ശ്രീ ഗുരു രാം ദാസ് ജീ അന്താരാഷ്ട്ര വിമാനത്താവളം
ഇന്ത്യയിലെ പഞ്ചാബിൽ അമൃതസർ പട്ടണത്തിൽ നിന്നും 11 കി.മി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര വിമാനത്താവളമാണ് അമൃതസർ അന്താരാഷ്ട്രവിമാനത്താവളം (IATA: ATQ, ICAO: VIAR) എന്ന് പൊതുവെ അറിയപ്പെടുന്ന രാജ സാൻസി അന്താരാഷ്ട്രവിമാനത്താവളം അഥവ ഗുരു രാംദാസ് ജീ അന്താരാഷ്ട്രവിമാനത്താവളം . അമൃതസറിന്റെ സ്ഥാപകനായ ഗുരുരാംദാസിന്റെ പേരിലാണ് ഇങ്ങനെ പേരിട്ടത്. അമൃതസർ - അഞ്ചാല റോഡിൽ രാജ സാൻസി എന്ന ഗ്രാമത്തിലാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. പഞ്ചാബ് സംസ്ഥാനത്തെ ഒരു പ്രധാന വിമാനത്താവളമാണ് ഇത്. ഇന്ത്യയിലെ അതിവേഗം വളരുന്ന ഒരു വിമാനത്താണവളം ആണ് ഇത്[1]. ഇന്ത്യയിലെ ഏറ്റവും നല്ല ആറാമത്തെ വിമാനത്താവളം എന്ന അവാർഡും ലഭിച്ചിട്ടുണ്ട്[2] പഞ്ചാബിലെ പ്രധാന വ്യോമയാന സേവനങ്ങൾ ഇവിടെ നിന്നാണ്. ഇവിടെ നിന്ന് ആഴ്ചയിൽ 90 വ്യവസായിക വിമാനങ്ങൾ സേവനം നടത്തുന്നുണ്ട്.
ഗുരു രാംദാസ് ജീ അന്താരാഷ്ട്രവിമാനത്താവളം / രാജ സാൻസി അന്താരാഷ്ട്രവിമാനത്താവളം അമൃതസർ അന്താരാഷ്ട്രവിമാനത്താവളം | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Summary | |||||||||||||||
എയർപോർട്ട് തരം | പൊതു വിമാനത്താവളം | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ | ||||||||||||||
സ്ഥലം | അമൃതസർ, ഇന്ത്യ | ||||||||||||||
സമുദ്രോന്നതി | 756 ft / 230 m | ||||||||||||||
നിർദ്ദേശാങ്കം | 31°42′28″N 74°47′57″E / 31.70778°N 74.79917°E | ||||||||||||||
വെബ്സൈറ്റ് | Raja Sansi International Airport | ||||||||||||||
Map | |||||||||||||||
റൺവേകൾ | |||||||||||||||
|
ടെർമിനലുകൾ
തിരുത്തുകടെർമിനൽ 1
തിരുത്തുകതദ്ദേശീയ യാത്രക്കാർക്ക് വേണ്ടി ഉപയോഗിക്കുന്നു
ടെർമിനൽ 2
തിരുത്തുകഅന്തർദേശീയ യാത്രക്കാർക്ക് വേണ്ടി ഉപയോഗിക്കുന്നു
സേവനങ്ങൾ
തിരുത്തുകഅമൃത്സറിനെയുമായി ബന്ധിപ്പിക്കുന്ന യാത്രാവിമാന സർവീസുകൾ
തിരുത്തുകഎയർലൈൻസ് | സ്ഥലങ്ങൾ |
---|---|
എയർ ഇന്ത്യ | ലണ്ടൻ സൻസ്റ്റഡ് (STN), ബിർമിങ്ങാം(BHX), അബുദാബി(AUH), മുംബൈ(BOM) , നന്ദേഡ്(NDC), പട്ന(PAT), ലൗക്‌നൗ(LKO),ഡെൽഹി(DEL) |
എയർ ഇന്ത്യ എക്സ്പ്രസ്സ് | ദുബായ് (DXB), |
ഗോ എയർ | അബുദാബി(AUH), ഡെൽഹി(DEL) |
ഇൻഡിഗോ എയർലൈൻസ് | ശ്രീനഗർ(SXR), ഷാർജ(SHJ), മുംബൈ(BOM), ബാംഗളൂർ(BLR), കൊൽക്കത്ത(CCU), ഡെൽഹി(DEL) |
സ്‌പൈസ് ജെറ്റ് | ദുബായ് (DXB), അഹമ്മദാബാദ്(AMD), മുംബൈ(BOM), ജയ്പൂർ(JAI) |
ഖത്തർ എയർവേസ് | ദോഹ (DOH) |
ശ്രീലങ്കൻ എയർലൈൻസ് | കൊളംബോ(CMB) |
എയർ ഏഷ്യ X | കോലാലംപൂർ(KUL) |
തുർക്ക്മെനിസ്ഥാൻ എയർലൈൻസ് | അഷ്‌ഗാബാദ് (ASB) |
ഉസ്‌ബെക്കിസ്ഥാൻ എയർലൈൻസ് | താഷ്കന്റ്(TAS),ഡെൽഹി(DEL) |
വിസ്താര എയർലൈൻസ് | ഡെൽഹി(DEL) |
അലൈൻസ് അയർലൈൻസ് | ഡെൽഹി(DEL) |
അമൃത്സറിനെയുമായി ബന്ധിപ്പിക്കുന്ന കാർഗോ വിമാന സർവീസുകൾ
തിരുത്തുകഎയർലൈൻസ് | സ്ഥലം |
---|---|
സ്‌പൈസ് എക്സ്പ്രസ്സ് | ഡൽഹി, ബാംഗ്ലൂർ , മോസ്കോ[3] |
ഗതാഗത സംവി��ാനം
തിരുത്തുകറോഡ് മാർഗ്ഗം
തിരുത്തുകഈ എയർപോർട്ട് നാഷണൽ ഹൈവെ 354 നു സമീപത്താണ് സ്ഥിതി ചെയ്യുന്നത്. യൂബർ, ഓല തുടങ്ങിയ ടാക്സി സേവങ്ങളും, പഞ്ചാബ് ട്രാൻസ്പോർട്ടിന്റെ ബസുകളും ലഭ്യമാണ്. അമൃത്സർ നഗരഹൃദയത്തിൽ നിന്ന് 11 കിലോമീറ്റർ ദൂരെയാണ് ഈ വിമാനത്താവളം.
ഇത് കൂടി കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ https://web.archive.org/web/20190422082846/https://theasianindependent.co.uk/amritsar-beats-all-international-airports-in-india-with-83-5-growth-in-domestic-traffic/. Archived from the original on 2019-04-22.
{{cite web}}
: Missing or empty|title=
(help) - ↑ https://web.archive.org/web/20190422082846/https://theasianindependent.co.uk/amritsar-beats-all-international-airports-in-india-with-83-5-growth-in-domestic-traffic/. Archived from the original on 2019-04-22.
{{cite web}}
: Missing or empty|title=
(help) - ↑ "https://twitter.com/amritsarairport/status/1276725934930837504" (in ഇംഗ്ലീഷ്). Retrieved 2020-08-20.
{{cite web}}
: External link in
(help)|title=
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- Amritsar International Airport[പ്രവർത്തിക്കാത്ത കണ്ണി]
- Amritsar Travel
- Airport information for VIAR at World Aero Data. Data current as of October 2006.
- Accident history for ATQ at Aviation Safety Network