വർഷം
|
ലഭിച്ച ആൾ
|
മേഖല
|
2024 |
ടി. എം. കൃഷ്ണ |
വായ്പ്പാട്ട്
|
2023 |
ബോംബെ ജയശ്രീ |
വായ്പ്പാട്ട്
|
2022 |
ലാൽഗുഡി ജി ജെ ആർ കൃഷ്ണനും ലാൽഗുഡി വിജയലക്ഷ്മിയും |
വയലിൻ
|
2021 |
തിരുവാരൂർ ഭക്തവൽസലം |
മൃദംഗം
|
2020 |
നെയ്‌വേലി സന്താനഗോപാലൻ |
വായ്പ്പാട്ട്, രചയിതാവ്
|
2019 |
എസ്. സൗമ്യ |
വായ്പ്പാട്ട്
|
2018 |
അരുണ സായ്റാം |
വായ്പ്പാട്ട്, രചയിതാവ്, സംഗീതശാസ്ത്രവിശാരദ
|
2017 |
എൻ രവികിരൺ |
ഗോട്ടുവാദ്യം, വായ്പ്പാട്ട്, രചയിതാവ്, സംഗീതശാസ്ത്രവിശാരദൻ (2014 ൽ ടി എം കൃഷ്ണയ്ക്ക് പുരസ്കാരം നൽകിയതിൽ പ്രതിഷേധിച്ച് അവാർഡ് തിരികെ നൽകി)[1]
|
2016 |
എ കന്യാകുമാരി |
വയലിൻ
|
2015 |
സഞ്ജയ് സുബ്രമണ്യൻ |
വായ്പ്പാട്ട്
|
2014 |
ടി വി ഗോപാലകൃഷ്ണൻ |
വായ്പ്പാട്ട്, മൃദംഗം
|
2013 |
സുധ രഘുനാഥൻ |
വായ്പ്പാട്ട്
|
2012 |
തൃശൂർ വി രാമചന്ദ്രൻ |
വായ്പ്പാട്ട്
|
2011 |
ട്രിച്ചി ശങ്കരൻ |
മൃദംഗം
|
2010 |
ബോംബെ സഹോദരിമാർ |
വായ്പ്പാട്ട്
|
2009 |
വളയപ്പട്ടി എ. ആർ. സുബ്രമണ്യൻ |
തവിൽ
|
2008 |
എ കെ സി നടരാജൻ |
ക്ലാരിനറ്റ്
|
2007 |
പാലക്കാട് രഘു |
മൃദംഗം
|
2006 |
മധുരൈ ടി എൻ ശേഷഗോപാലൻ |
വായ്പ്പാട്ട്
|
2005 |
എം ചന്ദ്രശേഖരൻ |
വയലിൻ
|
2004 |
വെല്ലൂർ രാമഭദ്രൻ |
മൃദംഗം
|
2003 |
ടി വി ശങ്കരനാരായണൻ |
വായ്പ്പാട്ട്
|
2002 |
സിക്കിൽ സഹോദരിമാർ |
ഓടക്കുഴൽ
|
2001 |
ഉമയാൾപുരം ശിവരാമൻ |
മൃദംഗം
|
2000 |
ആർ വേദവല്ലി |
വായ്പ്പാട്ട്
|
1999 |
ടി കെ ഗോവിന്ദറാവു |
വായ്പ്പാട്ട്
|
1998 |
ഷൈക്ക് ചിന്ന മൗലാന |
നാദസ്വരം
|
1997 |
എം എസ് ഗോപാലകൃഷ്ണൻ |
വയലിൻ
|
1996 |
എൻ രമണി |
ഓടക്കുഴൽ
|
1995 |
ആർ കെ ശ്രീകണ്ഠൻ |
വായ്പ്പാട്ട്
|
1994 |
ടി കെ മൂർത്തി |
മൃദംഗം
|
1993 |
മണി കൃഷ്ണസ്വാമി |
വായ്പ്പാട്ട്
|
1992 |
തഞ്ചാവൂർ കെ പി ശിവാനന്ദം |
വൈണികൻ
|
1991 |
നെടുനൂരി കൃഷ്ണമൂർത്തി |
വായ്പ്പാട്ട്
|
1990 |
ഡി കെ ജയരാമൻ |
വായ്പ്പാട്ട്
|
1989 |
മഹാരാജപുരം സന്താനം |
വായ്പ്പാട്ട്
|
1988 |
ടി വിശ്വനാഥൻ |
ഓടക്കുഴൽ
|
1987 |
ബി രാജം അയ്യർ |
വായ്പ്പാട്ട്
|
1986 |
കെ വി നാരായണസ്വാമി |
വായ്പ്പാട്���്
|
1985 |
എസ് രാമനാഥൻ |
വായ്പ്പാട്ട്, വാഗ്ഗേയകാരൻ
|
1984 |
മൈസൂർ വി ദൊരൈസ്വാമി അയ്യങ്കാർ |
വൈണികൻ
|
1983 |
എസ് പിനാകപാണി |
വായ്പ്പാട്ട്
|
1982 |
എമ്പാർ എസ് വിജയരാഘവാചാര്യർ |
ഹരികഥ
|
1981 |
ടി എം ത്യാഗരാജൻ |
വായ്പ്പാട്ട്
|
1980 |
ടി എൻ കൃഷ്ണൻ |
വയലിൻ വാദകൻ
|
1979 |
കെ എസ് നാരായണസ്വാമി |
വൈണികൻ
|
1978 |
എം ബാലമുരളീകൃഷ്ണ |
വായ്പ്പാടട്ട്, വാഗ്ഗേയകാരൻ
|
1977 |
എം എൽ വസന്തകുമാരി |
വായ്പ്പാട്ട്
|
1976 |
ടി ബൃന്ദ |
വായ്പ്പാട്ട്
|
1975 |
സമ്മാനം നൽകിയില്ല
|
1974 |
ആർ അനന്തകൃഷ്ണ ശർമ്മ |
വായ്പ്പാട്ട്, വാഗ്ഗേയകാരൻ
|
1973 |
ടി ബാലസരസ്വതി |
ഭരതനാട്യം
|
1972 |
പി സാംബമൂർത്തി |
സംഗീതശാസ്ത്രവിശാരദൻ
|
1971 |
പാപനാശം ശിവൻ |
വായ്പ്പാട്ട്, വാഗ്ഗേയകാരൻ
|
1970 |
ഡി കെ പട്ടമ്മാൾ |
വായ്പ്പാട്ട്
|
1969 |
വിദ്വാൻ മധുരൈ ശ്രീരംഗം അയ്യങ്കാർ |
വായ്പ്പാട്ട്
|
1968 |
എം എസ് സുബ്ബുലക്ഷ്മി |
വായ്പ്പാട്ട്
|
1967 |
സമ്മാനം നൽകിയില്ല
|
1966 |
പാലക്കാട് മണി അയ്യർ |
മൃദംഗം
|
1965 |
ആലത്തൂർ ശ്രീനിവാസ അയ്യർ |
വായ്പ്പാട്ട്
|
1964 |
ആലത്തൂർ ശിവ സുബ്രമണ്യ അയ്യർ |
വായ്പ്പാട്ട്
|
1963 |
ബുധലൂർ കൃഷ്ണമൂർത്തി ശാസ്ത്രികൾ |
ചിത്രവീണ
|
1962 |
പാപ്പാ കെ, എസ്. വെങ്കടരാമയ്യ |
വയലിൻ
|
1961 |
തിരുവിധമരുതൂർ വീരുസാമി പിള്ളൈ |
നാഗസ്വരം
|
1960 |
ടി. കെ. ജയരാമ അയ്യർ |
വയലിൻ
|
1959 |
മധുരൈ മണി അയ്യർ |
വായ്പ്പാട്ട്
|
1958 |
ജി. എൻ. ബാലസുബ്രമണ്യം |
വായ്പ്പാട്ട്, വാഗ്ഗേയകാരൻ
|
1957 |
ടി. ചൗഡയ്യ |
വയലിൻ
|
1956 |
തിരുവിഴിമിഴലൈ സുബ്രമണ്യ പിള്ളൈ |
നാഗസ്വരം
|
1955 |
മരുംഗാപുരി ഗോപാലകൃഷ്ണ അയ്യർ |
വയലിൻ
|
1954 |
ചിറ്റൂർ സുബ്രമണ്യ പിള്ളൈ |
വായ്പ്പാട്ട്
|
1953 |
തിരുപ്പാമ്പുറം എൻ. സ്വാമിനാഥ പിള്ളൈ |
ഓടക്കുഴൽ
|
1952 |
കാരൈക്കുടി സാംബശിവ അയ്യർ |
വൈണികൻ
|
1951 |
ചെമ്പൈ വൈദ്യനാഥ ഭാഗവതർ |
വായ്പ്പാട്ട്
|
1950 |
കാരൂർ ചിന്നസ്വാമി അയ്യർ |
വയലിൻ
|
1949 |
മുടിക്കൊണ്ടാൻ വെങ്കടരാമ അയ്യർ |
വായ്പ്പാട്ട്
|
1948 |
കുംഭകോണം രാജമാണിക്യം പിള്ളൈ |
വയലിൻ
|
1947 |
ശെമ്മാംകുടി ശ്രീനിവാസ അയ്യർ |
വായ്പ്പാട്ട്
|
1946 |
സമ്മാനം നൽകിയില്ല
|
1945 |
മഹാരാജപുരം വിശ്വനാഥ അയ്യർ |
വായ്പ്പാട്ട്
|
1944 |
ടി. എൽ. വെങ്കടരാമ അയ്യർ |
സംഗീതശാസ്ത്രവിശാരദൻ
|
1943 |
പല്ലടം സഞ്ജീവ റാവു |
ഓടക്കുഴൽ
|
1942 |
മഴവരയനെന്ദാൽ സുബ്ബരാമ ഭാഗവതർ |
വായ്പ്പാട്ട്
|
1941 |
പ്രൊഫസർ ദ്വാരം വങ്കടസ്വാമി നായിഡ�� |
വയലിൻ വാദകൻ
|
1940 |
കല്ലടക്കുരിച്ചി വേദാന്ത ഭാഗവതർ |
ഹരികഥ, വാഗ്ഗേയകാരൻ
|
1939 |
മുസിരി സുബ്രമണ്യ അയ്യർ |
വായ്പ്പാട്ട്
|
1938 |
അരിയക്കുടി രാമാനുജ അയ്യങ്കാർ |
വായ്പ്പാട്ട്
|
1937 |
ബ്രഹ്മശ്രീ വിദ്വാൻ ശ്രീ അഗരമാംകുടി ചിദംബര ഭാഗവതർ |
ഹരികഥ
|
1936 |
വിദ്വാൻ ഉമയാൾപുരം സ്വാമിനാഥ അയ്യർ |
വായ്പ്പാട്ട്
|
1935 |
വിദ്വാൻ സംഗീതശാസ്ത്രരത്ന മൈസൂർ വാസുദേവാചാര്യർ |
വാഗ്ഗേയകാരൻ, വായ്പ്പാട്ട്
|
1934 |
ടി. എസ്. ശബേശ അയ്യർ |
വായ്പ്പാട്ട്
|
1933 |
കെ. പൊന്നയ്യാ പിള്ളൈ |
വാഗ്ഗേയകാരൻ, സംഗീതാധ്യാപകൻ
|
1932 |
ടൈഗർ വരദാചാര്യർ |
വായ്പ്പാട്ട്, വാഗ്ഗേയകാരൻ, സംഗീതാധ്യാപകൻ
|
1931 |
പഴമാനെരി സ്വാമിനാഥ അയ്യർ |
വായ്പ്പാട്ട്, വയലിനിസ്റ്റ്
|
1930 |
ഗായകശിരോമണി ഹരികേശനല്ലൂർ മുത്തയ്യാ ഭാഗവതർ |
വാഗ്ഗേയകാരൻ, വായ്പ്പാട്ട്, ഹരികഥാകാരൻ, ഗോട്ടുവാദ്യം
|
1929 |
ടി. വി. സുബ്ബരാവുവും എം. എസ്. രാമസ്വാമി അയ്യരും |
സംഗീതശാസ്ത്രവിശാരദർ
|