ദബാംഗ്
(Dabangg എന്ന താളിൽ നിന്നും തിരിച്ചുവിട്ടത��� പ്രകാരം)
2010-ൽ പുറത്തിറങ്ങിയ ഹിന്ദി ചലച്ചിത്രമാണ് ദബാംഗ്.[4] ഈ ചിത്രത്തിലെ പ്രധാന കഥാപാത്രതെ അവതരിപ്പിച്ചിരിക്കുന്നത് സൽമാൻ ഖാൻ ആണ്. അഭിനവ് കശ്യപ് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് മലൈക അറോറയും അർബാസ് ഖാൻ പ്രൊഡക്ഷന് കീഴിൽ അർബാസ് ഖാനും, ശ്രീ അഷ്ടവിനായക് സിനി വിഷൻ ലിമിറ്റഡിന് കീഴിൽ ധില്ലിൻ മേത്തയും ചേർന്നാണ്.
ദബാംഗ് | |
---|---|
സംവിധാനം | അഭിനവ് സിങ്ങ് കാശ്യപ് |
നിർമ്മാണം | അർബാസ് ഖാൻ മലൈക അറോറ ഖാൻ ധിലിൻ മേത്ത |
രചന | ദിലീപ് ശുക്ല അഭിനവ് സിങ്ങ് കാശ്യപ് |
അഭിനേതാക്കൾ | സൽമാൻ ഖാൻ അർബാസ് ഖാൻ സൊനാക്ഷി സിൻഹ സോനു സൂദ് വിനോദ് ഖന്ന ഡിമ്പിൾ കപാഡിയ അനുപം ഖേർ |
സംഗീതം | സാജിദ്-വാജിദ് ലളിത് പണ്ഡിറ്റ് |
ഛായാഗ്രഹണം | മഹേഷ് ലിമായേ |
ചിത്രസംയോജനം | പ്രണവ് വി. ധിവാർ |
വിതരണം | ശ്രീ അഷ്ടവിനായക് സിനി വിഷൻ ലിമിറ്റഡ് അർബാസ് ഖാൻ പ്രൊഡക്ഷൻസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
ബജറ്റ് | ₹30 കോടി (US$3.5 million)[1] |
സമയദൈർഘ്യം | 125 മിനിട്ടുകൾ[2] |
ആകെ | ₹225 കോടി (US$26 million)[3] |
അവലംബം
തിരുത്തുക- ↑ Swarup Chakraborty (2010 September 10). "Dabangg already a hit, say exhibitors". Business Standard. Retrieved 2011 December 4.
{{cite news}}
: Check date values in:|accessdate=
and|date=
(help) - ↑ "DABANGG (12A)". British Board of Film Classification. Retrieved 2012 December 12.
{{cite web}}
: Check date values in:|accessdate=
(help) - ↑ BOI Trade Network (2012 February 3). "ZNMD Amongst All Time Top Ten Worldwide Grossers". Box office India. Archived from the original on 2013-01-18. Retrieved 2011 August 19.
{{cite web}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ "Dabangg (2010) – Abhinav Kashyap". AllMovie.