Jump to content

"ചെറിയ നീർക്കാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
(ചെ.) വർഗ്ഗം:നീർക്കാക്കൾ നീക്കം ചെയ്തു; വർഗ്ഗം:നീർക്കാക്കകൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|...
Satheesan.vn (സംവാദം | സംഭാവനകൾ)
പുതിയത്
വരി 19: വരി 19:
[[ചേരക്കോഴി|ചേരക്കോഴിയോട്]] സമാനമായ ഇവ പലപ്പോഴും അവക്കൊപ്പം കാണാറുണ്ട്. സ്വഭാവത്തിനും ചേരക്കോഴികളോട് സാദൃശ്യമുണ്ട്.
[[ചേരക്കോഴി|ചേരക്കോഴിയോട്]] സമാനമായ ഇവ പലപ്പോഴും അവക്കൊപ്പം കാണാറുണ്ട്. സ്വഭാവത്തിനും ചേരക്കോഴികളോട് സാദൃശ്യമുണ്ട്.

നീന്തുകയും ഊളയിടുകയും ചെയ്യുന്ന ഇവർ ഊളിയിട്ടു പോകുമ്പോഴാണ് ഇര പിടിക്കുന്നത്. [[മീൻ|മീനുകളാണ്]] ഇഷ്ട ഭക്ഷണം. നീന്തുമ്പോൾ തലയും കഴുത്തും മാത്രമെ പുറത്തുകാണുകയുള്ളു.
നീന്തുകയും ഊളയിടുകയും ചെയ്യുന്ന ഇവർ ഊളിയിട്ടു പോകുമ്പോഴാണ് ഇര പിടിക്കുന്നത്. [[മീൻ|മീനുകളാണ്]] ഇഷ്ട ഭക്ഷണം. നീന്തുമ്പോൾ തലയും കഴുത്തും മാത്രമെ പുറത്തുകാണുകയുള്ളു.

ദേഹം തിളക്കമുള്ള കറുപ്പും തടിച്ചതുമാണ്‌. കറുപ്പിനിടയിൽ ഒരു പച്ചത്തേപ്പും കാണാം. താടിയിൽ വെളുത്ത തൂവലുകളുണ്ട്. കണ്ണുകൾ പച്ച കലർന്ന കറുപ്പ്.

ദേഹം തിളക്കമുള്ള കറുപ്പും തടിച്ചതുമാണ്‌. കറുപ്പിനിടയിൽ ഒരു പച്ചത്തേപ്പും കാണാം. താടിയിൽ വെളുത്ത തൂവലുകളുണ്ട്. കണ്ണുകൾ പച്ച കലർന്ന കറുപ്പ്.
==കൂട്==
==കൂട്==
മരങ്ങളിലാണ് കൂടുണ്ടാക്കുന്നത്. കാക്കയുടേതു പോലുള്ള കൂടാണ്.
മരങ്ങളിലാണ് കൂടുണ്ടാക്കുന്നത്. കാക്കയുടേതു പോലുള്ള കൂടാണ്.

11:05, 18 സെപ്റ്റംബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ചെറിയ നീർക്കാക്ക
Little Cormorant
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
M. niger
Binomial name
Microcarbo niger
Vieillot, 1817

കേരളത്തിലും അയൽ സംസ്ഥാനങ്ങളിലും ജലാശയങ്ങൾക്കരികിലായി കാണപ്പെടുന്ന പക്ഷിയാണ്‌ ചെറിയ നീർകാക്ക(Little Cormorant -Phalacrocorax niger). കാക്കത്താറാവ് എന്നും പേരുണ്ട്.[1]

രൂപവിവരണം

ചേരക്കോഴിയോട് സമാനമായ ഇവ പലപ്പോഴും അവക്കൊപ്പം കാണാറുണ്ട്. സ്വഭാവത്തിനും ചേരക്കോഴികളോട് സാദൃശ്യമുണ്ട്.

നീന്തുകയും ഊളയിടുകയും ചെയ്യുന്ന ഇവർ ഊളിയിട്ടു പോകുമ്പോഴാണ് ഇര പിടിക്കുന്നത്. മീനുകളാണ് ഇഷ്ട ഭക്ഷണം. നീന്തുമ്പോൾ തലയും കഴുത്തും മാത്രമെ പുറത്തുകാണുകയുള്ളു. വെള്ളത്തിനടിയിൽ പിടിച്ച മത്സ്യത്തെ വെള്ളത്തിനു പുറത്തു വന്നാണ് കഴിക്കുന്നത്.

ദേഹം തിളക്കമുള്ള കറുപ്പും തടിച്ചതുമാണ്‌. കറുപ്പിനിടയിൽ ഒരു പച്ചത്തേപ്പും കാണാം. താടിയിൽ വെളുത്ത തൂവലുകളുണ്ട്. കണ്ണുകൾ പച്ച കലർന്ന കറുപ്പ്.ചേരക്കോഴിയെ അപേക്ഷിച്ച് ഇവയുടെ കഴുത്ത് നീളം കുറഞ്ഞതും തടിച്ചതുമാണ്.ഇവയും തൂവലുകൾ ഉണക്കാനായി ഇരിക്കാറുണ്ട്.[2]

കൂട്

മരങ്ങളിലാണ് കൂടുണ്ടാക്കുന്നത്. കാക്കയുടേതു പോലുള്ള കൂടാണ്.

നവമ്പർ മുതൽ മാർച്ച് വരെയാണ് മുട്ടയിടുന്ന കാലം[3]

അവലംബം

  1. കെ.കെ., ഇന്ദുചൂഡൻ. കേരളത്തിലെ പക്ഷികൾ. കേരളസാഹിത്യ അക്കാദമി. ISBN 81-7690-067-2. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |locat= ignored (help)
  2. tell me why. manorama publishers. 2017. {{cite book}}: Cite has empty unknown parameter: |coauthors= (help); Unknown parameter |month= ignored (help)
  3. Birds of periyar, R. sugathan- Kerala Forest & wild Life Department

കുറിപ്പുകൾ

"https://ml.wikipedia.org/w/index.php?title=ചെറിയ_നീർക്കാക്ക&oldid=2602306" എന്ന താളിൽനിന്ന് ശേഖരിച്ചത്