999,999,999 നും 1,000,000,001 നും ഇടയ്ക്കുള്ള എണ്ണൽ സംഖ്യയാണ് 1,000,000,000 (ഒരു ബില്ല്യൺ). സയന്റിഫിക്ക് നൊട്ടേഷനിൽ ഇത് "1 × 109" എന്നാണ് എഴുതുന്നത്.

1000000000
Cardinalഒരു ബില്യൺ (short scale)
ആയിരം മില്യൺ, അഥവാ ഒരു മില്യാർഡ് (long scale)
Ordinalഒരു ബില്യൺത് (short scale)
Factorization29 · 59
Greek numeral
Roman numeralM
Binary1110111001101011001010000000002
Ternary21202002000210100013
Quaternary3232122302200004
Quinary40220000000005
Senary2431212453446
Octal73465450008
Duodecimal23AA9385412
Hexadecimal3B9ACA0016
VigesimalFCA000020
Base 36GJDGXS36

മുൻകാലത്ത് ബ്രിട്ടീഷ് ഇംഗ്ലീഷിൽ (എന്നാൽ അമേരിക്കൻ ഇംഗ്ലീഷിലല്ല), ബില്ല്യൺ എന്ന പദം ആയിരം കോടിയെ (1,000,000,000,000) സൂചിപ്പിക്കാനായിരുന്നു ഉപയോഗിച്ചിരുന്നത്. എന്നാൽ ഇന്ന് വ്യാപകമായി നൂറു കോടിയെ (1,000,000,000) സൂചിപ്പിക്കാനാണ് ബില്യൺ എന്ന പദം ഉപയോഗിക്കുന്നത്.[1][2]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-30. Retrieved 2014-08-30. Archived 2015-05-30 at the Wayback Machine
  2. http://books.google.com/ngrams/graph?content=billion%2Cthousand+million%2Cmilliard&year_start=1808&year_end=2008&corpus=18&smoothing=3&share=
"https://ml.wikipedia.org/w/index.php?title=1,000,000,000&oldid=3776142" എന്ന താളിൽനിന്ന് ശേഖരിച്ചത്