വീർ (ചലച്ചിത്രം)
(Veer (film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനിൽ ശർമ സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ഇന്ത്യൻ ഇതിഹാസ ആക്ഷൻ യുദ്ധ ചലച്ചിത്രമാണ് വീർ. മിഥുൻ ചക്രവർത്തി, ജാക്കി ഷ്രോഫ്, സൽമാൻ ഖാൻ, സൊഹൈൽ ഖാൻ, സറീൻ ഖാൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
Veer: An Epic Love Story of a Warrior | |
---|---|
പ്രമാണം:Veer movie poster.jpg | |
തിരക്കഥ | Shailash Verma Shaktimaan Talwar |
അഭിനേതാക്കൾ | Jackie Shroff Mithun Chakraborty Salman Khan Sohail Khan Zareen Khan |
സംഗീതം | Sajid-Wajid |
ചിത്രസംയോജനം | Ashfaque Makrani |
സ്റ്റുഡിയോ | Eros Entertainment |
വിതരണം | Eros Entertainment |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Hindi |
സമയദൈർഘ്യം | 164 minutes |
അവാർഡുകളും നോമിനേഷനുകളും
തിരുത്തുക- 2011 സീ സിനി അവാർഡ്
- നാമനിർദ്ദേശം – മികച്ച നവാഗത നടി – സറീൻ ഖാൻ[1]
- 3rd മിർച്ചി സംഗീത അവാർഡുകൾ
- നാമനിർദ്ദേശം – Lyricist of The Year – ഗുൽസാർ for "Surili Akhiyon Wale"[2]
അവലംബം
തിരുത്തുക- ↑ "Nominations for Zee Cine Awards 2011". Bollywood Hungama. Archived from the original on 5 January 2011. Retrieved 7 January 2011.
- ↑ "Nominees - Mirchi Music Award Hindi 2010". 2011-01-30. Archived from the original on 2011-01-30. Retrieved 2018-09-30.
{{cite web}}
: CS1 maint: bot: original URL status unknown (link)
പുറം കണ്ണികൾ
തിരുത്തുക- വീർ ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് വീർ (ചലച്ചിത്രം)
- ബോക്സ് ഓഫീസ് മോജോയിൽ നിന്ന് വീർ (ചലച്ചിത്രം)
Veer (2010 film) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.