ലോകം
മനുഷ്യന്റെ വീക്ഷണത്തിൽ ഭൂമിയെ അതിലെ മനുഷ്യൻ വാസമുറപ്പിച്ച പ്രദേശം എന്ന നിലയിൽ സുചിപ്പിക്കുവാനാണ് ലോകം എന്ന പദം ഉപയോഗിക്കുന്നത്. ഇതിൽ മനുഷ്യന്റെ അനുഭവങ്ങളും ചരിത്രവും ഉൾപ്പെടെ എല്ലാം ഉൾക്കൊള്ളുന്നു. "ലോക്യതെ ഇതി ലോക:". കാണപ്പെടുന്നതാണ് ലോകം. അതായത് ഒരാൾക്ക് അനുഭവത്തിൽ വരുന്നതിനെ അയാളുടെ ലോകമായി കണക്കാക്കിയാൽ ഈരേഴുപതിനാല് പതിനാല് ലോകം എന്നതിന് അനവധി അനുഭവലോകങ്ങൾ എന്ന് അർത്ഥമെടുക്കാം.
അടിസ്ഥാന വിവരങ്ങൾ
തിരുത്തുക- ഭൂമിയുടെ ആകെ വിസ്തൃതി : 510.072 കോടി ച.കി.മി
- ലോക ജനസംഖ്യ : 770 കോടി
- ആകെ ഭൂഖണ്ഡങ്ങൾ : 7
- യു എൻ അംഗത്വമുള്ള രാജ്യങ്ങൾ : 193
അവലംബം
തിരുത്തുക- ↑ മനോരമ ഇയർബുക്ക് 2014