സ്റ്റ്യൂവാർട്ട് ഐലന്റ്
ന്യൂസിലാന്റിൻറിലെ മൂന്നാമത്തെ വലിയ ദ്വീപാണ് സ്റ്റ്യൂവാർട്ട് ഐലന്റ് (Māori: Rakiura). സൗത്ത് ഐലൻഡിൽ നിന്ന് ഏകദേശം 30 കിലോമീറ്ററുകൾ 19 മൈൽ അകലെ തെക്ക് ഭാഗത്തായി, ഫോവ്യൂക്സ് കടലിടുക്കിന് മറുവശത്തായാണ് ഇതു സ്ഥിതി ചെയ്യുന്നത്. 2013-ലെ സെൻസസ് രേഖകളനുസരിച്ച് ഈ ദ്വീപിലെ സ്ഥിരമായ ജനസംഖ്യ 381 ആയിരുന്നു. അവരിൽ ഭൂരിഭാഗവും ദ്വീപിന്റെ കിഴക്കൻ ഭാഗത്തുള്ള ഒബാൻ അധിവാസ കേന്ദ്രത്തിലാണു ജീവിക്കുന്നത്.[1]
Native name: Rakiura (Maori) | |
---|---|
Geography | |
Location | Foveaux Strait |
Coordinates | 47°00′S 167°50′E / 47.00°S 167.84°E |
Archipelago | New Zealand archipelago |
Area | 1,746 കി.m2 (674 ച മൈ) |
Highest elevation | 980 m (3,220 ft) |
Highest point | Mount Anglem |
Administration | |
Regional Council | Southland |
Largest settlement | Oban (pop. 322[അവലംബം ആവശ്യമാണ്]) |
Demographics | |
Population | 381 (2013) |
Pop. density | 0.22 /km2 (0.57 /sq mi) |