സംവാദം:തൃശ്ശൂരിലെ പ്രധാന സംഭവങ്ങൾ
Latest comment: 9 വർഷം മുമ്പ് by Manuspanicker in topic അടിയുണ്ടാക്കാൻ പറ്റിയ ഒരു വാദം
അടിയുണ്ടാക്കാൻ പറ്റിയ ഒരു വാദം
തിരുത്തുക@ഉ:Arjunkmohan കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തിന് എ.ഡി. 75-ൽ സെന്റ്. തോമസ് വന്നു സഭ സ്ഥാപിച്ചു എന്നതാണ് ആദ്യത്തെ സംഭവം...(അതും ആർക്കും ഉറപ്പിച്ചു പറയാൻ പറ്റാത്ത ഒരു തിയറി) എത്ര ഭയങ്കരം അല്ലേ? --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 18:15, 4 ഫെബ്രുവരി 2015 (UTC)