ആഭരണം
(Jewellery എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മനുഷ്യ ശരീരത്തിലെ അവയവങ്ങളെ അതിന്റെ തനതായ രൂപത്തിൽ നിന്നും അല്പം കൂടി സൌന്ദര്യം വർദ്ധിപ്പിച്ചു കാട്ടുവാൻ മനുഷ്യൻ തന്നെ സൃഷ്ടിക്കുന്ന വിവിധ വസ്തുക്കളയാണ് ആഭരണങ്ങൾ എന്നു പറയുന്നത്. സ്വർണ്ണം, വെള്ളി, മറ്റു ലോഹങ്ങൾ, പ്ലാസ്റ്റിക് മുതലായവയാൽ നിർമ്മിക്കുന്ന വള, മാല, മോതിരം, മുതലായവ ഇതിനുദാഹരണങ്ങളാണ്.