ആവർത്തനപ്പട്ടിക (വികസിതം)

(Extended periodic table എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

1969-ൽ, ഗ്ലെൻ ടി സീബർഗ് ആണ് വികസിത ആവർത്തനപ്പട്ടിക എന്ന ആശയം കൊണ്ടുവന്നത്. s2 ഗ്രൂപ്പിലെ അംഗമായതിനാലാണ് ഹീലിയത്തിന്റെ (He) നിറം p ബ്ലോക്കിലെ മൂലകങ്ങളിൽ നിന്ന് വ്യത്യസ്തമായി കൊടുത്തിരിക്കുന്നത്.

മൂലകങ്ങളുടെ വികസിത ആവർത്തനപ്പട്ടിക (ഫ്രീക്ക് മോഡൽ - Fricke Model)
             s1 s2 p1 p2 p3 p4 p5 p6
1 1
H
2
He
2 3
Li
4
Be
5
B
6
C
7
N
8
O
9
F
10
Ne
3 11
Na
12
Mg
d1 d2 d3 d4 d5 d6 d7 d8 d9 d10 13
Al
14
Si
15
P
16
S
17
Cl
18
Ar
4 19
K
20
Ca
21
Sc
22
Ti
23
V
24
Cr
25
Mn
26
Fe
27
Co
28
Ni
29
Cu
30
Zn
31
Ga
32
Ge
33
As
34
Se
35
Br
36
Kr
5 37
Rb
38
Sr
f1 f2 f3 f4 f5 f6 f7 f8 f9 f10 f11 f12 f13 f14 39
Y
40
Zr
41
Nb
42
Mo
43
Tc
44
Ru
45
Rh
46
Pd
47
Ag
48
Cd
49
In
50
Sn
51
Sb
52
Te
53
I
54
Xe
6 55
Cs
56
Ba
57
La
58
Ce
59
Pr
60
Nd
61
Pm
62
Sm
63
Eu
64
Gd
65
Tb
66
Dy
67
Ho
68
Er
69
Tm
70
Yb
71
Lu
72
Hf
73
Ta
74
W
75
Re
76
Os
77
Ir
78
Pt
79
Au
80
Hg
81
Tl
82
Pb
83
Bi
84
Po
85
At
86
Rn
7 87
Fr
88
Ra
g1 g2 g3 g4 g5 g6 g7 g8 g9 g10 g11 g12 g13 g14 g15 g16 g17 g18 p1 p2 89
Ac
90
Th
91
Pa
92
U
93
Np
94
Pu
95
Am
96
Cm
97
Bk
98
Cf
99
Es
100
Fm
101
Md
102
No
103
Lr
104
Rf
105
Db
106
Sg
107
Bh
108
Hs
109
Mt
110
Ds
111
Rg
112
Cn
113
Uut
114
Fl
115
Uup
116
Lv
117
Uus
118
Uuo
8 119
Uue
120
Ubn
121
Ubu
122
Ubb
123
Ubt
124
Ubq
125
Ubp
126
Ubh
127
Ubs
128
Ubo
129
Ube
130
Utn
131
Utu
132
Utb
133
Utt
134
Utq
135
Utp
136
Uth
137
Uts
138
Uto
139
Ute
140
Uqn
141
Uqu
142
Uqb
143
Uqt
144
Uqq
145
Uqp
146
Uqh
147
Uqs
148
Uqo
149
Uqe
150
Upn
151
Upu
152
Upb
153
Upt
154
Upq
155
Upp
156
Uph
157
Ups
158
Upo
159
Upe
160
Uhn
161
Uhu
162
Uhb
163
Uht
164
Uhq
9 165
Uhp
166
Uhh
167
Uhs
168
Uho
169
Uhe
170
Usn
171
Usu
172
Usb

( സൂപ്പർഹെവി മൂലകങ്ങളുടെ ��ാസസ്വഭാവം ഇതിൽ കൊടുത്തിരിക്കുന്ന പട്ടികയുടെ അതേ ഓർഡറിൽ വരണമെന്നില്ല)

ഫ്രീക്ക് മോഡൽ ആവർത്തനപ്പട്ടികയിൽ അവസാനത്തെ പല മൂലകങ്ങളുടേയും സ്ഥാനം ഓഫ്ബൊ തത്വത്തിൽ നിന്നും വ്യതിചലിച്ചിരിക്കുന്നു.

പയക്കോ (Pyykkö) മോഡൽ

തിരുത്തുക

ഹെൽസിങ്കി യൂണിവേഴ്സിറ്റിയിലെ രസതന്ത്രവിഭാഗം പ്രൊഫസ്സറായ ഡോ.പെക്കാ പയക്കോ കംപ്യൂട്ടറിന്റെ സഹായത്തോടെ അണുസംഖ്യ 172 വരെയുള്ള സൂപ്പർ ഹെവി മൂലകങ്ങളുടെ ആവർത്തനപ്പട്ടികയിലെ സ്ഥാനം പ്രവചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകളിലും പലമൂലകങ്ങളുടേയും സ്ഥാനം വ്യതിചലിച്ചിരിക്കുന്നു.

പൈക്കോയുടെ ഗണനമനുസരിച്ച് ഓർബിറ്റലുകളിലെ ഇലക്ട്രോൺ പൂരണം താഴെ കൊടുത്തിരിക്കുന്ന വിധത്തിലാണ്:

  • 8s,
  • 5g,
  • 8p യിലെ ആദ്യ രണ്ട് സ്ഥാനങ്ങൾ,
  • 6f,
  • 7d,
  • 9s,
  • 9p യിലെ ആദ്യ രണ്ട് സ്ഥാനങ്ങൾ,
  • 8p യിലെ ബാക്കിയുള്ള സ്ഥാനങ്ങൾ.

അദ്ദേഹത്തിന്റെ നിഗമനത്തിൽ എട്ടാമത്തെ പിരിയഡ് മൂന്നായി ഭാഗിക്കപ്പെടുന്നു.

  • 8a, 8s അടങ്ങിയിട്ടുള്ളത്,
  • 8b, 8p അടങ്ങിയ ആദ്യ രണ്ട് മൂലകങ്ങൾ,
  • 8c, 7d യും, ബാക്കിയുള്ള 8p യും അടങ്ങിയവ[1]
പൈക്കോ മോഡൽ. സ്ഥാനചലനം ഉണ്ടായ മൂലകങ്ങൾ കട്ടികൂട്ടി കൊടുത്തിരിക്കുന്നു.
8 119
Uue
120
Ubn
121
Ubu
122
Ubb
123
Ubt
124
Ubq
125
Ubp
126
Ubh
127
Ubs
128
Ubo
129
Ube
130
Utn
131
Utu
132
Utb
133
Utt
134
Utq
135
Utp
136
Uth
137
Uts
138
Uto
141
Uqu
142
Uqb
143
Uqt
144
Uqq
145
Uqp
146
Uqh
147
Uqs
148
Uqo
149
Uqe
150
Upn
151
Upu
152
Upb
153
Upt
154
Upq
155
Upp
156
Uph
157
Ups
158
Upo
159
Upe
160
Uhn
161
Uhu
162
Uhb
163
Uht
164
Uhq
139
Ute
140
Uqn
169
Uhe
170
Usn
171
Usu
172
Usb
9 165
Uhp
166
Uhh
167
Uhs
168
Uho


കൂടുതൽ വിവരങ്ങൾക്ക്

തിരുത്തുക
  1. Pyykkö, Pekka (2011). "A suggested periodic table up to Z≤ 172, based on Dirac–Fock calculations on atoms and ions". Physical Chemistry Chemical Physics. 13 (1): 161–8. Bibcode:2011PCCP...13..161P. doi:10.1039/c0cp01575j. PMID 20967377.