"കോലാലമ്പൂർ സിറ്റി സെന്റർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പുതിയത് |
പുതിയത് |
||
വരി 12: | വരി 12: | ||
''' കോലാലമ്പൂർ സിറ്റി സെന്റർ ''' ('''KLCC''') എന്നത് [[മലയേഷ്യ]]യിലെ കൊലാലമ്പൂരിലെ ഒരു വിവിധോദ്ദേശ വികസന പ്രദേശമാണ്. Jalan Ampang, Jalan P. Ramlee, Jalan Binjai, Jalan Kia Peng, Jalan Pinang എന്നിവയുടെ പരിസരത്താണ് ആ പ്രദേശം. ആവിടെ Suria KLCC, Avenue K തുടങ്ങിയ കട സമുച്ചയങ്ങളുണ്ട്. ജി-ടവർ, മണ്ടാരിൻ ഓറിയന്റൽ ഹോട്ടൽ, ഗ്രാന്റ് ഹ്യാത്ത് കോലാലമ്പൂർ, ഇന്റർ കോണ്ടിനെന്റൽ കോലലമ്പൂർ ഹോട്ടൽ തുടങ്ങി കുറേ ഹോട്ടലുകൾ നടക്കാവുന്ന ദൂരത്തുണ്ട്. |

പട്ടണത്തിലെ പട്ടണമായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള 100 ഏക്കർ പ്രദേശത്ത് ലോകത്തിലെ ഉയരം കൂടിയ കെട്ടിടമായ റ്റ്വിൻ ടവർ, വ്യാലാര സമുച്ചയങ്ങൾ, ഓഫീസ് കെട്ടിറ്റങ്ങൾ, അനേകം ഹോട്ടലുകൾ എന്നിവയുണ്ട്. ആർക്കും പ്രവേശിക്കാവുന്ന ഒരു പൊതു പാർക്കും മുസ്ലീം പള്ളിയും ഈ പ്രദേശത്തുണ്ട്. മുഴുവൻ പദ്ധതിയും സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഡിസ്ട്രിൿറ്റ് കൂളിങ്ങാണ്, തണുപ്പിക്കുന്നത്. |

==ചരിത്രം== |
|||
കോലാലമ്പൂർ സിറ്റി സെന്ററിന്റെ സ്ഥലം ചരിത്രപരമായി പഴയ കോലലമ്പൂർ പട്ടണത്തിന്റെ വടക്കായുള്ള സമ്പന്ന പാർപ്പിട മേഖലയാണ്. പ്രദേശത്തിന്റെ കേന്ദ്രഭാഗത്ത് സെലങൊർ ടർഫ് ക്ലബ്ബിന്റെ യഥാർത്ഥ പ്രസദേശമാണ്. <ref>{{cite book | last=Žaknić | first=Ivan |author2=Smith, Matthew |author3=Rice, Doleres B. | page=208| title=100 of the World's Tallest Buildings | location=Mulgrave, Victoria | publisher=Images Publishing | year=1998 | isbn=9781875498321}}</ref> പന്തയ സ്ഥപത്തിന്റെ കാഴ്ചകൾ കാണുന്നതിനു അതിനു ചുറ്റും ധാരാളം വീടുകൾ പണിതിട്ടുണ്ട്. 1950നു ശേഷം വൻകിട വികസങ്ങൾ കോളാലമ്പൂരിന്റെ വടക്കോട്ട് മാറി. വികസനം വീടുകളുടെ കുറഞ്ഞ സാന്ദ്രതയിൽ നിന്ന് ഉയർന്ന സാന്ദ്രതയുള്ള വ്യവസായ സമുച്ചയങ്ങളിലേക്കും ഓഫോസുകളിലേക്കും മാറി, നഗര പ്രാന്ത വികസനത്തിൽ നിന്നും പുതിയ കോലാലമ്പൂർ കൊമേഴ്സ്യൽ കെന്റരിലേക്ക് മാറി. 1988ൽ klcc പദ്ധതിക്കു വേണ്ടി ടർഫ് ക്ലബ്ബും അതിനോടനുബന്ധിച്ച വീടുകളും വിറ്റു. ടർഫ് ക്ലബ്ബ് സുങൈ ബെസിയിലേക്ക് മാറ്റി സ്ഥാപിച്ചു. തുടർന്നുള്ള വർഷങ്ങളിൽ klcc പദ്ധതിയുടെ വികസനത്തിനു കൂടുതൽ താമസസ്ഥലങ്ങൾ ഏറ്റെടുത്തു. |
|||
==വികസന മേഖല== |
05:16, 25 നവംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം
കോലാലമ്പൂർ സിറ്റി സെന്റർ | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥാനം | കോലാലമ്പൂർ, മലയേഷ്യ |
പദ്ധതി തുടക്കംക്കുറിച്ച ദിവസം | മാർച്ച് 1993 |
നിർമ്മാണം ആരംഭിച്ച ദിവസം | 1 ജനുവരി 1996 |
പദ്ധതി അവസാനിച്ച ദിവസം | 1 ജനുവരി 1997 |
ഉദ്ഘാടനം | 31 ഓഗസ്റ്റ് 1999 |
നവീകരിച്ചത് | 1 ജനുവരി 1998 |
കോലാലമ്പൂർ സിറ്റി സെന്റർ (KLCC) എന്നത് മലയേഷ്യയിലെ കൊലാലമ്പൂരിലെ ഒരു വിവിധോദ്ദേശ വികസന പ്രദേശമാണ്. Jalan Ampang, Jalan P. Ramlee, Jalan Binjai, Jalan Kia Peng, Jalan Pinang എന്നിവയുടെ പരിസരത്താണ് ആ പ്രദേശം. ആവിടെ Suria KLCC, Avenue K തുടങ്ങിയ കട സമുച്ചയങ്ങളുണ്ട്. ജി-ടവർ, മണ്ടാരിൻ ഓറിയന്റൽ ഹോട്ടൽ, ഗ്രാന്റ് ഹ്യാത്ത് കോലാലമ്പൂർ, ഇന്റർ കോണ്ടിനെന്റൽ കോലലമ്പൂർ ഹോട്ടൽ തുടങ്ങി കുറേ ഹോട്ടലുകൾ നടക്കാവുന്ന ദൂരത്തുണ്ട്. പട്ടണത്തിലെ പട്ടണമായി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള 100 ഏക്കർ പ്രദേശത്ത് ലോകത്തിലെ ഉയരം കൂടിയ കെട്ടിടമായ റ്റ്വിൻ ടവർ, വ്യാലാര സമുച്ചയങ്ങൾ, ഓഫീസ് കെട്ടിറ്റങ്ങൾ, അനേകം ഹോട്ടലുകൾ എന്നിവയുണ്ട്. ആർക്കും പ്രവേശിക്കാവുന്ന ഒരു പൊതു പാർക്കും മുസ്ലീം പള്ളിയും ഈ പ്രദേശത്തുണ്ട്. മുഴുവൻ പദ്ധതിയും സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഡിസ്ട്രിൿറ്റ് കൂളിങ്ങാണ്, തണുപ്പിക്കുന്നത്.
ചരിത്രം
കോലാലമ്പൂർ സിറ്റി സെന്ററിന്റെ സ്ഥലം ചരിത്രപരമായി പഴയ കോലലമ്പൂർ പട്ടണത്തിന്റെ വടക്കായുള്ള സമ്പന്ന പാർപ്പിട മേഖലയാണ്. പ്രദേശത്തിന്റെ കേന്ദ്രഭാഗത്ത് സെലങൊർ ടർഫ് ക്ലബ്ബിന്റെ യഥാർത്ഥ പ്രസദേശമാണ്. [1] പന്തയ സ്ഥപത്തിന്റെ കാഴ്ചകൾ കാണുന്നതിനു അതിനു ചുറ്റും ധാരാളം വീടുകൾ പണിതിട്ടുണ്ട്. 1950നു ശേഷം വൻകിട വികസങ്ങൾ കോളാലമ്പൂരിന്റെ വടക്കോട്ട് മാറി. വികസനം വീടുകളുടെ കുറഞ്ഞ സാന്ദ്രതയിൽ നിന്ന് ഉയർന്ന സാന്ദ്രതയുള്ള വ്യവസായ സമുച്ചയങ്ങളിലേക്കും ഓഫോസുകളിലേക്കും മാറി, നഗര പ്രാന്ത വികസനത്തിൽ നിന്നും പുതിയ കോലാലമ്പൂർ കൊമേഴ്സ്യൽ കെന്റരിലേക്ക് മാറി. 1988ൽ klcc പദ്ധതിക്കു വേണ്ടി ടർഫ് ക്ലബ്ബും അതിനോടനുബന്ധിച്ച വീടുകളും വിറ്റു. ടർഫ് ക്ലബ്ബ് സുങൈ ബെസിയിലേക്ക് മാറ്റി സ്ഥാപിച്ചു. തുടർന്നുള്ള വർഷങ്ങളിൽ klcc പദ്ധതിയുടെ വികസനത്തിനു കൂടുതൽ താമസസ്ഥലങ്ങൾ ഏറ്റെടുത്തു.
വികസന മേഖല
- ↑ Žaknić, Ivan; Smith, Matthew; Rice, Doleres B. (1998). 100 of the World's Tallest Buildings. Mulgrave, Victoria: Images Publishing. p. 208. ISBN 9781875498321.