ഷെയ്ൻ വോൺ

ക്രിക്കറ്റ് ചരിത്രത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാള്‍

ക്രിക്കറ്റ് ചരിത്രത്തിൽ ലോകത്തിലെ ഏറ്റവും മികച്ച ലെഗ് സ്പിന്നർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ഒരു മുൻ ആസ്ട്രേലിയൻ ക്രിക്കറ്റ് കളിക്കാരൻ ആണ്‌ ഷെയ്ൻ കെയ്ത്ത് വോൺ(ജനനം: സെപ്റ്റംബർ 13 1969.[1] മരണം: മാർച്ച് 4 2022) 1992-ൽ ടെസ്റ്റ് ക്രിക്കറ്റ് ആരംഭിച്ച വോൺ ടെസ്റ്റ് ക്രിക്കറ്റിൽ ആകെ 708 വിക്കറ്റുകൾ നേടി. 2007 ഡിസംബർ 3-ന്‌ ശ്രീലങ്കൻ ബൗളറായ മുത്തയ്യ മുരളീധരൻ ഈ റെക്കോർഡ് തകർക്കുന്നതു വരെ ഇത് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ലോക റെക്കോർഡായിരുന്നു. വോൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ ,ടെസ്റ്റിലും,എകദിനത്തിലും കൂടി, ആകെ 1000-ൽ അധികം വിക്കറ്റുകൾ നേടിയിട്ടുണ്ട്. മുത്തയ്യ മുരളിധരനു ശേഷം ഈ നേട്ടം കൈവരിക്കുന്ന ക്രിക്കറ്ററായിരുന്നു വോൺ.[2]

ഷെയ്ൻ വോൺ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്ഷെയ്ൻ കെയ്ത്ത് വോൺ
വിളിപ്പേര്Warny, Warnie
ഉയരം6 അടി (2 മീ)*
ബാറ്റിംഗ് രീതിRight-handed
ബൗളിംഗ് രീതിRight-arm leg break
റോൾLeg spin bowler, Lower order batsman
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 350)2 January 1992 v India
അവസാന ടെസ്റ്റ്2 January 2007 v England
ആദ്യ ഏകദിനം (ക്യാപ് 110)24 March 1993 v New Zealand
അവസാന ഏകദിനം10 January 2005 v Asia XI
ഏകദിന ജെഴ്സി നം.23
പ്രാദേശിക തലത്തിൽ
വർഷംടീം
1990/91 – 2006/07Victoria (സ്ക്വാഡ് നം. 23)
2000 – 2007Hampshire (സ്ക്വാഡ് നം. 23)
2008Rajasthan Royals (സ്ക്വാഡ് നം. 23)
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Tests ODIs FC LA
കളികൾ 145 194 301 311
നേടിയ റൺസ് 3,154 1,018 6,919 1,879
ബാറ്റിംഗ് ശരാശരി 17.32 13.05 19.43 11.81
100-കൾ/50-കൾ 0/12 0/1 2/26 0/1
ഉയർന്ന സ്കോർ 99 55 107* 55
എറിഞ്ഞ പന്തുകൾ 40,704 10,642 74,830 16,419
വിക്കറ്റുകൾ 708 293 1,319 473
ബൗളിംഗ് ശരാശരി 25.41 25.73 26.11 24.61
ഇന്നിംഗ്സിൽ 5 വിക്കറ്റ് 37 1 69 3
മത്സരത്തിൽ 10 വിക്കറ്റ് 10 n/a 12 n/a
മികച്ച ബൗളിംഗ് 8/71 5/33 8/71 6/42
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 125/– 80/– 264/– 126/–
���റവിടം: cricketarchive.com, 29 March 2008

ഇതും കാണുക

തിരുത്തുക
  1. 'The finest legspinner the world has ever seen' - Cricinfo Australia, 2006-12-20
  2. "1000 wickets for Warne". The Sydney Morning Herald. 2007-01-03. Retrieved 2007-01-03.
"https://ml.wikipedia.org/w/index.php?title=ഷെയ്ൻ_വോൺ&oldid=3720744" എന്ന താളിൽനിന്ന് ശേഖരിച്ചത്