സീൻ ഒന്ന് നമ്മുടെ വീട്

മലയാള ചലച്ചിത്രം

ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സീൻ ഒന്ന് നമ്മുടെ വീട്. ലാൽ, നവ്യ നായർ, തിലകൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. തിലകൻ അഭിനയിച്ച അവസാനചിത്രം കൂടിയാണിത്. ശൈലേഷ് ദിവകാരൻ ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. റീൽസ് ഓൺ വീൽസിന്റെ ബാനറിൽ കെ.കെ. നാരായണദാസ് ആണ് ഈ ചിത്രം നിർമ്മിച്ചത്.

സീൻ ഒന്ന് നമ്മുടെ വീട്
പോസ്റ്റർ
സംവിധാനംഷൈജു അന്തിക്കാട്
നിർമ്മാണംകെ.കെ. നാരായണദാസ്
രചനശൈലേഷ് ദിവാകരൻ
അഭിനേതാക്കൾ
സംഗീതംരതീഷ് വേഗ
ഗാനരചനറഫീക്ക് അഹമ്മദ്
എൻ.പി. ചന്ദ്രശേഖരൻ
ഛായാഗ്രഹണംകൃഷ് കൈമൾ
ചിത്രസംയോജനംവി. സാജൻ
സ്റ്റുഡിയോറീൽസ് ഓൺ വീൽസ്
വിതരണംരമ്യ റിലീസ്
റിലീസിങ് തീയതി2012 നവംബർ 23
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം125 മിനിറ്റ്

അഭിനേതാക്കൾ

തിരുത്തുക

സംഗീതസംവിധാനം നിർ��്വഹിച്ചിരിക്കുന്നത് രതീഷ് വേഗ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗാനരചനഗായകർ ദൈർഘ്യം
1. "നിന്നെത്തേടി വന്നൂ"  റഫീക്ക് അഹമ്മദ്ഹരിചരൺ, സൈന്ദവി 4:18
2. "ആകാശം മഴവില്ലിൻ"  റഫീക്ക് അഹമ്മദ്അരുൺ എളാട്ട് 3:38
3. "ഈ മരുവീഥിയിൽ"  എൻ.പി. ചന്ദ്രശേഖരൻപ്രദീപ് ചന്ദ്രകുമാർ 3:25
4. "സിനിമ സിനിമ"  റഫീക്ക് അഹമ്മദ്രാഹുൽ നമ്പ്യാർ 4:16

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സീൻ_ഒന്ന്_നമ്മുടെ_വീട്&oldid=3309222" എന്ന താളിൽനിന്ന് ശേഖരിച്ചത്