നരേഷ് അയ്യർ

(Naresh Iyer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ചലച്ചിത്രപിന്നണിഗായകനാണ് നരേഷ് അയ്യർ. 2006 ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമായ രംഗ് ദേ ബസന്തിയിലെ രൂബരൂ എന്നഗാനത്തിന് ഏറ്റവും നല്ല പിന്നണിഗായകനുള്ള ദേശിയ പുരസ്കാരവും പുതുമുഖ ഗായകനുള്ള ആർ.ഡി. ബർമ്മൻ ഫിലിംഫെയർ പുരസ്കാരവും നേടിയിട്ടുണ്ട്.

Naresh Iyer(Singer)
Naresh Iyer
Naresh Iyer
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംNaresh Iyer
ജനനം (1981-01-03) 3 ജനുവരി 1981  (44 വയസ്സ്)
Chennai, India
വർഷങ്ങളായി സജീവം2005 - present
"https://ml.wikipedia.org/w/index.php?title=നരേഷ്_അയ്യർ&oldid=3960346" എന്ന താളിൽനിന്ന് ശേഖരിച്ചത്