സഹയാത്രികയ്ക്ക് സ്നേഹപൂർവം

മലയാള ചലച്ചിത്രം

എം. ശങ്കർ സംവിധാനം ചെയ്ത് 2000-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം. കുഞ്ചാക്കോ ബോബൻ, കാവ്യ മാധവൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സൂര്യ ക്രിയേഷൻസിന്റെ ബാനറിൽ വി. വർഗ്ഗീസാണ് ചിത്രം നിർമ്മിച്ചത്. ജെയിംസ് ആൽബർട്ടിന്റെ കഥയ്ക്ക് ശത്രുഘ്നൻ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നു.

സഹയാത്രികയ്ക്ക് സ്നേഹപൂർവ്വം
വി.സി.ഡി. പുറംചട്ട
സംവിധാനംഎം. ശങ്കർ
നിർമ്മാണംവി. വർഗ്ഗീസ്
കഥജെയിംസ് ആൽബർട്ട്
തിരക്കഥശത്രുഘ്നൻ
അഭിനേതാക്കൾകുഞ്ചാക്കോ ബോബൻ
കാവ്യ മാധവൻ
സംഗീതംമോഹൻ സിത്താര
ഗാനരചനഎസ്. രമേശൻ നായർ
ഛായാഗ്രഹണംപ്രകാശ് കുട്ടി
ചിത്രസംയോജനംപി.സി. മോഹൻ
സ്റ്റുഡിയോസൂര്യ ക്രിയേഷൻസ്
റിലീസിങ് തീയതി2000
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് എസ്. രമേശൻ നായർ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് മോഹൻ സിത്താര. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ചെല്ലം ചെല്ലം"  കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര 5:26
2. "അലസ്സാ കൊലസ്സാ"  കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര 4:54
3. "ഒലിവുകൾ തളിരിട്ടോ"  കെ.ജെ. യേശുദാസ് 5:26
4. "അനാദിയാം"  കെ.ജെ. യേശുദാസ് 5:30
5. "മുത്തുവിളക്കിലൊരു"  എം.ജി. ശ്രീകുമാർ 4:44
6. "അനാദിയാം"  കെ.എസ്. ചിത്ര 5:31
7. "അലസ്സാ കൊലസ്സാ"  കെ.ജെ. യേശുദാസ് 4:54
8. "പ്രണയകവിതകൾ"  മോഹൻ സിത്താര 5:41

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക