സുൽത്താൻ ബത്തേരി താലൂക്ക���
കേരളത്തിലെ താലൂക്ക്
11°40′N 76°17′E / 11.67°N 76.28°E
Sulthan Bathery | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Wayanad |
ജനസംഖ്യ • ജനസാന്ദ്രത |
27,473 (2001—ലെ കണക്കുപ്രകാരം[update]) • 476/കിമീ2 (476/കിമീ2) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 907 m (2,976 ft) |
വയനാട് ജില്ലയിലെ ഒരു താലൂക്ക്.15 വില്ലേജുകൾ ഉൾപ്പെട്ട ഈ താലൂക്കിന്റെ വിസ്തീർണ്ണം761 കചതുരശ്ര കിലോമീറ്ററാണ് .വിസ്തീർണ്ണത്തിന്റെ 30 ശതമാനത്തോളം വനഭൂമിയാണ് .കർണ്ണാടക തമിഴ്നാട് എന്നിവയുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ഏക താലൂക്കാണ് സുൽത്താൻ ബത്തേരി.
വില്ലേജുകൾ
തിരുത്തുക1.നെന്മേനി
2.അമ്പലവയൽ
3.സുൽത്താൻ ബത്തേരി വില്ലേജ്
4.കുപ്പാടി
5.നൂൽപ്പുഴ.
6.കിടങ്ങനാട്.
7.ചീരാൽ
8.പുറക്കാടി
9.കൃഷ്ണഗിരി.
10.പൂതാടി
11.പുൽപ്പള്ളി
12.പാടിച്ചിറ
13.ഇരുളം
14.തോമാട്ട്ചാൽ
15.നടവയൽ