സാക്രമെന്റോ (/ˌsækrəˈmɛnt/; സ്പാനിഷ് ഉച്ചാരണം: [sakɾaˈmento]) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിന്റെയും സാക്രമെന്റോ കൌണ്ടിയുടെയും തലസ്ഥാനം ആണ്. 2014ലെ കണക്കെടുപ്പിൽ 485,199 ജനസംഖ്യ ഉണ്ടായിരുന്ന ഈ നഗരം കാലിഫോർണിയയിലെ ആറാമത്തെ വലിയ നഗരവും ഐക്യനാടുകളിലെ 35 ആമത്തെ വലിയ നഗരവും ആണ്. [6][11]2010 ൽ 2,414,783 ജനസംഖ്യ ഉണ്ടായിരുന്ന ഏഴു കൌണ്ടികൾ ഉൾപ്പെടുന്ന സാക്രമെന്റോ മെട്രോപോളിറ്റൻ ഏരിയയുടെ സാമ്പത്തികവും സാംസ്കാരികവും ആയ തലസ്ഥാനം ആണ് സാക്രമെന്റോ നഗരം.

സാക്രമെന്റോ, കാലിഫോർണിയ
സംസ്ഥാന തലസ്ഥാനം
സിറ്റി ഓഫ് സാക്രമെന്റോ
Sacramento skyline
California State Capitol
Crocker Art Museum West Downtown
Sacramento Riverfront California Supreme Court
From the top to right: Sacramento skyline; California State Capitol, Crocker Art Museum; Downtown Sacramento; Tower Bridge and the Sacramento Riverfront; California Supreme Court
Nickname(s): 
"മരങ്ങളുടെ നഗരം", "സാക്ക് ടൌൺ", "സാക്ക്", "സാക്ടോ"
Motto(s): 
ലത്തീൻ: Urbs Indomita
(ഇംഗ്ലീഷ്: "Indomitable City")
കാലിഫോർണിയിലെ സാക്രമെന്റോ കൌണ്ടിയിൽ സക്രമെന്റൊയുടെ സ്ഥാനം
കാലിഫോർണിയിലെ സാക്രമെന്റോ കൌണ്ടിയിൽ സക്രമെന്റൊയുടെ സ്ഥാനം
രാജ്യംയുനൈറെഡ് സ്റ്റേറ്റ്സ്
സംസ്ഥാനംകാലിഫോർണിയ
കൌണ്ടി സാക്രമെന്റോ
RegionSacramento Valley
CSASacramento-Roseville
MSASacramento–Roseville–Arden-Arcade
Incorporatedഫെബ്രുവരി 27, 1850[1]
Chartered1920[2]
ഭരണസമ്പ്രദായം
 • ഭരണസമിതിസാക്രമെന്റോ സിറ്റി കൌൺസിൽ
 • മേയർദരെല്ല് നാഥന്[3]
 • City Council[3]
Councilmembers
  • ഏയ്‌ൻജെലിക് ആഷ്ബി
  • അലൻ വാറൻ
  • ജെഫ് ഹാരിസ്
  • സ്റ്റീവ് ഹാൻസൻ
  • ജയ് ഷെനിറെർ
  • എറിക് ഗുവേര
  • റിക്ക് ജെന്നിങ്ങ്സ്, II
  • ലാറി കാർ
വിസ്തീർണ്ണം
 • City100.105 ച മൈ (259.273 ച.കി.മീ.)
 • ഭൂമി97.915 ച മൈ (253.600 ച.കി.മീ.)
 • ജലം2.190 ച മൈ (5.673 ച.കി.മീ.)  2.19%
ഉയരം30 അടി (9 മീ)
ജനസംഖ്യ
 • City4,66,488
 • കണക്ക് 
(2014)[6]
4,85,199
 • ജനസാന്ദ്രത4,700/ച മൈ (1,800/ച.കി.മീ.)
 • നഗരപ്രദേശം17,23,634
 • മെട്രോപ്രദേശം21,49,127
 • CSA24,14,783
Demonym(s)Sacramentan
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
942xx, 958xx
Area code916
FIPS code06-64000
GNIS feature IDs1659564, 2411751
വെബ്സൈറ്റ്cityofsacramento.org

സ്വിസ്സ് കുടിയേറ്റക്കാരനായ ജോൺ സട്ടർ, സീനിയർ, അദ്ദേഹത്തിന്റെ മകൻ ജോൺ അഗസ്റ്റസ് സട്ടർ, സീനിയർ, അദ്ദേഹത്തിന്റെ മക്കളായ ജോൺ അഗസ്റ്റസ് സട്ടർ, ജൂനിയർ, ജെയിംസ്‌ മാർഷൽ എന്നിവരുടെ പ്രവർത്തനഫലമായി ആണ് സാക്രമെന്റോ ഒരു നഗരമായി വളർന്നത്. 1839 ജോൺ സട്ടർ പണിത കോട്ടയുടെ സംരക്ഷണത്തിൽ ആയിരുന്നു സാക്രമെന്റോ നഗരത്തിന്റെ വളർച്ച. കാലിഫോർണിയ ഗോൾഡ്‌ റഷ്ന്റെ കാലഘട്ടത്തിൽ സാക്രമെന്റോ ഒരു പ്രധാന കച്ചവട കേന്ദ്രമായി പ്രവർത്തിച്ചിരുന്നു.

സാക്രമെന്റോ നഗരത്തിന്റെ പടിഞ്ഞാറേ അതിർത്തിയിലൂടെ ഒഴുകുന്ന സാക്രമെന്റോ നദി ആണ് ഈ നഗരത്തിനു ഇങ്ങനെ പേര് ലഭിക്കാൻ കാരണമായത്.

സാക്രമെന്റോയിലെ കാലിഫോർണിയ സ്റ്റേറ്റ് യുനിവേഴ്സിറ്റി, നഗരത്തിലെ ഏറ്റവും വലിയ സർവകലാശാലയാണ്.

  1. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on 2014-11-03. Retrieved August 25, 2014.
  2. "City Hall". City of Sacramento. Retrieved February 23, 2015.
  3. 3.0 3.1 "Mayor & Council". City of Sacramento. Retrieved December 14, 2014.
  4. "2010 Census U.S. Gazetteer Files – Places – California". United States Census Bureau.
  5. "Sacramento". Geographic Names Information System. United States Geological Survey. Retrieved January 28, 2013.
  6. 6.0 6.1 6.2 "American FactFinder – Results". United States Census Bureau. Archived from the original on 2020-02-13. Retrieved May 23, 2015.
  7. "American Fact Finder – Results". United States Census Bureau. Archived from the original on 2015-04-17. Retrieved April 17, 2015.
  8. "American Fact Finder – Results". United States Census Bureau. Archived from the original on 2015-04-07. Retrieved April 6, 2015.
  9. "American Fact Finder – Results". United States Census Bureau. Archived from the original on 2015-04-07. Retrieved April 6, 2015.
  10. "City Hall". City of Sacramento. Retrieved February 28, 2015.
  11. "Top 50 Cities in the U.S. by Population and Rank". www.infoplease.com. Retrieved 2016-06-29.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=സാക്രമെന്റോ&oldid=3646982" എന്ന താളിൽനിന്ന് ശേഖരിച്ചത്