സംസ്ഥാനപാത 18 (കേരളം)
കേരളത്തിലെ സംസ്ഥാനപാത
ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 18 (സംസ്ഥാനപാത 18). ഇടുക്കി ജില്ലയിലെ മൂന്നാറിൽ നിന്നും ആരംഭിച്ച്, കേരള-തമിഴ്നാട് സംസ്ഥാന അതിർത്തിയിലാണ് ഈ പാത അവസാനിക്കുന്നത്. 57.3 കിലോമീറ്റർ നീളമുണ്ട്[1].
സംസ്ഥാനപാത 18 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: Kerala Public Works Department | |
നീളം | 57.3 km (35.6 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | മൂന്നാർ |
അവസാനം | സംസ്ഥാന അതിർത്തി |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കടന്നു പോകുന്ന സ്ഥലങ്ങൾ
തിരുത്തുകമൂന്നാർ (ആലുവ മൂന്നാർ റോഡിൽ 113/6 കി.മി.യിൽ തുടങ്ങുന്നു) - മാട്ടുപ്പെട്ടി ഡാം - ഇൻഡോ സ്വിസ്സ് പ്രോജക്റ്റ് ഗേറ്റ് - ടോപ് സ്റ്റേഷൻ - സംസ്ഥാന അതിർത്തി - റോഡ് തമിഴ്നാട്ടിലേക്കു പോകുന്നു
അവലംബം
തിരുത്തുക- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.