മഡോണ ആന്റ് ചൈൽഡ് (സ്ക്വാർസിയോൺ)

ഫ്രാൻസെസ്കോ സ്ക്വാർസിയോൺ വരച്ച ചിത്രം
(Madonna and Child (Squarcione) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1455-ൽ ഫ്രാൻസെസ്കോ സ്ക്വാർസിയോൺ വരച്ച ടെമ്പറ പോപ്ലർ പാനൽ ചിത്രം ആണ് മഡോണ ആന്റ് ചൈൽഡ്. ഇപ്പോൾ ബെർലിനിലെ ജെമാൽഡെഗലറിയിലാണ് ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നത്.[1]

The plaquette by Donatello

1443 മുതൽ 1453 വരെ പാദുവയിൽ താമസിച്ചിരുന്ന ഡൊണാറ്റെല്ലോയിൽ നിന്നാണ് വ്യക്തമായ വരയ്ക്ക് പ്രത്യേക പ്രാധാന്യം ലഭിച്ചത്. വെനെറ്റോയിലെ അദ്ദേഹത്തിന്റെ പ്രധാന അനുകരണിയായിരുന്നു സ്ക്വാർസിയോൺ. ചിത്രത്തിന്റെ രചന ശില്പി ഫലകത്തിന്റെ രൂപത്തിൽ വരച്ചുകാട്ടുന്നു.[2]

  1. (in Italian) Pierluigi De Vecchi and Elda Cerchiari, I tempi dell'arte, volume 2, Bompiani, Milano 1999. ISBN 88-451-7212-0
  2. "An example of the plaquette in the Victoria and Albert Museum".