സംവാദം:അനന്യകം
Latest comment: 12 വർഷം മുമ്പ് by Viswaprabha
തൽസമകം തന്നെയാണ് അനന്യകം എന്ന് കരുതുന്നു -- റസിമാൻ ടി വി 11:02, 21 ഡിസംബർ 2012 (UTC)
ഓഹോ! അങ്ങനെയും ഒരു വാക്ക് ഉപയോഗത്തിലുണ്ടോ? ഞാൻ അറിഞ്ഞിരുന്നില്ല. നന്ദി! ഞങ്ങളൊക്കെ പഠിക്കുന്ന കാലത്തു് അനന്യകം എന്ന വാക്കായിരുന്നു പ്രയോഗത്തിലുണ്ടായിരുന്നതു്. ലേഖനം തിരിച്ചുവിടുന്നു. വിശ്വപ്രഭ ViswaPrabha Talk 11:07, 21 ഡിസംബർ 2012 (UTC)
- ഗ്രൂപ്പ് ലേഖനത്തിലാണെന്ന് തോന്നുന്നു ഞാൻ തൽസമകം എന്ന പേര് ആദ്യമായി കണ്ടത്. ഏതായാലും ഇങ്ങനെയും ഒരു പേരുള്ള കാര്യം ലേഖനത്തിൽ ചേർത്തിട്ടുണ്ട് -- റസിമാൻ ടി വി 11:12, 21 ഡിസംബർ 2012 (UTC)
- അനന്യദം എന്നായിരുന്നോ പഠിച്ചത് വിശ്വം? ഒന്ന് ഓർത്തുനോക്കിക്കേ--തച്ചന്റെ മകൻ (സംവാദം) 14:28, 21 ഡിസംബർ 2012 (UTC)
ഓഹ്! അങ്ങനെയുമാവാം; അല്ല, അങ്ങനെയാണു് ആവേണ്ടതു്. ഉപ്പിലിട്ടുവെച്ച കണ്ണിമാങ്ങകളൊക്കെ ഇപ്പോൾ കാരച്ചുതുടങ്ങിയിരിക്കുന്നു. :( വിശ്വപ്രഭ ViswaPrabha Talk 20:32, 21 ഡിസംബർ 2012 (UTC)