സൂസന്ന (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ടി.വി. ചന്ദ്രൻ സംവിധാനം ചെയ്ത് വാണി വിശ്വനാഥ് പ്രധാന വേഷത്തിലഭിനയിച്ച് 2000-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സൂസന്ന. ഈ ചിത്രത്തിനു രണ്ടു കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വാണി വിശ്വനാഥിനു മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്കാരവും, ടി.വി. ചന്ദ്രനു ജൂറിയുടെ പ്രത്യേക പരാമർശവുമാണ് ഈ ചിത്രത്തിനു ലഭിച്ചത്[1].
സൂസന്ന | |
---|---|
സംവിധാനം | ടി.വി. ചന്ദ്രൻ |
രചന | ടി.വി. ചന്ദ്രൻ |
അഭിനേതാക്കൾ | വാണി വിശ്വനാഥ് ഭരത് ഗോപി നെടുമുടി വേണു നരേന്ദ്രപ്രസാദ് ചാരുഹാസൻ പി. ശ്രീകുമാർ എം.ആർ. ഗോപകുമാർ മധുപാൽ ഊർമ്മിള ഉണ്ണി എം.ജി. ശശി |
സംഗീതം | ജോൺസൺ |
ഛായാഗ്രഹണം | കെ.ജി. ജയൻ |
റിലീസിങ് തീയതി | 2000 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അവലംബം
തിരുത്തുക- ↑ ""'Sayahnam' bags seven awards"". Archived from the original on 2009-09-06. Retrieved 2012-04-23.