വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം

വിക്കിമീഡിയ പട്ടിക താൾ
(Nobel Prize in Physiology or Medicine എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

വൈദ്യശാസ്ത്രരംഗത്ത് സംഭാവനകൾ നൽകുന്ന വ്യക്തികൾക്കായി വർഷം തോറും നൽകുന്ന പുരസ്കാരമാണ്‌ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം.

ജേതാക്കൾ

തിരുത്തുക

താഴെ പറയുന്നവരാണ് 1901 മുതൽ വൈദ്യശാസ്ത്രത്തിനുനുള്ള നോബൽ സമ്മാനം നേടിയ വ്യക്തികൾ[1] .[2]

വർഷം പേർ രാജ്യം സൂചനകൾ
1901   എമിൽ അഡോൾഫ് വോൻ ബെയ്റിംഗ് ജർമ്മനി "സീറം ചികിത്സ വികസിപ്പിച്ചെടുത്തതിന്"[3]
1902   റൊണാൾഡ് റോസ് ഇംഗ്ലണ്ട് "മലമ്പനി പരക്കുന്നതെങ്ങനെയന്ന് കണ്ടെത്തിയതിന്"[4]
1903   നീൽസ് റെയ്ബെർഗ് ഫിൻസെൻ ഡെന്മാർക്ക് "ശക്തമായ പ്രകാശം ഉപയോഗിച്ച് ലൂപ്പസ് വൾഗാരിസ് പോലെയുള്ള രോഗങ്ങൾ ചികിൽസിക്കുന്ന രീതിക്ക് തുടക്കമിട്ടതിന്"[5]
1904   ഇവാൻ പെട്രോവിച്ച് പാവ്‌ലോവ് റഷ്യ "ദഹനവ്യൂഹത്തെ കുറിച്ച് നടത്തിയ പഠനങ്ങൾക്ക്"[6]
1905   റോബർട്ട് കോഖ് ജർമ്മനി "ക്ഷയരോഗം സംബന്ധമായ പഠനങ്ങൾക്കും കണ്ടെത്തലുകൾക്കും"[7]
1906   കാമിലോ ഗോൾജി ഇറ്റലി "നെർവസ് സിസ്റ്റത്തിന്റെ ഘടന മനസ്സിലാക്കിയതിന്"[8]
  സാന്റിയാഗോ റാംനി കാജൽ സ്പെയിൻ
1907   ചാൾസ് ലൂയിസ് അൽഫോൺസ് ലാവെറെൻ ഫ്രാൻസ് "പ്രോട്ടോസോവ വിഭാഗത്തിൽ പെടുന്ന ജീവികൾ ഉണ്ടാക്കുന്ന രോഗങ്ങൾ മനസ്സിലാക്കിയതിന്"[9]
1908   ഇല്യ ഇല്യിവിച്ച് മെക്നിക്കോവ് റഷ്യ "ശരീരത്തിലെ പ്രതിരോധസംവിധാനത്തെ കുറിച്ച് നടത്തിയ പഠനത്തിന്"[10]
  പോൾ എഹ്റിൽച്ച് ജർമ്മനി
1909   എമിൽ തിയോഡോർ കൊച്ചേർ സ്വിറ്റ്സർലാന്റ് "തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനവും രോഗങ്ങളും ശസ്ത്രക്രിയയും വിശദീകരിച്ചതിന്"[11]
1910   ആൽബെർട്ട് കോസ്സെൽ ജർമ്മനി "ന്യൂക്ലിക് അമ്ളത്തെ കുറിച്ചും മാംസ്യത്തെ കുറിച്ചും നടത്തിയ കണ്ടെത്തലുകൾക്ക് "[12]
1911   ആൾവർ ഗുൾസ്ട്രാൻഡ് സ്വീഡൻ "for his work on the dioptrics of the eye"[13]
1912   അലെക്സിസ് ��ാരൽ ഫ്രാൻസ് രക്തക്കുഴലുകൾ തുന്നിക്കെട്ടുതും അവയവങ്ങളും രക്തക്കുഴലുകളും മാറ്റിവയ്ക്കുന്നതും സംബന്ധമായ കണ്ടെത്തലുകൾക്ക് [14]
1913   ചാൾസ് റോബർട്ട് റിച്ചെ ഫ്രാൻസ് അലർജിയുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് [15]
1914   റോബർട്ട് ബരാനി ഹംഗറി /ഓസ്ട്രിയ ശരീരത്തിന്റെ തുലനാവസ്ഥ നിയന്ത്രിക്കുന്ന ചെവിയ്ക്കുള്ളിലെ ഭാഗത്തിന്റെ പ്രവർത്തനം മനസ്സിലാക്കിയതിന് [16]
1915 പുരസ്കാരം ഇല്ല
1916
1917
1918
1919   ജൂൾസ് ബോർഡെറ്റ് ബൽജിയം ശരീരത്തിന്റെ പ്രതിരോധശേഷിയുമായി ബന്ധപ്പെട്ട കണ്ടെത്തലുകൾക്ക് [17]
1920   ഷാക്ക് ഓഗസ്റ്റ് സ്റ്റീൻബെർഗ് ക്രോഫ് ഡെന്മാർക്ക് ശ്വാസകോശത്തിൽ വാതക കൈമാറ്റം നടക്കുന്നതെങ്ങനെയെന്ന് കണ്ടെത്തിയതിന് [18]
1921 പുരസ്കാരം ഇല്ല
1922   ആർക്കിബാൾഡ് വിവിയൻ ഹിൽ ഇംഗ്ലണ്ട് ശരീരപേശികളിലെ താപോത്പാദനവുമഅയി ബന്ധപ്പെട്ട കണ്ടെത്തലുകൾക്ക് [19]
  ഓട്ടോ ഫ്രിറ്റ്സ് മേയർഹോഫ് ജർമ്മനി പേശികളിലെ ലാക്റ്റിക് അമ്ളത്തിന്റെ ചയാപചയ പ്രവർത്തനവും പ്രാണവായുവിന്റെ ഉപയോഗവും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്നു തെളിയിച്ചതിന് [19]
1923   ഫ്രെഡറിക് ബാന്റിങ് കാനഡ ഇൻസുലിൻ കണ്ടെത്തിയതിന് [20]
  ജോൺ ജയിംസ് റി���്ചാർഡ് മക്ലിയോഡ് ഇംഗ്ലണ്ട്
1924   വില്ല്യം എയിന്തോവൻ നെതർലാന്റ്സ് ഇ.സി.ജി. കണ്ടെത്തിയതിന് "[21]
1925 പുരസ്കാരം ഇല്ല
1926   ജഹാന്നാസ് ആൻഡ്രിയാസ് ഡെന്മാർക്ക് "for his discovery of the Spiroptera carcinoma"[22]
1927   ജൂലിയസ് വാഗ്നർ ജോറഗ് ഓസ്ട്രിയ "for his discovery of the therapeutic value of malaria inoculation in the treatment of dementia paralytica"[23]
1928   ചാൾസ് ജൂൾസ് ഹെന്റി നിക്കോൾ ഫ്രാൻസ് ടൈഫസ് രോഗത്തെക്കുറിച്ച് നടത്തിയ പഠനത്തിന് [24]
1929   ക്രിസ്റ്റിയൻ ഈജിക്ക്മാൻ നെതർലാന്റ്സ് ഞരമ്പുകളുടെ വീക്കം തടയുന്ന ജീവകത്തിന്റെ കണ്ടെത്തലിന് [25]
  സർ ഫ്രെഡെറിക് ഗോലാൻഡ് ഹോപ്കിൻസ് ഇംഗ്ലണ്ട് വളർച്ച ത്വരിതപ്പെടുത്തുന്ന ജീവകത്തിന്റെ കണ്ടെത്തലിന്"[25]
1930
 
കാൾ ലാൻഡ്സ്റ്റൈനർ ഓസ്ട്രിയ മനുഷ്യന്റെ രക്ത്ഗ്രൂപ്പുകൾ കണ്ടെത്തിയതിന് [26]
1931   ഓട്ടോ ഹെന്റ്രിച്ച് വാർബർഗ് ജർമ്മനി സൈറ്റോക്രോമിന്റെ പ്രകൃതവും പ്രവർത്തനവും മനസ്സിലാക്കിയതിന് [27]
1932   സർ ചാൾസ് സ്കോട്ട് ഷെറിങ്ടൺ ഇംഗ്ലണ്ട് ന്യൂറോണുകളുടെ പ്രവർത്തന രീതി സംബന്ധമായ കണ്ടെത്തലുകൾക്ക് [28]
  എഡ്ഗാർ ഡഗ്ലസ് ആൻഡ്രിയൻ ഇംഗ്ലണ്ട്
1933   തോമസ് ഹണ്ട് മോർഗൻ അമേരിക്ക പാരമ്പര്യത്തിൽ ക്രോമസോമുകളുടെ പങ്ക് കണ്ടെത്തിയതിന് [29]
1934   ജോർജ് ഹോയ് വിപ്പിൾ അമേരിക്ക രക്തക്കുറവിന് മൃഗങ്ങളുടെ കരളിന്റെ ഘടകങ്ങൾ നൽകി നടത്തിയ ചികിത്സ കണ്ടെത്തിയതിന്[30]
  ജോർജ് റിച്ചാർഡ് മിനോട്ട് അമേരിക്ക
  വില്യം പാരി മർഫി അമേരിക്ക
1935   ഹാൻസ് സ്പെമാൻ ജർമ്മനി ഭ്രൂണവളർച്ച സംബന്ധമായ കണ്ടെത്തലുകൾക്ക് [31]
1936   സർ ഹെന്റി ഹാലറ്റ് ഡെയിൽ ഇംഗ്ലണ്ട് നാഡീകോശങ്ങൾക്കിടയിലുള്ള സന്ദേശ കൈമാറ്റം എങ്ങനെയെന്നു വിശദീകരിച്ചതിന്[32]
  ഓട്ടോ ലൂയി ജർമ്മനി 1903: ഓസ്ട്രിയ 1946: അമേരിക്ക
1937   ആൽബർട്ട് സെന്റ് ഗോർഗി ഹംഗറി ജീവകം സി യ്ക്കും ഫുമാറിക് അമ്ളത്തിനും മുൻഗണന നൽകി കോശങ്ങൾക്കുള്ളിലെ ഉദ്ദീപനം വിശദീകരിച്ചതിന്[33]
1938   കോർണീൽ ഹീമാൻസ് ബൽജിയം തലയോട്ടിക്കുള്ളിലെ വായു അറകൾക്കും മഹാധമനിയ്ക്കും ശ്വസൻ പ്രക്രിയയിലുള്ള സ്വാധീനം കണ്ടെത്തിയതിന്[34]
1939   ജെറാഡ് ഗോമാക്ക് ജർമ്മനി "for the discovery of the antibacterial effects of prontosil"[35]
1940 പുരസ്കാരം ഇല്ല
1941
1942
1943   കാൾ പീറ്റർ ഹെന്റിക് ഡാം ഡെന്മാർക്ക് "ജീവകം കെ കണ്ടുപിടിച്ചതിന്"[36]
  എഡ്വേർഡ് ആൽബർട്ട് ഡോയിസി അമേരിക്ക "ജീവകം കെ യുടെ രാസസ്വഭാവം കണ്ടെത്തിയതിന്"[36]
1944   ജോസഫ് എർലാങ്ഗർ അമേരിക്ക "for their discoveries relating to the highly differentiated functions of single nerve fibres"[37]
  ഹെർബർട്ട് സ്പെൻസർ ഗാസർ അമേരിക്ക
1945   സർ അലക്സാണ്ടർ ഫ്ലെമിങ് ഇംഗ്ലണ്ട് "പെനിസിലിൻ കണ്ടുപിടിച്ചതിന്"[38]
  ഏൺ ബോറിസ് ചെയിൻ ജർമ്മനി /ഇ���ഗ്ലണ്ട്
  സർ ഹോവാർഡ് വാൾട്ടർ ഫ്ലോറി ഓസ്ട്രേലിയ /ഇംഗ്ലണ്ട്
1946 പ്രമാണം:Hermann Joseph Muller.jpg ഹെർമാൻ ജോസഫ് മുള്ളർ അമേരിക്ക "for the discovery of the production of mutations by means of X-ray irradiation"[39]
1947   കാൾ ഫെർഡിനാന്റ് കോറി ചെക്കോസ്ലോവാക്ക്യ /അമേരിക്ക "എൻസൈമുകളുടെ പ്രവർത്തനം മൂലം ഗ്ലൈക്കോജൻ പഞ്ചസാരയായി മാറുന്നത് എങ്ങനെയെന്ന് വിശദീകരിച്ചതിന്"[40]
  ഗെർട്ടി തെരേസ കോറി ചെക്കോസ്ലോവാക്ക്യ /അമേരിക്ക
  ബെർണാഡോ അൽബെർട്ടോ ഹുസേ അർജന്റീന "ശരീരത്തിലെ പഞ്ചസാരയുടെ ചയാപചയ പ്രവർത്തനത്തെ പിറ്റ്യൂട്ടറി ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ എങ്ങനെ സ്വാധീനിക്കുന്നു എന്ന് കണ്ടെത്തിയതിന്"[40]
1948   പോൾ ഹെർമാൻ മുള്ളർ സ്വിറ്റ്സർലാന്റ് "ഡി. ഡി. റ്റി. കണ്ടെത്തിയതിന്"[41]
1949   വാൾട്ടർ റുഡോൾഫ് ഹെസ് സ്വിറ്റ്സർലാന്റ് "ആന്തരാവയവങ്ങളുടെ പ്രവർത്തനത്തെ മസ്തിഷ്കം എങ്ങനെ നിയന്ത്രിക്കുന്നു എന്ന് കണ്ടെത്തിയതിന്"[42]
  അന്റോണിയോ മോണിസ് പോർച്ചുഗൽ "for his discovery of the therapeutic value of leucotomy in certain psychoses"[42]
1950   ഫിലിപ് ഷോവാൽട്ടർ ഹെഞ്ച് അമേരിക്ക "അഡ്രീനൽ കോർട്ടക്സിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഹോർമോണുകളുടെ ഘടനയും പ്രവർത്തനവും മനസ്സിലാക്കിയതിന്"[43]
പ്രമാണം:Edward Calvin Kendall nobel.jpg എഡ്വേർഡ് കാൽവിൻ കെൻഡാൽ അമേരിക്ക
  റ്റാഡ്യൂ റീച്സ്റ്റീൻ പോളണ്ട് /സ്വിറ്റ്സർലാന്റ്
1951   മാക്സ് തീലർ ദക്ഷിണാഫ്രിക്ക /സ്വിറ്റ്സർലാന്റ് "യെല്ലോ ഫീവർ തടയാനുള്ള മാർഗങ്ങൾ കണ്ടത്തിയതിന്"[44]
1952   സെൽമാൻ എബ്രഹാം വാക്സ്മാൻ റഷ്യ, 1916: അമേരിക്ക "ക്ഷയരോഗത്തിനെതിരെ ഫലപ്രദമായ ആദ്യത്തെ ആന്റിബയോട്ടിക്കായ സ്ട്രെപ്റ്റോമൈസിൻ വികസിപ്പിച്ചെടുത്തതിന്"[45]
1953   ഹാൻസ് അഡോൾഫ് ക്രെബ്സ് പശ്ചിമ ജർമ്മനി /ഇംഗ്ലണ്ട് "സിട്രിക് ആസിഡ് സൈക്കിൾ കണ്ടെത്തിയതിന്"[46]
  ഫ്രിറ്റ്സ് ആൽബർട്ട് ലിപ്മാൻ പശ്ചിമ ജർമ്മനി /അമേരിക്ക "കോ-എൻസൈം എ കണ്ടെത്തിയതിന്"[46]
1954   ജോൺ ഫ്രാങ്ക്ലിൻ എന്റേഴ്സ് അമേരിക്ക "പോളിയോ വൈറസിന് വ്യത്യസ്ത ജീവകലകളിൽ വളരാനുള്ള കഴിവ് മനസ്സിലാക്കിയതിന്"[47]
  ഫ്രെഡറിക് ചാപ്മാൻ റോബിൻസ് അമേരിക്ക
പ്രമാണം:Thomas Huckle Weller.jpg തോമസ് ഹക്ക്ൾ വെല്ലർ അമേരിക്ക
1955   ആക്സൽ ഹ്യൂഗോ തിയോഡോർ തിയോറെൽ സ്വീഡൻ "ഓക്സീകാരക എൻസൈമുകളുടെ പ്രകൃതവും പ്രവർത്തനവും കണ്ടെത്തിയതിന്"[48]
1956 ആന്ദ്രേ ഫ്രെഡെറിക് കുർണാഡ് ഫ്രാൻസ്, 1941: അമേരിക്ക "ഹൃദയത്തിന്റെ കത്തിറ്ററൈസേഷൻ കണ്ടെത്തിയതിന്"[49]
  വെർണർ ഫോഴ്സ്മാൻ പശ്ചിമ ജർമ്മനി
  ഡിക്കിൻസൺ റിച്ചാർഡ്സ് അമേരിക്ക
1957   ഡാനിയൽ ബോവെറ്റ് സ്വിറ്റ്സർലാന്റ് /ഇറ്റലി "ആന്റിഹിസ്റ്റമിൻ മരുന്നുകൾ കണ്ടെത്തിയതിനും പേശികളിലു ചംക്രമണവ്യൂഹത്തിലുമുള്ള അവയുടെ പ്രവർത്തനം വിശദീകരിച്ചതിനും"[50]
1958 പ്രമാണം:George Wells Beadle.jpg ജോർജ് വെൽസ് ബീഡിൽ| അമേരിക്ക "for their discovery that genes act by regulating definite chemical events"[51]
പ്രമാണം:Edward Lawrie Tatum nobel.jpg എഡ്വേർഡ് ലാറി റ്റാറ്റം അമേരിക്ക
  ജോഷ്വാ ലെഡർബെർഗ് അമേരിക്ക "ബാക്റ്റീരിയയുടെ ജനിതക ഘടനയും അതിനോട് പുതിയ ജീനുകൾ ചേർക്കുന്നതിനുള്ള വിദ്യയും കണ്ടെത്തിയതിന്"[51]
1959 പ്രമാണം:Severo Ochoa nobel.jpg സെവെറോ ഒക്കോവ സ്പെയിൻ /അമേരിക്ക "for their discovery of the mechanisms in the biological synthesis of ribonucleic acid and deoxyribonucleic acid"[52]
  ആർതർ കോൺബെർഗ് അമേരിക്ക
1960   സർ ഫ്രാങ്ക് മക്ഫാർലെയ്ൻ ബർണെറ്റ് ഓസ്ട്രേലിയ "for discovery of acquired immunological tolerance"[53]
  പീറ്റർ ബ്രയാൻ മിഡാവർ ബ്രസീൽ /ഇംഗ്ലണ്ട്
1961   ജോർജ് വോൺ വികസി ഹംഗറി "for his discoveries of the physical mechanism of stimulation within the cochlea"[54]
1962   ഫ്രാൻസിസ് ഹാരി കോമ്പ്റ്റൻ ക്രിക്ക് ഇംഗ്ലണ്ട് "for their discoveries concerning the molecular structure of nucleic acids and its significance for information transfer in living material"[55]
  ജെയിംസ് ഡെവി വാട്സൺ അമേരിക്ക
  മൗറിസ് വിൽകിൻസ് ന്യൂസീലാന്റ് /ഇംഗ്ലണ്ട്
1963 പ്രമാണം:Eccles lab.jpg സർ ജോൺ ക്രൂ എക്ക്ൾസ് ഓസ്ട്രേലിയ "for their discoveries concerning the ionic mechanisms involved in excitation and inhibition in the peripheral and central portions of the nerve cell membrane"[56]
  അലൻ ലോയിഡ് ഹോഡ്ജ് കിൻ ഇംഗ്ലണ്ട്
  ആൻഡ്രൂ ഫീൽഡിങ് ഹക്സ്ലി ഇംഗ്ലണ്ട്
1964   കൊൺറാഡ് ബ്ലോക് പശ്ചിമ ജർമ്മനി /അമേരിക്ക "for their discoveries concerning the mechanism and regulation of the cholesterol and fatty acid metabolism"[57]
  ഫിയോഡോർ ലിനൻ പശ്ചിമ ജർമ്മനി
1965   ഫ്രാൻഷ്വേ ജേക്കബ് ഫ്രാൻസ് "for their discoveries concerning genetic control of enzyme and virus synthesis"[58]
  ആന്ദ്രേ ലോഫ് ഫ്രാൻസ്
  ജക്വിസ് മൊണോഡ് ഫ്രാൻസ്
1966 പീറ്റൺ റൗസ് അമേരിക്ക "for his discovery of tumour-inducing viruses"[59]
പ്രമാണം:Charles Brenton Huggins nobel.jpg ചാൾസ് ബി. ഹഗിൻസ് കാനഡ /അമേരിക്ക "for his discoveries concerning hormonal treatment of prostatic cancer"[59]
1967   റാഗ്നർ ഗ്രാനിറ്റ് ഫിൻലാന്റ് 1940: സ്വീഡൻ "for their discoveries concerning the primary physiological and chemical visual processes in the eye"[60]
  ഹാൾഡൻ കെഫർ ഹാർട്ട് ലൈൻ അമേരിക്ക
  ജോർജ് വാൾഡ് അമേരിക്ക
1968 പ്രമാണം:Robert W. Holley nobel.jpg റോബർട്ട് ഹോളി അമേരിക്ക "for their interpretation of the genetic code and its function in protein synthesis"[61]
  ഹർ ഗോബിന്ദ് ഖൊറാന ഇന്ത്യ 1966: അമേരിക്ക
  മാർഷൽ നൈറൻബെർഗ് അമേരിക്ക
1969   മാക്സ് ഡെൽബ്രോക്ക് പശ്ചിമ ജർമ്മനി /അമേരിക്ക "for their discoveries concerning the replication mechanism and the genetic structure of viruses"[62]
  ആൽഫ്രെഡ് ഹെർഷീ| അമേരിക്ക
  സാൽവഡോർ ലൂറിയ ഇറ്റലി/ അമേരിക്ക
1970   ജൂലിയസ് ആക്സൽ റോഡ് അമേരിക്ക "ന്യൂറോണുകൾക്കിടയിലെ സന്ദേശവാഹകരായ രാസഘടകങ്ങളെ സംബന്ധിച്ച കണ്ടെത്തലിന് "[63]
  ഉൾഫ് വോൺ ഓയിലർ സ്വീഡൻ
സർ ബർണാഡ് കാറ്റ്സ് പശ്ചിമ ജർമ്മനി 1941: ഇംഗ്ലണ്ട്
1971 ഏൾ ഡബ്ല്യൂ. സൂതർലാന്റ് അമേരിക്ക "ഹോർമോണുകളുടെ പ്രവർത്തന രീതി കണ്ടെത്തിയതിന്"[64]
1972 ജെറാൾഡ് എം. എഡെൽമാൻ അമേരിക്ക "ആന്റിബോഡികളുടെ രാസഘടന കണ്ടെത്തിയതിന്"[65]
റോഡ്നി ആർ. പോർട്ടർ ഇംഗ്ലണ്ട്
1973 കാൾ വോൺ ഫ്രിഷ് ഓസ്ട്രിയ "കൂട്ടം ചേരലിനെയും സമൂഹ്യസ്വഭാവങ്ങളെയു കുറിച്ചുള്ള കണ്ടെത്തലുകൾക്ക്"[66]
  കൊൺറാഡ് ലോറൻസ് ഓസ്ട്രിയ
  നിക്കോളാസ് ടിൻബെർഗൻ നെതർലാന്റ്സ്
1974 ആൽബർട്ട് ക്ലോഡ് ബെൽജിയം "കോശങ്ങളുടെ ഘടനയും പ്രവർത്തനവും സംബന്ധിച്ച കണ്ടെത്തലുകൾക്ക്]]"[67]
ക്രിസ്റ്റ്യൻ ഡി ഡ്യൂവ് ബെൽജിയം
ജോർജ് ഇ. പലേയ്ഡ് റൊമാനിയ 1952: അമേരിക്ക
1975   ഡേവിഡ് ബാൾട്ടിമൂർ അമേരിക്ക "for their discoveries concerning the interaction between tumour viruses and the genetic material of the cell"[68]
  റിണെയ്റ്റോ ഡൽബെക്കോ ഇറ്റലി /അമേരിക്ക
ഹോവാർഡ് മാർട്ടിൻ ടെമിൻ അമേരിക്ക
1976   ബറൂക്ക് എസ്. ബ്ലംബർഗ് അമേരിക്ക "സംക്രമിക രോഗങ്ങൾ ഉണ്ടാകുകയും ഇല്ലതാവുകയും ചെയ്യുന്നതു സംബന്ധമായ കണ്ടെത്തലുകൾക്ക് "[69]
ഡാനിയൽ കാർലറ്റൻ ഗാഡ്യൂസെക് അമേരിക്ക
1977 റോജർ ഗില്ലിമിൻ ഫ്രാൻസ് 1965: അമേരിക്ക "for their discoveries concerning the peptide hormone production of the brain"[70]
  ആൻഡ്രൂ വിക്ടർ ഷാലി അമേരിക്ക
  റോസാലിൻ യാലോ അമേരിക്ക "for the development of radioimmunoassays of peptide hormones"[70]
1978   വെർണർ ആർബർ സ്വിറ്റ്സർലാന്റ് "for the discovery of restriction enzymes and their application to problems of molecular genetics"[71]
ഡാനിയൽ നഥാൻസ് അമേരിക്ക
  ഹാമിൽട്ടൺ ഒ. സ്മിത്ത് അമേരിക്ക
1979 അലൻ എം. കോർമാക് ദക്ഷിണാഫ്രിക്ക 1966: അമേരിക്ക "for the development of computer assisted tomography"[72]
ഗോഡ്ഫ്രേ എൻ. ഹൗൺസ്ഫീൽഡ് ഇംഗ്ലണ്ട്
1980 ബറൂജ് ബനാസെറാഫ് വെനിസ്വേല 1943: അമേരിക്ക "for their discoveries concerning genetically determined structures on the cell surface that regulate immunological reactions"[73]
  യാൻ ഡോസെറ്റ് ഫ്രാൻസ്
ജോർജ് ഡി. സ്നെൽ അമേരിക്ക
1981 റോജർ സ്പെറി അമേരിക്ക "for his discoveries concerning the functional specialization of the cerebral hemispheres"[74]
ഡേവിഡ് എച്ച്. ഹ്യൂബൽ കാനഡ "for their discoveries concerning information processing in the visual system"[74]
  ടോർസ്റ്റൻ എൻ. വീസൽ സ്വീഡൻ
1982   സ്യൂൺ ബെർഗ്സ്ട്രോം സ്വീഡൻ "for their discoveries concerning prostaglandins and related biologically active substances"[75]
ബേൺട് ഐ. സമുവൽസൺ സ്വീഡൻ
  ജോൺ ആർ. വെയ്ൻ ഇംഗ്ലണ്ട്
1983   ബാർബറ മക്ക്ലിന്റോക് അമേരിക്ക "for her discovery of mobile genetic elements"[76]
1984   നീൽസ് കെ. ജേൺ ഡെന്മാർക്ക് "for theories concerning the specificity in development and control of the immune system and the discovery of the principle for production of monoclonal antibodies"[77]
ജോർജ് ജെ. എഫ്. കോളർ പശ്ചിമ ജർമ്മനി
  സീസർ മിൽസ്റ്റീൻ അർജന്റീന
1985   മിഖായെൽ എസ്. ബ്രൗൺ അമേരിക്ക "for their discoveries concerning the regulation of cholesterol metabolism"[78]
  ജോസഫ് എൽ. ഗോൾഡ്സ്റ്റീൻ അമേരിക്ക
1986   സ്റ്റാൻലി കോഹൻ അമേരിക്ക; "for their discoveries of growth factors"[79]
  റീത്ത ലെവി ഇറ്റലി /അമേരിക്ക
1987 പ്രമാണം:Tonegawa (2).jpg സുസുമു ടൊനെഗാവ ജപ്പാൻ "for his discovery of the genetic principle for generation of antibody diversity"[80]
1988   സർ ജെയിംസ് ഡബ്ല്യൂ. ബ്ലായ്ക്ക് ഇംഗ്ലണ്ട് "മരുന്നുപയോഗിച്ചുള്ള രോഗചികിത്സയെ സംബന്ധിച്ച സുപ്രധാന തത്ത്വങ്ങൾ രൂപപ്പെടുത്തിയതിനു"[81]
  ജെർട്രൂഡ് ഡബ്ല്യൂ. ഇലിയൺ അമേരിക്ക
  ജോർജ് എച്ച്. ഹിച്ചിങ്സ് അമേരിക്ക
1989   ജെ. മിഖായെൽ ബിഷപ് അമേരിക്ക "റിട്രോവൈറസുകൾ അർബുദമുണ്ടാക്കുന്നത് എങനെയെന്നു കണ്ടുപിടിച്ചതിനു"[82]
  ഹാരോൾഡ് ഇ. വാർമസ് അമേരിക്ക
1990 ജോസഫ് ഇ. മുറേ അമേരിക്ക "അവയവങ്ങളും കോശങ്ങളും ചികിത്സാർത്ഥം മാറ്റിവയ്ക്കുന്നതു സംബന്ധമായ കണ്ടെത്തലുകൾക്ക്"[83]
ഇ. ഡോണൽ തോമസ് അമേരിക്ക
1991   എർവിൻ നെഹർ ജർമ്മനി "കോശങ്ങളിലെ അയോൺ ചാനലുകളുടെ പ്രവർത്തനം സംബന്ധമായ കണ്ടെത്തലുകൾക്ക്"[84]
  ബെർട്ട് സാക്ക്മാൻ ജർമ്മനി
1992 എഡ്മണ്ട് എച്ച്. ഫിഷർ സ്വിറ്റ്സർലാന്റ് /അമേരിക്ക; "റിവേഴ്സിബിൾ പ്രോട്ടീൻ ഫോസ്ഫോരിലേഷൻ സംബന്ധമായ കണ്ടെത്തലുകൾക്ക്"[85]
എഡ്വിൻ ജി. ക്രെബ്സ് അമേരിക്ക
1993   റിച്ചാർഡ് ജെ. റോബർട്ട് ഇംഗ്ലണ്ട് "സ്പ്ലിറ്റ് ജീനുകൾ കണ്ടെത്തിയതിന്"[86]
  ഫിലിപ്പ് എ. ഷാർപ് അമേരിക്ക
1994 ആൽഫ്രഡ് ജി. ഗിൽമാൻ അമേരിക്ക "ജി-പ്രോട്ടീനുകൾ കണ്ടെത്തിയതിനും സന്ദേശകൈമട്ടത്തിൽ അവയുടെ പ്രവർത്തനം വിശദീകരിച്ചതിനും"[87]
  മാർട്ടിൻ റോഡ്ബെൽ അമേരിക്ക
1995 എഡ്വേർഡ് ബി. ലൂയിസ് അമേരിക്ക "ഭ്രൂണവളർച്ചയുടെ ജനിതകാടിത്തറ മനസ്സിലാക്കിയതിന്"[88]
  ക്രിസ്റ്റ്യെൻ ന്യൂസ്ലീൻ-വോൾഹാർഡ് ജർമ്മനി
  എറിക് എഫ്. വീഷോസ് അമേരിക്ക
1996 പീറ്റർ സി. ഡൊഹേർട്ടി ഓസ്ട്രേലിയ "വെളുത്തരക്താണുക്കൾ മുഖേനയുള്ള പ്രതിരോധപ്രവർത്തനത്തിൽ മേജർ ഹിസ്റ്റോകോമ്പറ്റിബിലിറ്റി കോമ്പ്ലക്സുകളുടെ പ്രത്യേകത മനസ്സിലാക്കിയതിന്"[89]
  റോൾഫ് എം. സിങ്കർനാഗൽ സ്വിറ്റ്സർലാന്റ്
1997   സ്റ്റാൻലി ബി. പ്രൂസ്നർ അമേരിക്ക "പ്രയോണുകളുടെ കണ്ടെത്തലിന്"[90]
1998   റോബർട്ട് ഫുഷ്ഗോട്ട് അമേരിക്ക "രക്തചംക്രമണവ്യൂഹത്തിൻ സന്ദേശവാഹക തന്മാത്രകൾ എന്ന നിലയിലുള്ള നൈട്രിക് ഓക്സൈഡിന്റെ പങ്ക് മനസ്സിലാക്കിയതിന്"[91]
  ലൂയി ജെ. ഇഗ്നാറോ അമേരിക്ക
  ഫെറിഡ് മുറാഡ് അമേരിക്ക
1999   ഗണ്ടർ ബോബൽ ജർമ്മനി 1987: അമേരിക്ക "പ്രോട്ടീനുകൾക്ക് കോശങ്ങൾക്കുള്ളിലെ അവയുടെ സ്ഥാനവും പ്രവർത്തനവും നിർണയിക്കുന്നതിനുള്ള സന്ദേശം അവയ്ക്കുള്ളിൽ തന്നെയുണ്ട് എന്ന കണ്ടെത്തലിന്"[92]
2000   അർവിഡ് കാൾസൺ സ്വീഡൻ "തലച്ചോറിലെ സന്ദേശകൈമാറ്റത്തെക്കുറിച്ചുള്ള കണ്ടെത്തലുകൾക്ക്]]"[93]
  പോൾ ഗ്രീൻഗാർഡ് അമേരിക്ക
  എറിക് ആർ. കാന്റൽ അമേരിക്ക
2001 ലീലാന്റ് എച്ച്. ഹാർട്ട്വെൽ അമേരിക്ക "കോശങ്ങളുടെ വളർച്ചയും വിഘടനവും നിയന്ത്രിക്കപ്പെടുന്നതിനെ കുറിച്ച് മനസ്സിലാക്കിയതിന്"[94]
  ആർ. തിമോത്തി ഹണ്ട് ഇംഗ്ലണ്ട്
  Sir പോൾ എം. നഴ്സ് ഇംഗ്ലണ്ട്
2002 സിഡ്നി ബ്രണ്ണർ| ദക്ഷിണാഫ്രിക്ക "പൂർവ്വനിശ്ചിതകോശമരണത്തെ (Programmed Cell Death) കുറിച്ച് മനസ്സിലാക്കിയതിന്'"[95]
എച്ച്. റോബർട്ട് ഹോർവെറ്റ്സ് അമേരിക്ക
  ജോൺ ഇ. സൾട്ട്സൺ ഇംഗ്ലണ്ട്
2003 പോൾ ലോട്ടർബർ അമേരിക്ക "എം. ആർ. ഐ. സംബന്ധിച്ച കണ്ടെത്തലുകൾക്ക്"[96]
  Sir പീറ്റർ മാൻസ്ഫീൽഡ് ഇംഗ്ലണ്ട്
2004   റിച്ചാർഡ് ആക്സൽ അമേരിക്ക "ഘ്രാണശേഷിയെ കുറിച്ചുള്ള കണ്ടെത്തലുകൾക്ക്"[97]
  ലിൻഡ ബി. ബക്ക് അമേരിക്ക
2005   ബാരി ജെ. മാർഷൽ ഓസ്ട്രേലിയ "ആമാശയത്തിലെയും കുടലിലെയും വ്രണത്തിനു കാരണമാകുന്ന ഹെലിക്കൊബാക്റ്റർ പൈലോറി എന്ന ബാക്റ്റീരിയയുടെ കണ്ടെത്തലിന്"[98]
  ജെ. റോബിൻ വാറൻ ഓസ്ട്രേലിയ
2006   ആൻഡ്രൂ ഫയർ അമേരിക്ക "ആർ. എൻ. എ. ഇന്റർഫെറൻസ് കണ്ടെത്തിയതിന്"[99]
ക്രെയ്ഗ് സി. മെല്ലോ അമേരിക്ക
2007   മരിയോ കാപ്പെക്കി ഇറ്റലി /അമേരിക്ക; "എലികളിൽ പുതിയ ജീനുകൾ കടത്തി നടത്തിയ കണ്ടെത്തലുകൾക്ക്."[100]
  Sir മാർട്ടിൻ ഇവാൻസ് ഇംഗ്ലണ്ട്
  ഒലിവർ സ്മിത്തീസ് ഇംഗ്ലണ്ട് /അമേരിക്ക
2008   ഹറാൾഡ് സുർ ഹോസൺ ജർമ്മനി "ഗർഭാശയദളാർബുദത്തിനു കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിന്റെ കണ്ടെത്തലിന്"[101]
  സിനോസി ഫ്രാൻസ് "എയിഡ്സ് വൈറസിന്റെ കണ്ടെത്തലിന്"[101]
  ല്യൂക്ക് മൊണ്ടാഗ്നിയർ ഫ്രാൻസ്
2009   എലിസബത് എച്ച്. ബ്ലാക്ക്ബേൺ അമേരിക്ക ഓസ്ട്രേലിയ "റ്റീലോമിയറും റ്റീലോമെറേയ്സ് എന്ന ജൈവരാസത്വരകവും എങ്ങനെ ക്രോമസോമുകളെ സംരക്ഷിക്കുന്നു എന്ന് കണ്ടെത്തിയതിന്"[102]
  Carol W. Greider അമേരിക്ക
  Jack W. Szostak അമേരിക്ക
2010 Robert G. Edwards ഇംഗ്ലണ്ട് "or the development of in vitro fertilization"[103]
2011   Bruce A. Beutler അമേരിക്ക "for their discoveries concerning the activation of innate immunity"[104]
  Jules A. Hoffmann ഫ്രാൻസ്
Ralph M. Steinman അമേരിക്ക "for his discovery of the dendritic cell and its role in adaptive immunity""[104]
2012   [Sir John B. Gurdon]] England "for the discovery that mature cells can be reprogrammed to become pluripotent"[105]
  Shinya Yamanaka ജപ്പാൻ
2013 James E. Rothman അമേരിക്ക "for their discoveries of machinery regulating vesicle traffic, a major transport system in our cells"[106]
  Randy W. Schekman അമേരിക്ക
  Thomas C. Südhof അമേരിക്ക
2014   John O'Keefe അമേരിക്ക Engalnd "for their discoveries of cells that constitute a positioning system in the brain"[107]
  May-Britt Moser Norway
  Edvard I. Moser Norway
2015   William C. Campbell ireland അമേരിക്ക "for their discoveries concerning a novel therapy against infections caused by roundworm parasites"[108]
  Satoshi Ōmura Japan
  Youyou Tu china "for her discoveries concerning a novel therapy against Malaria"[108]
2016   യോഷിനോറി ഉഷുമി ജപ്പാൻ കോശഘടകങ്ങളുടെ പുനരുപയോഗത്തിന്റെയും ജീർണ്ണതയുടെയും അടിസ്ഥാന പ്രക്രിയകളിലൊന്നായ ഓട്ടോഫോഗിയുടെ പ്രവർത്തനസംവിധാനങ്ങൾ കണ്ടുപിടിച്ചതിനും വിശദീകരിച്ചതിനും.[109]
  1. "All Nobel Laureates in Medicine". Nobelprize.org. Retrieved 2008-10-06.
  2. "All Nobel Laureates in Medicine". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-27.
  3. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1901". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  4. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1902". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  5. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1903". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  6. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1904". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  7. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1905". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  8. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1906". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  9. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1907". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  10. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1908". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  11. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1909". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  12. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1910". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  13. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1911". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  14. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1912". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  15. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1913". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  16. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1914". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  17. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1919". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  18. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1920". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  19. 19.0 19.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1922". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  20. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1923". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  21. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1924". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  22. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1926". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  23. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1927". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  24. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1928". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  25. 25.0 25.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1929". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  26. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1930". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  27. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1931". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  28. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1932". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  29. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1933". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  30. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1934". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  31. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1935". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  32. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1936". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  33. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1937". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  34. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1938". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  35. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1939". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  36. 36.0 36.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1943". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  37. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1944". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  38. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1945". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  39. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1946". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  40. 40.0 40.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1947". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  41. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1948". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  42. 42.0 42.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1949". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  43. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1950". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  44. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1951". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  45. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1952". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  46. 46.0 46.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1953". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  47. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1954". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  48. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1955". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  49. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1956". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  50. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1957". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  51. 51.0 51.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1958". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  52. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1959". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  53. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1960". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  54. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1961". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  55. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1962". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  56. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1963". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  57. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1964". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  58. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1965". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  59. 59.0 59.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1966". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  60. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1967". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  61. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1968". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  62. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1969". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  63. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1970". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  64. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1971". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  65. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1972". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  66. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1973". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  67. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1974". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  68. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1975". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  69. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1976". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  70. 70.0 70.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1977". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  71. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1978". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  72. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1979". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  73. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1980". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  74. 74.0 74.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1981". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  75. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1982". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  76. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1983". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  77. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1984". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  78. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1985". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  79. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1986". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  80. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1987". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  81. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1988". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  82. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1989". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  83. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1990". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  84. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1991". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  85. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1992". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  86. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1993". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  87. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1994". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  88. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1995". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  89. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1996". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  90. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1997". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  91. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1998". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  92. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 1999". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  93. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2000". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  94. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2001". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  95. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2002". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  96. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2003". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  97. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2004". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  98. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2005". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  99. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2006". നോബൽ ഫൗണ്ടേഷൻ. Retrieved 2007-07-28.
  100. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2007". നോബൽ ഫൗണ്ടേഷൻ. Retrieved 2007-10-08.
  101. 101.0 101.1 "വൈദ്യശാസ്ത്രത്���ിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2008". നോബൽ ഫൗണ്ടേഷൻ. Retrieved 2008-10-06.
  102. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2009". Nobel Foundation. Retrieved 2016-05-22.
  103. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2010". Nobel Foundation. Retrieved 2016-05-22.
  104. 104.0 104.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2011". Nobel Foundation. Retrieved 2016-05-22.
  105. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2012". Nobel Foundation. Retrieved 2016-05-22.
  106. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2013". Nobel Foundation. Retrieved 2016-05-22.
  107. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2014". Nobel Foundation. Retrieved 2016-05-22.
  108. 108.0 108.1 "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2015". Nobel Foundation. Retrieved 2016-05-22.
  109. "വൈദ്യശാസ്ത്രത്തിനും ശരീരശാസ്ത്രത്തിനും ഉള്ള നോബൽ സമ്മാനം, 2016". Nobel Foundation. Retrieved 2016-10-04.

| |}