സംവാദം:നരസിംഹം (ചലച്ചിത്രം)
Latest comment: 14 വർഷം മുമ്പ് by Wikiwriter in topic ഒരു വർഷമോ ?
ഡയലോഗ് ജനങ്ങൾക്കിടയിൽ പ്രശസ്തമാണ് എന്നതിന് എങ്ങിനെ അവലംബം നൽകും ? --Wikiwriter 13:24, 31 ഓഗസ്റ്റ് 2010 (UTC)
- പോ മോനേ ദിനേശാ എന്ന് സെർച്ച് ചെയ്താൽ ഇഷ്ടം പോലെ ന്യൂസ് ഐറ്റംസ് കിട്ടും. ഒന്നുകിൽ അതിനെയൊക്കെ ആറ്റിക്കുറുക്കി ഒറ്റ റെഫറൻസാക്കിയിടുക. അല്ലെങ്കിൽ http://in.malayalam.yahoo.com/Entertainment/Bollywood/0804/03/1080403003_1.htm ഈ ലിങ്ക് പല പടങ്ങളുടെ ഇടിക്കട്ട ഡയലോഗുകൾക്കും അവലംബമാകും. --Vssun (സുനിൽ) 14:39, 31 ഓഗസ്റ്റ് 2010 (UTC)
ഒരു വർഷമോ ?
തിരുത്തുകഇത് ശരിയാണോ ? മലയാളത്തിൽ ഒരു കൊല്ലം ഓടിയിട്ടുള്ള ചിത്രങ്ങൾ ചിത്രം, ഗോഡ്ഫാദർ എന്നിവയാണ് എന്നാണെന്റെ അറിവ്. ഓർക്കുട്ടിലെ മോഹൻലാൽ ഫാൻസിന്റെ കമ്മ്യൂണിറ്റിയിൽ പോലും നരസിംഹം ഒരു വർഷം ഓടിയതായി കണ്ടില്ല. അതു കൊണ്ട് ചോദിച്ചതാ........ --വിക്കിറൈറ്റർ : സംവാദം 12:35, 11 സെപ്റ്റംബർ 2010 (UTC)