ഴാങ് ക്ലോദ് കാരി
ഫ്രഞ്ച് സാഹിത്യകാരനും ചലച്ചിത്ര തിരക്കഥാകൃത്തും സംവിധായകനുമാണ് ഴാങ് ക്ലോദ് കാരി
ഫ്രഞ്ച് സാഹിത്യകാരനും ചലച്ചിത്ര തിരക്കഥാകൃത്തും സംവിധായകനുമാണ് ഴാങ് ക്ലോദ് കാരി. ലൂയി ബുനുവലുമായി നിരവധി സിനിമകളിൽ സഹകരിച്ചു പ്രവർത്തിച്ചു. ബഹുമാനസൂചകമായി അക്കാദമി പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. [1]
ഴാങ് ക്ലോദ് കാരി | |
---|---|
ജനനം | ഫ്രാൻസ് | 17 സെപ്റ്റംബർ 1931
തൊഴിൽ | നോവലിസ്റ്റ്, തിരക്കഥാകൃത്ത്, നടൻ, സംവിധായകൻ |
സജീവ കാലം | 1957–present |
ജീവിതരേഖ
തിരുത്തുകകർഷകരായ ആലിസിന്റെയും ഫെലിക്സ് കാരിയുടെയും മകനാണ്. [2] 1957 ൽ ആദ്യ നോവൽ ലെസാർഡ് പ്രസിദ്ധീകരിച്ചു.
സിനിമകൾ
തിരുത്തുകപുരസ്കാരങ്ങൾ
തിരുത്തുക- പത്മശ്രീ (2014)
- ബഹുമാനസൂചകമായി അക്കാദമി പുരസ്കാരം
അവലംബം
തിരുത്തുക- ↑ Sinha-Roy, Piya (28 August 2014). "Belafonte, Miyazaki to receive Academy's Governors Awards". Reuters. Archived from the original on 2014-09-07. Retrieved 28 August 2014.
- ↑ http://www.filmreference.com/film/71/Jean-Claude-Carriere.html
പുറം കണ്ണികൾ
തിരുത്തുകJean-Claude Carrière എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.