എച്.എച് ഹോംസ്

(H. H. Holmes എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എച്.എച് ഹോംസ് എന്നറിയപ്പെടുന്ന ഹെർമൻ വെബ്സ്റ്റെർ മട്ഗെറ്റ്‌ അഥവാ ഡോക്റ്റർ ഹെന്റി ഹോവാർഡ്‌ ഹോംസ് അമേരിക്കയിലെ ഒരു ആദ്യകാല ആധുനിക കൊലയാളികളിൽ ഒരാളായിരുന്നു[3][4] . ഒരു കൊലയാളി എന്നത് കൂടാതെ നല്ലൊരു തട്ടിപ്പുകാരനും ഒന്നിൽ കൂടുതൽ ഭാര്യമാരും ഉള്ളയാളായിരുന്നു ഹോംസ്. 27 കൊലപാതകങ്ങൾക്ക് ഹോംസ് കുറ്റസമ്മതം നടത്തി. എന്നാൽ അതിൽ 9 എണ്ണം ആണ് ഉറപ്പു വരുത്തിയത്. പക്ഷെ, യഥാർത്ഥ കൊലപാതകത്തിന്റെ എണ്ണം 200 വരുമെന്ന് പറയപ്പെടുന്നു.

H. H. Holmes
H. H. Holmes
ജനനം
Herman Webster Mudgett

(1861-05-16)മേയ് 16, 1861
മരണംമേയ് 7, 1896(1896-05-07) (പ്രായം 34)
മറ്റ് പേരുകൾHenry W. Howard
Dr. Henry Howard Holmes
Henry Gordon
Alexander Bond
കലാലയംUniversity of Michigan
ജീവിതപങ്കാളി(കൾ)Clara A. Lovering (1878–1896; his death)[1][2]
Myrta Belknap (1887–1896; his death)
Georgiana Yoke (1894–1896; his death)
  1. "New Hampshire, Marriage and Divorce Records, 1659-1947 for Clara A Mudgett". Ancestry.com. Ancestry.com Operations, Inc. October 29, 1906. Archived from the original on 2016-10-09. Retrieved October 8, 2016.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Schechter94 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. "Index to births, early to 1900", Registrar of Vital Statistics, Concord, New Hampshire. FHL Microfilms: film number 1001018
  4. Philadelphia (Pennsylvania). Board of Health. "Death registers, 1860–1903". Salt Lake City: Filmed by the Genealogical Society of Utah, 1962.
"https://ml.wikipedia.org/w/index.php?title=എച്.എച്_ഹോംസ്&oldid=3795675" എന്ന താളിൽനിന്ന് ശേഖരിച്ചത്