സംവാദം:കുറുവദ്വീപ്
Latest comment: 14 വർഷം മുമ്പ് by Vssun
എ.ജെ. ജോൺസന്റെ അഭിപ്രായം
കുറുവാ എന്നുള്ളതാണ് ശരി. മാറ്റിയതിനു നന്ദി . ദ്വീപിനു ചുറ്റുമുള്ള നദിയിലെ വെള്ളത്തിൽ കുറുവാ മീനുകൾ ധാരാളമുണ്ട്.
ഇതനുസരിച്ച് തലക്കെട്ട്, കുറുവാദ്വീപ് എന്നുമാറ്റാം എന്നുകരുതുന്നു. --Vssun 04:58, 6 മേയ് 2010 (UTC)