മുത്തുസ്വാമി ദീക്ഷിതർ ഘണ്ടരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ശ്രീ കമലാംബികേ അവാവ. കമലാംബാ നവാവരണ കൃതികളിൽ എട്ടാമത്തെ ആവരണമാണിത്.[1]

ശ്രീ കമലാംബികേ അവാവ
ശിവേ കരധൃത ശുകശാരികേ

അനുപല്ലവി

തിരുത്തുക

ലോകപാലിനി കപാലിനി ശൂലിനി ലോകജനനി ഭഗമാലിനി സകൃദ
ലോകയ മാം സർവസിദ്ധിപ്രദായികേ ത്രിപുരാംബികേ ബാലാംബികേ

സന്തപ്ത ഹേമസന്നിഭദേഹേ സദാഖണ്ഡൈക രസപ്രവാഹേ
സന്താപഹര ത്രികോണഗേഹേ സകാമേശ്വരി ശക്തിസമൂഹേ
സന്തതം മുക്തി ഘണ്ടാമണി ഘോഷായമാന കവാടദ്വാരേ
അനന്ത ഗുരുഗുഹ വിദിതേ കരാംഗുലി നഖോദയ വിഷ്ണു ദശാവതാരേ
അന്തഃകരണേക്ഷു കാർമുക ശബ്ദാദി പഞ്ചതന്മാത്ര വിശിഖാത്യന്ത
രാഗപാശ ദ്വേഷാങ്കുശധര കരേതി രഹസ്യയോഗിനീ പരേ

  1. Avaava, Shree Kamalaambike. "Shree Kamalaambike Avaava". www.shivkumar.org. shivkumar.org. Retrieved 19 ഒക്ടോബർ 2020.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശ്രീ_കമലാംബികേ_അവാവ&oldid=3611221" എന്ന താളിൽനിന്ന് ശേഖരിച്ചത്