ചൈനാ സാമ്രാജ്യങ്ങളിൽ ക്വിൻ സാമ്രാജ്യത്തിനു ശേഷം ഉണ്ടായ സാമ്രാജ്യമാണ് ഹാൻ സാമ്രാജ്യം (206 BCE – 220 CE). ഈ സാമ്രാജ്യത്തിനു തുടക്കം കുറിച്ചത് ല്യൂ ബാങ്ങ് (Liu Bang) ആയിരുന്നു. ഇദ്ദേഹത്തെ ഹാനിലെ ഗാഊസൂ ചക്രവർത്തി (Emperor Gaozu of Han) എന്നറിയപ്പെടുന്നു. ചൈനയുടെ ഇതിഹാസത്തിൽ ഈ കാലഘട്ടത്തെ ചൈനയുടെ സുവർണകാലം[1] എന്നു വിശേഷിപ്പിക്കുന്നു.

ഹാൻ സാമ്രാജ്യം

漢朝
206 BCE–220 CE
ഹാൻ സാമ്രാജ്യം 87 BC ൽ (തവിട്ട്), കമാൻഡറീസ് (ചുമന്ന അടയാളം) ഉം പ്രൊട്ടക്റ്ററേറ്റ്സ് (പച്ച അടയാളം) കാണിച്ചിരിക്കുന്നു.
ഹാൻ സാമ്രാജ്യം 87 BC ൽ (തവിട്ട്), കമാൻഡറീസ് (ചുമന്ന അടയാളം) ഉം പ്രൊട്ടക്റ്ററേറ്റ്സ് (പച്ച അടയാളം) കാണിച്ചിരിക്കുന്നു.
തലസ്ഥാനംChang'an
(206 BCE – 9 CE, 190–195 CE)

Luoyang
(25–190 CE, 196 CE)

Xuchang
(196–220 CE)
പൊതുവായ ഭാഷകൾChinese
മതം
Taoism, Confucianism, Chinese folk religion
ഗവൺമെൻ്റ്Monarchy
Emperor
 
• 202–195 BCE
Emperor Gaozu of Han
Chancellor 
• 206–193 BCE
Xiao He
• –
Cao Can
• 189–192CE
Dong Zhuo
• 208–220 CE
Cao Cao
• 220 CE
Cao Pi
ചരിത്രം 
• Establishment
206 BCE
• Battle of Gaixia; Han rule of China begins
202 BCE
9–23
• Abdication to Cao Wei
220 CE
നാണയവ്യവസ്ഥBan liang coins and wu zhu coins
മുൻപ്
ശേഷം
Qin Dynasty
Cao Wei
Shu Han
Eastern Wu

ഭരണസംവിധാനം ചില ഭാഗങ്ങളായി തിരിച്ചിരിക്കുന്നു, കമാൻഡറീസ് എന്നത് പ്രധാന ഭാഗമായും, തലസ്ഥാനത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലുമായിരിക്കും.


  1. Zhou (2003), 34.
  • Zhou, Jinghao (2003). Remaking China's Public Philosophy for the Twenty-First Century. Westport: Greenwood Publishing Group, Inc. ISBN 0-275-97882-6.
"https://ml.wikipedia.org/w/index.php?title=ഹാൻ_സാമ്രാജ്യം&oldid=2924456" എന്ന താളിൽനിന്ന് ശേഖരിച്ചത്