മൈഥിലി (നടി)

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(മൈഥിലി (ചലച്ചിത്രനടി) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മൈഥിലി (ഇംഗ്ലീഷ്: Mythili) (ജനനം  : 1988 മാർച്ച് 24. ശരിയായ പേര്‌ ബ്രെറ്റി ബാലചന്ദ്രൻ[1]) മലയാളചലച്ചിത്ര അഭിനേത്രിയാണ്.2009ൽ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു.പാലേരിമാണിക്യത്തിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായ മാണിക്യം എന്ന പേരിലും അറിയപ്പെടുന്നുണ്ട്.[2]

മൈഥിലി
ജനനം (1988-03-24) മാർച്ച് 24, 1988  (36 വയസ്സ്)[അവലംബം ആവശ്യമാണ്]
തൊഴിൽചലച്ചിത്ര അഭിനേത്രി
സജീവ കാലം2009 - ഇതുവരെ

ചലച്ചിത്രങ്ങൾ

തിരുത്തുക
ക്രമനമ്പർ പേരു വർഷം സംവിധാനം സഹ അഭിനേതാക്കൾ കഥാപാത്രം കുറിപ്പുകൾ
1 പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ 2009 രഞ്ജിത്ത് മമ്മുട്ടി, ശ്വേത മേനോൻ മാണിക്യം ആദ്യപടം
2 കേരള കഫെ 2009 അഞ്ജലി മേനോൻ ജഗതി ശ്രീകുമാർ കഫേയിലെ യുവതി Cameo
Segment Happy Jorney
3 ചട്ടമ്പിനാട് 2009 ഷാഫി മമ്മുട്ടി, ലക്ഷ്മി റായ് മീനാക്ഷി
4 നല്ലവൻ 2010 അജി ജോൺ ജയസൂര്യ, സിദ്ദീഖ്, സായികുമാർ, സുധീഷ് മല്ലി
5 ശിക്കാർ 2010 എം പത്മകുമാർ മോഹൻലാൽ, അനന്യ, കൈലാസ് ഗായത്രി
6 കാണാകൊമ്പത്ത് 2011 മഹാദേവൻ മനോജ് കെ. ജയൻ, വിനയ് ഫോർട്ട്
7 സാൾട്ട് ആന്റ് പെപ്പർ 2011 ആഷിക് അബു ആസിഫ് അലി, ലാൽ, ശ്വേത മേനോൻ മീനാക്ഷി മലയാളത്തിലെ മികച്ച സഹനടിക്കുള്ള ഫിലിം ഫേയർ അവാർഡിന് ശുപാർശ
8 ഞാനും എന്റെ ഫാമിലിയും 2012 കെ കെ രാജിവ��� ജയറാം, മംത മോഹൻദാസ്, ജഗതി ശ്രീകുമാർ സോഫി
9 ഈ അടുത്ത കാലത്ത് 2012 അരുൺ കുമാർ അരവിന്ദ് Iഇന്ദ്രജിത് സുകുമാരൻ, അനൂപ് മേനോൻ, നിഷാൻ രമണി മലയാളത്തിലെ മികച്ച സഹനടിക്കുള്ള ഫിലിം ഫേയർ അവാർഡിന് ശുപാർശ]]
10 മായാമോഹിനി 2012 ജോസ് തോമസ് ദിലീപ്, ലക്ഷ്മി റായ് സംഗീത ദിലീപിന്റെ പുരുഷരൂപത്തിന് കാമുകി
11 നോട്ടി പ്രൊഫസ്സർ 2012 ഹരിനാരായണൻ ബാബുരാജ് സ്വയം "ജിഗ് ലിംഗ " എന്ന പാട്ടിൽ അതിഥിതാരം
12 ഭൂമിയുടെ അവകാശികൾ 2012 ടി വി ചന്ദ്രൻ കൈലാസ് മോഹനചന്ദ്രൻ നായരുടെ അയൽ വാസി
13 പോപ്പിൻസ് 2012 വി കെ പ്രകാശ് ശങ്കർ രാമകൃഷ്ണൻ, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ഇന്ദ്രജിത്ത് ഗൗരി
14 മാറ്റിനി 2012 അനീഷ് ഉപാസന മഖ്ബൂൽ സൽമാൻ, ദിനേഷ്, തലൈവാസൽ വിജയ് സാവിത്രി
15 ബ്രൈക്കിങ് ന്യൂസ് 2013 സുധീർ അമ്പലപ്പാട് കാവ്യ മാധവൻ, വിനീത് സ്നേഹ
16 കൗബോയ് 2013 പി.ബാലചന്ദ്രകുമാർ ആസിഫ് അലി, ഖുശ്ബു, ബാല കൃഷ്ണ
17 ഹണീ ബീ 2013 ജീൻ പോൾ ലാൽ ആസിഫ് അലി, ഭാവന നിർദ്ദിഷ്ട കന്യ Cameo appearance
18 കടൽ കടന്ന് ഒരു മാത്തുക്കുട്ടി 2013 രഞ്ജിത്ത് മമ്മുട്ടി, ഭാവന സ്വയം അതിഥിതാരം
19 ബ്ലാക്ക് ബറി 2013 കെ .ബി മധു ബാബുരാജ്, ജോമോൻ ശ്രീദേവി
20 നാടോടിമന്നൻ 2013 വിജി തമ്പി ദിലീപ്, അനന്യ, അർച്ചന കവി റിമ
21 വെടിവഴിപാട് 2013 ശംഭു പുരുഷോത്തമൻ ഇന്ദ്രജിത്ത്, അനുശ്രീ വിദ്യ
22 ഗോഡ്സ് ഓൺ കണ്ട്രി 2014 വാസുദേവ് സനൽ ഫഹദ് ഫാസിൽ, ലാൽ അഭിരാമി
23 ലോഹം (ചലച്ചിത്രം) 2015 മോഹൻ ലാൽ, സിദ്ദിഖ് (നടൻ), ആൻഡ്രിയ ജെർമിയ റഫീഖിന്റെ ഭാര്യ
  1. "ഇ മലയാളി". Archived from the original on 2016-03-05. Retrieved 2011-10-10.
  2. വെബ്‌ദുനിയ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


28-4-2022 Marriage

"https://ml.wikipedia.org/w/index.php?title=മൈഥിലി_(നടി)&oldid=3732351" എന്ന താളിൽനിന്ന് ശേഖരിച്ചത്