നോറ ഫത്തേഹി

കാനഡയിലെ ചലചിത്ര അഭിനേത്രി
(Nora Fatehi എന്ന താളിൽ നിന്നും തിരിച���ചുവിട്ടതു പ്രകാരം)

നോറ ഫത്തേഹി (ജനനം: 6 ഫെബ്രുവരി 1992[2][3])) ഒരു മൊറോക്കൻ-കനേഡിയൻ നർത്തകിയും, മോഡലും, അഭിനേത്രിയുമാണ്. [4] റോറർ: ടൈഗേർസ് ഓഫ് സുന്ദർബൻസ് എന്ന ബോളിവുഡ് ചിത്രത്തിൽ അരങ്ങേറ്റം കുറിച്ചു.[5] മൈ ബർത്ത്ഡേ സോംഗ് എന്ന ചിത്രത്തിൽ സഹ നിർമ്മാതാവായ സഞ്ജയ് സൂരി നോറ ഫത്തേഹിയോടൊപ്പമാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്. ഐറ്റം നമ്പറുകൾ ഉപയോഗിച്ച് ടെംപർ, ബാഹുബലി, കിക്ക് 2 എന്നീ തെലുങ്ക് ചിത്രങ്ങളിൽ പ്രശസ്തി നേടിയെടുത്തു. ഡബിൾ ബാരൽ എന്ന മലയാള ചിത്രത്തിലും ഇവർ അഭിനയിച്ചിട്ടുണ്ട്.[6] ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷാചിത്രങ്ങളിൽ അഭിനയിക്കുന്നു.

നോറ ഫത്തേഹി
റോറർ: ടൈഗേർസ് ഓഫ് സുന്ദർബൻസ് മാധ്യമ സമ്മേളനത്തിൽ ഫത്തേഹി
ജനനം
നോറ ഫത്തേഹി

(1992-02-06) 6 ഫെബ്രുവരി 1992  (32 വയസ്സ്)[1]
തൊഴിൽമോഡൽ, നടി
സജീവ കാലം2013-സജീവം
അറിയപ്പെടുന്നത്ബിഗ് ബോസ് 9, ഝലക് ദിഖ്ല ജാ (സീസ 9) ഝലക് ദിഖ്ല ജാ 9 ബാഹുബലി and Naah ft. ഹാർഡി സന്ധു

ഔദ്യോഗികജീവിതം

തിരുത്തുക

ബോളിവുഡ് സിനിമയായ റോറർ: ടൈഗർസ് ഓഫ് സുന്ദർബൻസിൽ അഭിനയിച്ചുകൊണ്ട്, തന്റെ കരിയറിലെ തുടക്കം കുറിച്ചു. പിന്നീട് പുരി ജഗന്നാഥിൻറെ ടെംപർ എന്ന തെലുങ്ക് ചിത്രത്തിൽ ഒരു പ്രത്യേക ഗാനം ആലപിച്ചു. വിക്രം ഭട്ട് സംവിധാനം ചെയ്ത് മഹേഷ് ഭട്ട് നിർമ്മിച്ച മിസ്റ്റർ X എന്ന ചിത്രത്തിൽ ഇമ്രാൻ ഹഷ്മി, ഗുർമീത് ചൗധരി എന്നിവരുമായി അഭിനയിച്ചു.

2014 ഡിസംബറിൽ പുരി ജഗന്നാഥിന്റെ ടെംപർ എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു.[7]പിന്നീട് ബാഹുബലി, ദി ബിഗിനിംഗ് [8], കിക്ക് 2 എന്നീ സിനിമകളിൽ ഒപ്പുവച്ചു. [9][10]

സിനിമകൾ

തിരുത്തുക
Key
  ഇതുവരെ റിലീസാകാത്ത ചിത്രങ്ങൾ സൂചിപ്പിക്കുന്നു
വർഷം സിനിമ ഭാഷ കഥാപാത്രങ്ങൾ കുറിപ്പുകൾ
2013 റോറർ: ടൈഗേർസ് ഓഫ് സുന്ദർബൻസ് ഹിന്ദി CJ
2015 ക്രേസി കുക്കാഡ് ഫാമിലി ഹിന്ദി Amy
2015 ടെമ്പർ തെലുഗു Herself Special appearance
2015 Mr.X ഹിന്ദി Herself Special appearance
2015 ഡബിൾ ബാരൽ മലയാളം Supporting actress
2015 ബാഹുബലി: ദ ബിഗിനിംഗ് Telugu / Tamil Dancer Special appearance in the song "Manohari"
2015 കിക്ക് 2 തെലുഗു Herself Special appearance
2015 ഷേർ തെലുഗു Herself Special appearance
2015 ലോഫർ തെലുഗു Herself Special appearance
2016 റോക്കി ഹാൻഡ്സം ഹിന്ദി Herself Special appearance in the song "Rock the party"
2016 ഊപിരി Telugu / Tamil Nemali Special appearance in song "Door Number"
2018 മൈ ബർത്ത്ഡേ സോംഗ് ഹിന്ദി Sandy Lead actress opposite Sanjay Suri
2018 കായംകുളം കൊച്ചുണ്ണി മലയാളം TBA Filming

ടെലിവിഷൻ

തിരുത്തുക
Name Year Host Notes
Bigg Boss 9 2015 Salman Khan Contestant - Entered on Day 58 & Evicted on Day 83 - 3 January 2016
Comedy Nights Bachao 2016 Krushna Abhishek Herself/Guest
Jhalak Dikhhla Jaa 9 2016 Manish Paul Contestant
Entertainment ki Raat 2017 Raghu Ram, Balraj Herself/Guest
  1. Fatehi born
  2. <Marocain >in front of ashish tiwari/articleshow/57016419.cms Fatehi Angad
  3. "Bigg Boss 9 contestant Nora Fatehi dances like crazy at her birthday party".
  4. "Make way for Moroccan model Nora Fatehi as she makes her debut with Roar". indiatoday.intoday.in. Archived from the original on 2016-03-04. Retrieved 2018-03-24.
  5. "ROAR : TIGERS OF THE SUNDARBANS OFFICIAL WEBSITE". roarthefilm.com.
  6. "Bigg Boss 9 Wild Card entrant Nora Fatehi's HOT pictures will leave you wanting for more!". India.com. 2015-12-07. Retrieved 2015-12-17.
  7. "NTR dances like a dream: Nora Fatehi"
  8. "Nora Fatehi signed for a special song in 'Baahubali'". IBNLive. Archived from the original on 2015-03-30. Retrieved 2018-03-24.
  9. "Nora Fatehi to groove with Ravi Teja in Kick 2". The Times of India.
  10. "After grooving with Jr NTR, Noorah Fatehi to shake a leg with Ravi Teja in Kick 2?". bollywoodlife.com.
"https://ml.wikipedia.org/w/index.php?title=നോറ_ഫത്തേഹി&oldid=4100109" എന്ന താളിൽനിന്ന് ശേഖരിച്ചത്