ലവാന്റ്

സിറിയ ഉൾപ്പെടുന്ന ഭാഗം
(Levant എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മദ്ധ്യപൂർവ്വദേശത്തെ ഒരു ഭൂപ്രദേശമാണ് ശാം ( Ash- sham) (അറബി: بلاد الشام,Romanized: bilād al shaam). വടക്ക് യൂഫ്രട്ടീസ് - ടൈഗ്രിസ് നദികളുൽ‌ഭവിക്കുന്ന ടൗറുസ് പർ‌വതനിരകളും, തെക്ക് അറേബ്യൻ‌ മരുഭൂമിയും, പടിഞ്ഞാറ് മദ്ധ്യധരണ്യാഴിയും കിഴക്ക് സഗ്‌റുസ് മലനിരകക്കുമിടയിലുള്ള ഭൂപ്രദേശത്തെയാണ് ശാം എന്നു വിളിക്കുന്നത്. ഈ പ്രദേശം വിശാല സിറിയ (അറബി: سوريّة الكبرى), ലെവന്റ് (the Levant) എന്നീ പേരുകളിലും അറിയപ്പെടുന്നു.

ശാം
ഇംഗ്ലീഷ്: Levant
Levant
  Countries of the Levant in the broad, historic meaning (equivalent to the eastern Mediterranean)
[1][2][3]
  Countries of the Levant in 20th century usage (equivalent to Syria-Palestine)
[1]
  Countries and regions sometimes included in the modern definition
രാജ്യങ്ങളും ഭൂവിഭാഗങ്ങളും Cyprus
 Israel
 Jordan
 Lebanon
Palestine Palestine
 Syria
 Turkey
(Hatay Province)
ജനസംഖ്യ47,129,325[4]
DemonymLevantine
ഭാഷകൾLevantine Arabic, Hebrew, Aramaic, Armenian, Circassian, Greek, Kurdish, Ladino, Turkish
സമയ മേഖലUTC+02:00 (EET) (Turkey and Cyprus)
ശാം ബഹിരാകാശത്ത്നിന്നും (സിറിയ പലസ്തീൻ,ജോർദാൻ,ലെബനാൻ)
ശാം നാടുകൾ

ശാമിലെ രാജ്യങ്ങൾ

തിരുത്തുക

പലസ്തീൻ, ജോർദാൻ, സിറിയ, ലെബനാൻ എന്നീ നാടുകളും, ഇറാഖിന്റെ വടക്ക് പടിഞ്ഞാറൻ‌ ഭാഗങ്ങളും, സീനായ് ഉപദ്വീപിന്റെ വടക്ക് കിഴക്കൻ‌ പ്രദേശവും ഉൾ‌പ്പെടുന്നതാണ് ശാം നാടുകൾ.

സംസ്കാരത്തിന്റെ തൊട്ടിൽ‌

തിരുത്തുക

നൈൽ നദീ തടം മുതൽ‌ യൂഫ്രട്ടീസ്- ടൈഗ്രിസ് നദീ തടം വരെയുള്ള ശാം പ്രദേശങ്ങളുൾപ്പെടെയുള്ള സ്ഥലങ്ങളെയാണ് ചരിത്രകാരന്മാർ‌ മാനവ സംസ്കാരത്തിന്റെ തൊട്ടിലുകളിൽ‌ (Cradle of civilization) പ്രധാനപ്പെട്ടവയായി എണ്ണുന്നത്. ബാബിലോണിയ, മെസപ്പൊട്ടേമിയ, ഉത്തര ഈജിപ്തിലെ Tasian സംസ്കാരം സുമർ , ഉബൈദ് തുടങ്ങി ഒട്ടനവധി പ്രാചീന സംസ്കാരങ്ങളുടെ തൊട്ടിലാണ് ഈ പ്രദേശങ്ങൾ‌.

  1. 1.0 1.1 The Oxford Encyclopedia of Ancient Greece and Rome, Volume 1, p247, "Levant"
  2. Microsoft Encarta (2009) "Levant"
  3. Oxford Dictionaries Online. "Levant." Oxford University Press. Retrieved 4 April 2015.
  4. Population found by adding all the countries' populations (Cyprus, Israel, Jordan, Lebanon, Syria, Palestine and Hatay Province)
"https://ml.wikipedia.org/w/index.php?title=ലവാന്റ്&oldid=3761027" എന്ന താളിൽനിന്ന് ശേഖരിച്ചത്