സ്കോളർസ് മേറ്റ്
ചെസ്സിൽ, സ്കോളർസ് മേറ്റ് [അവലംബം ആവശ്യമാണ്]സാധ്യമാകുന്നത് താഴെ പറയുന്ന നീക്കങ്ങളിലൂടെയാണ്:
ഈ നീക്കങ്ങൾ ചെറിയ വ്യത്യാസങ്ങളോടെ, വ്യത്യസ്ത നീക്കക്രമമുപയോഗിച്ച് കളിക്കാവുന്നതാണ്. എന്നാൽ, f7 കള്ളിയിലേക്ക് (കറുപ്പാണ് മേറ്റിങ്ങിനു ശ്രമിക്കുന്നതെങ്കിൽ f2) ആനയെയും മന്ത്രിയെയും ഉപയോഗിച്ചുള്ള ലഘുവായ മേറ്റിങ്ങാണ് എല്ലാ കളികളുടെയും അടിസ്ഥാന സൂത്രം.
ചെസ്സിൽ, നാലുനീക്കത്തിലവസാനിക്കുന്ന മറ്റുരീതിയിൽ സാധ്യമാണെങ്കിലും, സ്കോളർസ് മേറ്റ് പലപ്പോഴും നാലുനീക്ക ചെക്ക്മേറ്റ് എന്നും അറിയപെടുന്നു.
മറ്റു ഭാഷകളിലെ നാമങ്ങൾ
തിരുത്തുക- ഫ്രഞ്ച്, തുർക്കിഷ്, ജർമ്മൻ, ഡച്ച്, സ്പാനിഷ്, പോർച്ചുഗീസ് എന്നീ ഭാഷകളിൽ : ഷെപ്പേർഡ് മേറ്റ്
- ഇറ്റാലിയനിൽ : ബാർബർസ് മേറ്റ്
- പേർഷ്യൻ, ഗ്രീക്ക്, അറബിക് എന്നീ ഭാഷകളിൽ : നെപ്പോളിയൻസ് പ്ലാൻ
- റഷ്യൻ ഭാഷയിൽ : ചിൽഡ്രൻസ് മേറ്റ്
- പോളിഷ് (ഫൂൾസ് മേറ്റ് എന്നത് സ്കോളർസ് മേറ്റ് ആയി അറിയപെടുന്നു), ഡാനിഷ്, ജർമ്മൻ, ഹംഗറിയൻ, സ്ലോവാക്കിയൻ, ഹെബ്രൂ എന്നീ ഭ��ഷകളിൽ : ഷൂമേക്കർസ് മേറ്റ്
- ഫിന്നിഷ്, സ്വീഡിഷ്, നോർവിജീയൻ, ഡാനിഷ് എന്നി ഭാഷകളിൽ : സ്കൂൾ മേറ്റ്
- എസ്പരാന്റോ ഭാഷയിൽ : സ്റ്റുൽട്ടുലാ മേറ്റ് (ഫൂൾസ് മേറ്റ്)
- സ്പാനിഷ് ഭാഷയിൽ : ജാക്വാ അൾ പാസ്റ്റർ