രേവഗുപ്തി

കർണാടകസംഗീതത്തിലെ ജന്യരാഗം

കർണാടകസംഗീതത്തിലെ 15ആം മേളകർത്താരാഗമായ മായാമാളവഗൗളയുടെ ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന രാഗമാണ് രേവഗുപ്തി. ഈ രാഗത്തോട് സാമ്യമുള്ള മറ്റുരാഗങ്ങൾ ഭൂപാളം, ബൗളി ഇവയാണ്.ഇതൊരു ഔഡവ രാഗമാണ്.

ഘടന,ലക്ഷണം

തിരുത്തുക
  • ആരോഹണം സ രി1 ഗ3 പ ധ1 സ
  • അവരോഹണം സ ധ1 പ ഗ3 രി1 സ
കൃതി കർത്താവ്
ശരവണനാഭ ഗുരുഗുഹം മുത്തുസ്വാമി ദീക്ഷിതർ
ഗ്രഹബലമേമി ത്യാഗരാജ സ്വാമികൾ
ഗോപാലക പാഹിമാം സ്വാതി തിരുനാൾ

ചലച്ചിത്രഗാനങ്ങൾ

തിരുത്തുക
ഗാനം ചലച്ചിത്രം
പുനരപി ജനനം രാജശില്പി
തംബുരു കുളിർ ചൂടിയോ സൂര്യഗായത്രി
"https://ml.wikipedia.org/w/index.php?title=രേവഗുപ്തി&oldid=3101515" എന്ന താളിൽനിന്ന് ശേഖരിച്ചത്