സംവാദം:വേദാംഗജ്യോതിഷം

Latest comment: 6 വർഷം മുമ്പ് by Meenakshi nandhini

2013 മുതൽ വേദാംഗ ജ്യോതിഷം ഒരു ലേഖനമുള്ളതായി കാണുന്നു. കാര്യനിർവ്വാഹകർ ഉചിതമായതു ചെയ്യുമല്ലോ. പേരുകൾ തമ്മിൽ ഒരു സ്പേസിൻറെ വ്യത്യാസമേയുള്ളു. ഉള്ളടക്കം ഒന്നാണെന്നു പറയാൻ സാധിക്കില്ല എങ്കിലും രണ്ടും ഒരേ കാര്യത്തെക്കുറിച്ചു പ്രതിപാദിക്കുന്നുവെന്നു കാണുന്നു. മാളികവീട് (സംവാദം) 06:35, 28 ഫെബ്രുവരി 2018 (UTC)Reply


ആദ്യത്തേതിൽ 36 ശ്ലോകങ്ങളുള്ള ഋഗ്വേദ ജ്യോതിഷവും എന്നും. രണ്ടാമത്തേതിൽ 38 ശ്ലോകങ്ങളുള്ള ഋഗ്വേദ ജ്യോതിഷവും എന്നും കാണുന്നു. ഇതിൽ ഏതാണ് ശരി? മാളികവീട് (സംവാദം) 06:40, 28 ഫെബ്രുവരി 2018 (UTC)Reply

ആധികാരികമായി പറയാൻ കഴിയില്ല. എങ്കിലും എന്റെ അറിവിൽ 'ലഗധ മുനി'യാൽ രചിക്കപ്പെട്ട വേദാംഗജ്യോതിഷം 60 ശ്ലോകങ്ങളുള്ള വളരെ ചെറിയ ഒരു ഗ്രന്ഥമാണ്.--Meenakshi nandhini (സംവാദം) 07:38, 28 ഫെബ്രുവരി 2018 (UTC)Reply


ഇതേ പേരിൽ മറ്റൊരു താൾ കൂടി നിലനിൽക്കുന്നുണ്ട്. ശ്രദ്ധിക്കുക--Meenakshi nandhini (സംവാദം) 09:42, 8 ഏപ്രിൽ 2018 (UTC)Reply

"https://ml.wikipedia.org/w/index.php?title=സംവാദം:വേദാംഗജ്യോതിഷം&oldid=2776020" എന്ന താളിൽനിന്ന് ശേഖരിച്ചത്
"വേദാംഗജ്യോതിഷം" താളിലേക്ക് മടങ്ങുക.