോഡലുകളോടൊപ്പം തന്നെ ഇതിന്റെ ഒരു ഡസ്ക്‌ടോപ്പ് പതിപ്പും 2012 മേയ്മാസത്തിൽ പുറത്തിറക്കിയിരുന്നു. “ഓൾ-ഇൻ-വൺ“ എന്നൊരു ഉപകരണം ക്രോംബെയ്‌സ് എന്നപേരിൽ 2014 ജനുവരിയിലും ഇറങ്ങിയിരുന്നു. ഇതിറക്കിയത് എൽ. ജി. ഇലക്ട്രോണിക്സ് എന്ന കമ്പനിയാണ്. |

14:32, 27 ഫെബ്രുവരി 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഉടമ | ഗൂഗിൾ |
---|---|
പരിചയപ്പെടുത്തി | ജൂൺ 15, 2011 |
വെബ്സൈറ്റ് | www |
ലിനക്സ് അധിഷ്ഠിത ക്രോം ഓഎസിൽ പ്രവർത്തിക്കുന്ന ലാപ്ടോപാണ് ക്രോം ബുക്ക്. ചില ക്രോംബുക്ക് ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകളിൽ ഗൂഗിളിന്റെ തന്നെ മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റമായ ആൻഡ്രോയിഡും പ്രവർത്തിക്കാനാവും.
എയ്‌സർ കമ്പനിയും സാംസങ്ങും ക്രോംബുക്ക് വിൽക്കുവാനുള്ള പദ്ധതി 2011 ജൂൺ 15 നുതന്നെ ആരംഭിച്ചിരുന്നു[1]. ലാപ്‌ടോപ്പ് മോഡലുകളോടൊപ്പം തന്നെ ഇതിന്റെ ഒരു ഡസ്ക്‌ടോപ്പ് പതിപ്പും 2012 മേയ്മാസത്തിൽ പുറത്തിറക്കിയിരുന്നു. “ഓൾ-ഇൻ-വൺ“ എന്നൊരു ഉപകരണം ക്രോംബെയ്‌സ് എന്നപേരിൽ 2014 ജനുവരിയിലും ഇറങ്ങിയിരുന്നു. ഇതിറക്കിയത് എൽ. ജി. ഇലക്ട്രോണിക്സ് എന്ന കമ്പനിയാണ്.
ഗൂഗിൾ നേരിട്ടും, ഗൂഗിളിനെ സഹായിക്കാമെന്നേറ്റിരിക്കുന്ന അനുബന്ധ കമ്പനികളിലൂടെയും ക്രോംബുക്സ് ലാപ്‌ടോപ്പുകൾ വിപണനം ചെയ്തു വരുന്നു. ക്രോംബുക്സിന്റെ ഏറ്റവും വലിയ ഉപയോക്താകളായി 2012 ഓടെ തന്നെ സ്കൂളുകൾ മാറിയിരുന്നു. ആദ്യമായി കമ്പ്യൂട്ടർ ഉപയോഗിക്കുന്നവരേയും വീട്ടിലിരിക്കുന്നവരേയും ഉൾക്കൊള്ളിച്ച് ആ വർഷം ഒക്ടോബറോടെ ഗൂഗിൾ കമ്പ്യൂട്ടർ വിതരണത്തിനായി ആസൂത്രത നീക്കങ്ങൾ (മാർക്കറ്റിങ് തന്ത്രങ്ങൾ) വിപുലീകരിച്ചിരുന്നു.
2012 ഇൽ തന്നെ സൈമൺ ഫപ്പ്സ് (Simon Phipps) എന്ന എഴുത്തുകാരൻ “നമ്മളിന്നുവരെ കണ്ടതിൽ വെച്ചേറ്റവും വിജയകരമായ ലിനക്സ് ഡെസ്ക്ടോപ്പ്/ലാപ്‌ടോപ്പാണു ക്രോംബുക്സ്“ എന്നു പറഞ്ഞിരുന്നു. 2013 നവംബർ മുതൽ തന്നെ, അമേരിക്കയിൽ 1.76 മില്യൺ ക്രോംബുക്സ് ലാപ്‌ടോപ്പുകൾ വിൽക്കപ്പെട്ടിരുന്നു. 2016 ഇൽ വിദ്യാഭ്യാസ മാർക്കറ്റിനെ നിയന്ത്രിക്കാൻ വരെ ക്രോംബുക്സ് മുൻകൈ എടുത്തിരുന്നു എന്നൊരു വിലയിരുത്തൽ വന്നിരുന്നു.
വിമർശനം
2017 ഏപ്രിലിൽ ഇലക്ട്രോണിക് ഫ്രോണ്ടിയർ ഫൗണ്ടേഷൻ (Electronic Frontier Foundation) ക്രോംബുക്കിനെ വിലയിരുത്തി ഗൂഗിളിനെതിരെ പറഞ്ഞു രംഗത്തു വന്നിരുന്നു. കുഞ്ഞുങ്ങളുടെ ഇന്റെർനെറ്റ് സേർച്ചിങ്ങുകളും അവരുടെ സ്വകാര്യവിവരങ്ങളും പിതാക്കൾ അറിയാതെ ഗൂഗിൾ കരസ്ഥമാക്കുന്നു എന്നായിരുന്നു വാദമുഖം. ഈ പേരിൽ ഇലക്ട്രോണിക് ഫ്രോണ്ടിയർ ഫൗണ്ടേഷൻ ഫെഡറൽ കേസും കൊടുത്തിരുന്നു.
അവലംബം
- ↑ "A New Kind Of Computer: Chromebook". ഗൂഗിളിന്റെ ഒഫിഷ്യൽ ബ്ലോഗിൽ നിന്നും ലഭിച്ചത്. Retrieved ഫെബ്രുവരി 27, 2018.