മെയ്മെഴുക്കൻ
ഒരു തുള്ളൻ ചിത്രശലഭമാണ് മെയ്മെഴുക്കൻ (ഇംഗ്ലീഷ്: Wax dart). Cupitha purreea എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്നു.[1][2][3][4]
മെയ്മെഴുക്കൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Cupitha Moore, 1884
|
Species: | C. purreea
|
Binomial name | |
Cupitha purreea (Moore, 1877)
| |
Synonyms | |
|
ആവാസം
തിരുത്തുകആന്തമാൻ നിക്കോബാർ ദ്വീപുകൾ, അരുണാചൽ പ്രദേശ് , ആസാം, കേരളം, മേഘാലയ, മിസോറം എന്നീ സംസ്ഥാനങ്ങളിൽ നിന്നും ഇവയെ കണ്ടെത്തിയിട്ടുണ്ട്. ജനുവരി, മാർച്ച്, ഏപ്രിൽ, മേയ്, ജൂൺ, ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഇവയെ കാണാറുള്ളത്.
Quisqualis indica,[5] Terminalia paniculata, Terminalia bellirica, Combretum ovalifolium ചെടികളാണ് ഇതിന്റെ ലാർവാ ഭക്ഷ്യ സസ്യങ്ങൾ.
അവലംബം
തിരുത്തുക- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 51. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p.��298.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 244–246.
{{cite book}}
: CS1 maint: date format (link) - ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: E. Y., Watson (1891). Hesperiidae Indicae : being a reprint of descriptions of the Hesperiidae of India, Burma, and Ceylon. Madras: Vest and Company. pp. 64–65.
- ↑ Kalesh, S & S K Prakash (2007). "Additions ot the larval host plants of butterflies of the Western Ghats, Kerala, Southern India (Rhopalocera, Lepidoptera): Part 1". J. Bombay Nat. Hist. Soc. 104 (2): 235–238.
പുറം കണ്ണികൾ
തിരുത്തുകCupitha purreea എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.