ക്ലമന്റ് ഒന്നാമൻ മാർപ്പാപ്പ
മാർപ്പാപ്പ
(Pope Clement I എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഏ.ഡി. 92 മുതൽ ഏ.ഡി. 99 വരെ റോമൻ മാർപ്പാപ്പയായിരുന്ന വ്യക്തിയായിരുന്നു വിശുദ്ധ ക്ലമന്റ് ഒന്നാമൻ എന്നറിയപ്പെടുന്ന ക്ലമന്റ് ഒന്നാമൻ മാർപ്പാപ്പ (ലത്തീൻ: Clemens Romanus)[1]. ആദ്യകാലം മുതലേ റോമാബിഷപ്പായി അറിയപ്പെട്ട ഇദ്ദേഹത്തെയാണ് ആദ്യ സഭാപിതാവായി കണക്കാക്കുന്നത്[2].
വിശുദ്ധ ക്ലമന്റ് ഒന്നാമൻ | |
---|---|
സ്ഥാനാരോഹണം | 92 AD |
ഭരണം അവസാനിച്ചത് | 99 AD |
മുൻഗാമി | അനക്ലീത്തൂസ് |
പിൻഗാമി | എവാരിസ്തൂസ് |
വ്യക്തി വിവരങ്ങൾ | |
ജനനം | എ.ഡി. ഒന്നാം നൂറ്റാണ്ട് റോം, റോമാ സാമ്രാജ്യം |
മരണം | പാരമ്പര്യമനുസരിച്ച് 99 അല്ലെങ്കിൽ101 കെറൊണേസൂസ്, തൗറിക്ക, ബോസ്പോറൻ രാജ്യം (ഇന്നത്തെ ക്രീമിയ, ഉക്രെയ്ൻ) |
Clement എന്ന പേരിൽ Pope പദവി വഹിച്ച മറ്റുള്ളവർ |
Papal styles of ക്ലമന്റ് ഒന്നാമൻ മാർപ്പാപ്പ | |
---|---|
Reference style | ഹിസ് ഹോളിനെസ് |
Spoken style | യുവർ ഹോളിനെസ് |
Religious style | പരിശുദ്ധ പാപ്പ[അവലംബം ആവശ്യമാണ്] |
Posthumous style | വിശുദ്ധൻ |
അവലംബം
തിരുത്തുക- ↑ "Clement of Rome, St." Cross, F. L. (ed.), The Oxford Dictionary of the Christian Church, (New York: Oxford University Press, 2005).
- ↑ Chapman, John. "Pope St. Clement I." in The Catholic Encyclopedia 1908
കൂടുതൽ വായനയ്ക്ക്
തിരുത്തുക- Clarke, W. K. Lowther, ed. (1937). The First Epistle of Clement to the Corinthians. London: Society for the Promotion of Christian Knowledge.
- Grant, Robert M., ed. (1964). The Apostolic Fathers. New York: Nelson.
- Loomis, Louise Ropes (1916). The Book of Popes (Liber Pontificalis). Merchantville, NJ: Evolution Publishing. ISBN 1-889758-86-8.
- Lightfoot, J.B. (1890). The Apostolic Fathers. London: Macmillan.
- Meeks, Wayne A. (1993). The origins of Christian morality : the first two centuries. New Haven: Yale Univ. Press. ISBN 0-300-05640-0.
- Richardson, Cyril Charles (1943). Early Christian Fathers. The Library of Christian Classics. Philadelphia: Westminster Press.
- Staniforth, Maxwell (1968). Early Christian writings. Baltimore: Penguin.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകClemens I എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- "Saint Clement I." Encyclopædia Britannica Online.
- . Catholic Encyclopedia. New York: Robert Appleton Company. 1913.
- Two Epistles Concerning Virginity .
- Opera Omnia
- Hieromartyr Clement the Pope of Rome Eastern Orthodox icon and synaxarion
- Patron Saints Index: Pope Saint Clement I Archived 2008-11-22 at the Wayback Machine.
- St. Clement page at Christian Iconography
- "Here Followeth the Life of St. Clement" in the Caxton translation of the Golden Legend