സുരേഷ് പീറ്റേഴ്സ്
തെന്നിന്ത്യൻ സിനിമാ ലോകത്തെ അറിയപ്പെടുന്ന ഒരു സംഗീതസംവിധായകനാണ് സുരേഷ് പീറ്റേഴ്സ്. അറിയപ്പെടുന്ന ഒരു ഗായകൻ കൂടിയാണ് സുരേഷ്. മലയാളം സിനിമയായ പഞ്ചാബി ഹൗസ് ആണ് സുരേഷ് പീറ്റേഴ്സ് സംഗീതസംവിധാനം ചെയ്ത ആദ്യ മലയാള സിനിമ.
സുരേഷ് പീറ്റേഴ്സ് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | സുരേഷ് പീറ്റേഴ്സ് |
ഉത്ഭവം | ഇന്ത്യ |
തൊഴിൽ(കൾ) | Film score composer, Singer |
ഉപകരണ(ങ്ങൾ) | keyboard, Drums, Piano, Harmonium |
വർഷങ്ങളായി സജീവം | 1990–present |
മിന്നൽ, ഓവിയം, എങ്കിരുന്തോ എന്നീ മൂന്ന് തമിഴ് സംഗീത ആൽബങ്ങളും സുരേഷിന്റേതായുണ്ട്.
സംഗീതം കൊടുത്ത സിനിമകൾ
തിരുത്തുക- പഞ്ചാബി ഹൗസ് (മലയാളം)
- ഹനുമാൻ ജങ്ക്ഷൻ (തെലുഗു)2001
- റൺവേ (മലയാളം)
- തെങ്കാശിപ്പട്ടണം (മലയാളം)
- തെങ്കാശിപ്പട്ടണം (തമിഴ്)
- ഇന്റിപ്പെന്റൻസ് (മലയാളം)
- മഴത്തുള്ളിക്കിലുക്കം (മലയാളം)
- വൺ മാൻ ഷോ (മലയാളം)
- രാവണപ്രഭു (മലയാളം)
- മലയാളി മാമന് വണക്കം (മലയാളം)
- അപരിചിതൻ (മലയാളം)
- പാണ്ടിപ്പട (മലയാളം)
- ട്വന്റി:20 (മലയാളം)
- ലവ് ഇൻ സിങ്കപ്പൂർ (മലയാളം)
- കളേർസ് (മലയാളം)
- മിസ്റ്റർ മരുമകൻ (മലയാളം)2011
- വാളയാർ പരമശിവം (മലയാളം)2011