റിപ്പബ്ലിക്ക് ഓഫ് കോംഗോ
പശ്ചിമ-മദ്ധ്യ ആഫ്രിക്കയിലെ ഒരു മുൻകാല ഫ്രഞ്ച് കോളനി ആണ് റിപ്പബ്ലിക്ക് ഓഫ് കോംഗോ ((République du Congo) (കോംഗോ, കോംഗോ-ബ്രസ്സാവില്ല്, തദ്ദേശീയമായി കോംഗോ-ബ്രസ്സാ എന്നും ഈ രാജ്യം അറിയപ്പെടുന്നു). ഗാബൺ, കാമറൂൺ, സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, അംഗോള, ഗിനിയ ഉൾക്കടൽ എന്നിവയാണ് ഈ രാജ്യത്തിന്റെ അതിർത്തികൾ. 1960-ൽ സ്വാതന്ത്ര്യം ലഭിച്ചതോടേ മുൻപ് ഫ്രഞ്ച് പ്രദേശമായിരുന്ന മിഡിൽ കോംഗോ റിപ്പബ്ലിക്ക് ഓഫ് കോംഗോ ആയി. കാൽ നൂറ്റാണ്ടുകാലം മാർക്സിസം പിന്തുടർന്ന ഈ രാജ്യം 1990-ൽ മാർക്സിസം ഉപേക്ഷിച്ചു. 1992-ൽ ഒരു ജനാധിപത്യ സർക്കാർ അധികാരത്തിൽ വന്നു. അല്പം നാളത്തെ ആഭ്യന്തര യുദ്ധത്തിനു ശേഷം 1997-ൽ പഴയ മാർക്സിസ്റ്റ് പ്രസിഡന്റ് ആയ ഡെനിസ് സാസൂ ൻഗ്വെസ്സോ അധികാരത്തിൽ തിരിച്ചുവന്നു.
Republic of the Congo | |
---|---|
Coat of arms
| |
ദേശീയ മുദ്രാവാക്യം: Unité, Travail, Progrès (in French) "Unity, Work, Progress" | |
ദേശീയ ഗാനം: La Congolaise | |
തലസ്ഥാനം and largest city | Brazzaville |
ഔദ്യോഗിക ഭാഷകൾ | French |
അംഗീകരിച്ച പ്രാദേശിക ഭാഷകൾ | Kongo/Kituba, Lingala |
നിവാസികളുടെ പേര് | Congolese |
ഭരണസമ്പ്രദായം | Republic |
Denis Sassou Nguesso | |
Isidore Mvouba | |
Independence from France | |
• Date | 15 August 1960 |
• ആകെ വിസ്തീർണ്ണം | 342,000 കി.m2 (132,000 ച മൈ) (64th) |
• ജലം (%) | 3.3 |
• 2005 estimate | 3,999,000 (128th) |
• Census | n/a |
• ജനസാന്ദ്രത | 12/കിമീ2 (31.1/ച മൈ) (204th) |
ജി.ഡി.പി. (PPP) | 2005 estimate |
• ആകെ | $4.00 (154th) |
• പ്രതിശീർഷം | $1,369 (161st) |
എച്ച്.ഡി.ഐ. (2007) | 0.547 Error: Invalid HDI value · 139th |
നാണയവ്യവസ്ഥ | Central African CFA franc (XAF) |
സമയമേഖല | WAT |
കോളിംഗ് കോഡ് | 242 |
ISO കോഡ് | CG |
ഇൻ്റർനെറ്റ് ഡൊമൈൻ | .cg |
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ��ാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |