റയീസ്
2017 ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ ആക്ഷൻക്രൈം ത്രില്ലർ ചിത്രമാണ് റയീസ്. ഗൊരീ ഖാൻ, റിതേഷ് സിദ്ധ്വാനി, ഫർഹാൻ അക്തർ എന്നിവരുടെ ഉടമസ്ഥതിയലുള്ള റെഡ് ചില്ലീസ് എൻറർടെയിൻമെൻറ് എക്സൽ എൻറർടെയിൻമെൻറ് എന്നീ ബാനറുകളിൽ ഈ ചിത്രം സംവിധാനം ചെയ്തത് രാഹുൽ ധോലാക്കിയ ആണ്. ഷാരുഖ് ഖാൻ, മഹീറാ ഖാൻ, നവാസുദ്ദീൻ സിദ്ധീഖി,സണ്ണി ലിയോൺ, ഫർഹാൻ അക്തർ, മുംതാസ് സോർക്കർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സംഗീത സംവിധാനം രാം സമ്പത്ത് ആയിരുന്നു. ഒരു അധോലോക മദ്യ രാജാവും (ഷാരുഖ് ഖാൻ) അയാളുടെ ഗുജറാത്തിലുള്ള അധോലാക സാമ്രാജ്യം പാടേ തകർത്തെറിയുമെന്ന് പ്രതിജ്ഞയെടുത്ത നിശ്ചയദാർഢ്യക്കാരനായ ഒരു പോലീസ് ഓഫീസറും (നവാസുദ്ദീൻ സിദ്ദീഖി) തമ്മിലുള്ള പോരാട്ടമാണ് കഥാതന്തു. ചിത്രം റലീസ് ചെയ്തത് 2017 ജനുവരി 25 നാണ്.
Raees | |
---|---|
പ്രമാണം:Raees Poster.jpg | |
സംവിധാനം | Rahul Dholakia |
നിർമ്മാണം | Ritesh Sidhwani Farhan Akhtar Gauri Khan |
രചന | Rahul Dholakia Harit Mehta Ashish Vashi Niraj Shukla |
അഭിനേതാക്കൾ | Shah Rukh Khan Mahira Khan Nawazuddin Siddiqui |
സംഗീതം | Ram Sampath |
ഛായാഗ്രഹണം | K.U. Mohanan |
ചിത്രസംയോജനം | Deepa Bhatia |
സ്റ്റുഡിയോ | Red Chillies Entertainment Excel Entertainment |
വിതരണം | Red Chillies Entertainment |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Hindi |
സമയദൈർഘ്യം | 142 minutes[2][3] |
ആകെ | est. ₹240.05–304 crore[4][5] |
അഭിനേതാക്കൾ
തിരുത്തുക- ഷാരുഖ് ഖാൻ - റയീസ്
- മഹീറാ ഖാൻ - ആസിയ (റയീസിൻറെ ഭാര്യ)[6]
- നവാസുദ്ദീൻ സിദ്ദീഖി - ഐ.പി.എസ് ജയ്ദീപ് അംബലാൽ മജുംദാർ[7]
- മുഹമ്മദ് സീഷാൻ അയ്യൂബ് - സിദ്ദീഖ്, (റയീസിൻറെ സുഹൃത്തും മനസാക്ഷി സൂക്ഷിപ്പുകാരനും)[8]
- ഷീബ ഛദ്ദ - റയീസിൻറെ മാതാവ്[9]
- ശുഭം ചിന്താമണി - റയീസിൻറെ കുട്ടിക്കാലം
- ശുഭം തുക്കാറാം - സിദ്ദീഖിൻറ കുട്ടിക്കാലം
- അതുൽ കുൽക്കർണ്ണി - ജയ്രാജ്[10]
- നരേന്ദ്ര ധാ -മൂസാ��ായി
- ജയ്ദീപ് അഹ്ലാവത് - മൂസാഭായിയുടെ അസിസ്റ്റൻറ്
- ഉദയ് ടിക്കേക്കർ -പാഷാഭായി
- പ്രമോദ് പഥക് - ഗുജറാത്ത് മുഖ്യമന്ത്രി
- ഉത്കർഷ് മസുംദാർ - ഡോക്ടർ (ഐ - സ്പെഷ്യലിസ്റ്റ്)
- ലവ്ലീൻ മിശ്ര - രത്ന മാഡം (സ്കൂൾ ടീച്ചർ)
- അനിൽ മാംഗെ - ഖസീം
- രാജ് അർജുൻ - ഇല്ല്യാസ്
- ഭഗ്വാൻ തിവാരി - ഇൻസ്പെക്ടർ ദേവ്ജി
- സണ്ണി ലിയോൺ - ഗസ്റ്റ് റോൾ ("ലൈല ഒ ലൈല" എന്ന ഗാനരംഗം)
ഗാനങ്ങൾ
തിരുത്തുകഎണ്ണം | ഗാനം | ഗാനരചന | സംഗീതം | ഗായകൻ/ഗായിക | നീളം (മി.:സെ.) |
1 | Laila Main Laila | Indeevar,
Javed Akhtar |
Kalyanji–Anandji,
Ram Sampath |
പാവ്നി പാണ്ഡേ | 5:06 |
2 | "Zaalima" | Amitabh Bhattacharya | JAM8 | അർജിത് സിംഗ്, ഹർഷ്ദീപ് കൌർ | 4:59 |
3 | "Udi Udi Jaye | Javed Akhtar | Ram Sampath | സുഖ്വീന്ദർ സിംഗ്, | 4:20 |
4 | Dhingana | Mayur Puri | Aheer (JAM8),
OmGrown |
മിക്കാ സിംഗ് | 2:46 |
5 | "Enu Naam Che Raees | Ram Sampath,
Hiral Brahmbhatt |
Ram Sampath | രാം സമ്പത്ത്, തരന്നും മാലിക്ക് | 3:00 |
6 | Saanson Ke | Manoj Yadav | Aheer (JAM8) | കെ.കെ. | 4:02 |
7 | Ghammar Ghammar | Traditional | Ram Sampath | റോഷൻ രാത്തോഡ് | 2:39 |
8 | Halka Halka | Javed Akhtar | Ram Sampath | ശ്രേയാ ഘോഷാൽ, സോനു നിഗം, രാം സമ്പത്ത് | 3:58 |
References
തിരുത്തുകഅവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Release date
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "SRK's 142-minute-long 'Raees' awaiting censor certification". The Times of India. Retrieved 22 ജനുവരി 2017.
- ↑ "UA and 6 cuts: Certification report of Shah Rukh Khan's 'Raees' out!". Daily News and Analysis. Retrieved 22 ജനുവരി 2017.
- ↑ "Box Office: Worldwide Collections and Day wise breakup of Shah Rukh Khan's Raees". Bollywood Hungama. Retrieved 30 ജനുവരി 2017.
- ↑ "Raees box office collection day 13: Shah Rukh Khan film crosses Rs 150 mark in India". Retrieved 7 ഫെബ്രുവരി 2017.
- ↑ "First Look: Mahira Khan as Shah Rukh's Raees Wife". NDTV. Retrieved 12 ജനുവരി 2017.
- ↑ "'Raees' new promo: Sorry Shah Rukh Khan, Nawazuddin Siddiqui steals the show in this one!". Daily News and Analysis. Retrieved 12 ജനുവരി 2017.
- ↑ "Grew up admiring Shah Rukh Khan: Zeeshan Ayyub". The Indian Express. Retrieved 12 ജനുവരി 2017.
- ↑ "EXCLUSIVE: Here's who is playing Shah Rukh Khan's 'Ammi' in Raees?". Bollywood Hungama. Retrieved 12 ജനുവരി 2017.
- ↑ "RAEES - review". The Telegraph. Pratim D. Gupta. Retrieved 28 ജനുവരി 2017.