സുപ്രീം കോടതിയിലെ ന്യായാധിപനും പ്രമുഖ നിയമജ്ഞനുമാണ് റോഹിൻടൺ. എഫ്. നരിമാൻ ( ജ: 1956 ആഗസ്റ്റ്).ന്യായാധിപനായി നിയമിക്കപ്പെടുമ്മതിനു മുൻപ് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകനായിരുന്നു.1993 ൽ മുപ്പത്തിയേഴാമത്തെ വയസ്സിലാണ് റോഹിൻടണ് സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ എന്ന പദവി നൽകപ്പെട്ടത്[3].ഇന്ത്യൻ ബാർ കൗൺസിൽ അംഗമായും അദ്ദേഹം ചുമതല വഹിച്ചിട്ടുണ്ട്[4]. ഭാരതത്തിന്റെ സോളിസിറ്റർ ജനറലും ആയിരുന്നു റോഹിൻടൺ[5].പ്രശസ്ത നിയമജ്ഞനായ ഫാലി.എസ്. നരിമാനാണ് പിതാവ്.

Hon'ble Justice (Retd.)
Rohinton Fali Nariman
Judge of the Supreme Court of India
ഓഫീസിൽ
7 July 2014 – 12 August 2021
നാമനിർദേശിച്ചത്Rajendra Mal Lodha
നിയോഗിച്ചത്Pranab Mukherjee
Solicitor General of India
ഓഫീസിൽ
27 July 2011 – 4 February 2013
നിയോഗിച്ചത്Pratibha Patil
വ്യക്തിഗത വിവരങ്ങൾ
ജനനം (1956-08-13) 13 ഓഗസ്റ്റ് 1956  (68 വയസ്സ്)[1]
പങ്കാളിSanaya Nariman[2]
മാതാപിതാക്കൾ
അൽമ മേറ്റർShri Ram College of Commerce (B.Com Hons.)
University of Delhi (LLB)
Harvard Law School (LLM)
  1. Press Bureau of India : Shri Rohinton Fali Nariman Appointed as Solicitor General of India Last Retrieved on 4 February 2013.
  2. The BPP Review (17 December 2011) : Solicitor General feted Last Retrieved on 4 February 2011
  3. ["Rohinton F. Nariman – Personal Website". Archived from the original on 22 March 2014. Retrieved 30 August 2014. "Rohinton F. Nariman – Personal Website". Archived from the original on 22 March 2014. Retrieved 30 August 2014.] {{cite web}}: Check |url= value (help); Missing or empty |title= (help)
  4. "Members of Bar Council of India".
  5. "Rohinton Nariman is new Solicitor General of India".
"https://ml.wikipedia.org/w/index.php?title=റോഹിൻടൺ._എഫ്._നരിമാൻ&oldid=3801099" എന്ന താളിൽനിന്ന് ശേഖരിച്ചത്