വിവാഹ്
(Vivah എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൂരജ് ആർ ബർജത്യ സംവിധാനം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ഇന്ത്യൻ റൊമാന്റിക് ഹിന്ദി ചലച്ചിത്രമാണ് വിവാഹ് (ഇംഗ്ലീഷ്: Marriage). അമൃതാ റാവുവും ഷാഹിദ് കപൂറും കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച ഈ ചിത്രം രാജ്ശ്രീ പ്രൊഡക്ഷൻസ് ആണ് നിർമ്മാണവും വിതരണവും ചെയ്തിരിക്കുന്നത്.
Vivah | |
---|---|
പ്രമാണം:Vivah (2006 film) poster.jpg | |
സംവിധാനം | Sooraj R. Barjatya |
നിർമ്മാണം | Ajit Kumar Barjatya Kamal Kumar Barjatya Rajkumar Barjatya |
രചന | Sooraj R. Barjatya |
കഥ | Sooraj R. Barjatya |
തിരക്കഥ | Sooraj R. Barjatya Aash Karan Atal (Dialogues) |
അഭിനേതാക്കൾ | Amrita Rao Shahid Kapoor |
സംഗീതം | Ravindra Jain |
ഛായാഗ്രഹണം | Harish Joshi |
വിതരണം | Rajshri Productions |
റിലീസിങ് തീയതി | 10 November 2006 |
രാജ്യം | India |
ഭാഷ | Hindi |
ബജറ്റ് | ₹80 മില്യൺ (US$9,40,000)[1] |
സമയദൈർഘ്യം | 160 minutes |
ആകെ | ₹539 മില്യൺ (US$6.3 million)[2] |
അമൃത റാവുവിന്റെ നായികയായി ഷാഹിദ് കപൂറിൻറെ നാലാമത്തെ ചിത്രമാണ് വിവാഹ്.
അവലംബം
തിരുത്തുക- ↑ "Vivah". Box Office India. Archived from the original on 2017-12-24. Retrieved 4 August 2014.
- ↑ "Top Lifetime Grossers Worldwide (IND Rs)". Box Office India. Archived from the original on 21 October 2013. Retrieved 28 September 2014.