വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/ഫല വൃക്ഷങ്ങളുടെ തോട്ടം
- താഴെ നല്കിയിരിക്കുന്ന താൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചതുമായി ബന്ധപ്പെട്ട ചർച്ചയുടെ ശേഖരിക്കപ്പെട്ട വിവരങ്ങളാണിത്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.
തീരുമാനം: നിലനിർത്തി--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 10:44, 7 ജൂൺ 2019 (UTC)[മറുപടി]
- ഫല വൃക്ഷങ്ങളുടെ തോട്ടം (തിരുത്തുക | സംവാദം | നാൾവഴി | സംരക്ഷിക്കുക | മായ്ക്കുക | കണ്ണികൾ | വാച്ച്ലിസ്റ്റ് | ലോഗ് | വീക്ഷിച്ചവർ)
'വിജ്ഞാനകോശസ്വഭാവമില്ലാത്ത ലേഖനം. ഫല വൃക്ഷങ്ങളുടെ തോട്ടം എന്നതാണ് തലക്കെട്ടെങ്കിലും യാതൊന്നും വ്യക്തമാക്കാത്ത ലേഖനം. --രൺജിത്ത് സിജി {Ranjithsiji} ✉ 11:23, 5 ഡിസംബർ 2018 (UTC)[മറുപടി]
നീക്കം ചെയ്യുക. Akhiljaxxn (സംവാദം) 11:29, 5 ഡിസംബർ 2018 (UTC)[മറുപടി]- en:Orchard ആണ് സാധനം. ഉത്സാഹം കാണിക്കുന്നതും പ്രോത്സാഹിപ്പിക്കേണ്ടതുമായ പുതിയ ഉപയോക്താവിന്റെ ലേഖനവുമാണ്. രക്ഷിച്ചെടുക്കാൻ പറ്റിയാൽ നന്നായിരുന്നു -- റസിമാൻ ടി വി 11:51, 5 ഡിസംബർ 2018 (UTC)[മറുപടി]
- മുകളിലെ സംവാദം ഭാവിയിലെ ആവശ്യങ്ങൾക്കായി ശേഖരിക്കപ്പെട്ടതാണ്. ദയവായി ഇതിൽ മാറ്റം വരുത്തരുത്. തുടർചർച്ചകളും നിർദ്ദേശങ്ങളും അനുയോജ്യമായ മറ്റു താളുകളിൽ (ലേഖനത്തിന്റെ സംവാദം താൾ അല്ലെങ്കിൽ മായ്ക്കൽ പുനഃപരിശോധന) എന്നിവിടങ്ങളിൽ നടത്താൻ താല്പര്യം. പുതിയ തിരുത്തുകളൊന്നും ഈ താളിൽ നടത്താൻ പാടില്ല.