മുറികൂട്ടി (സൊർണിയ ഡൈഫില��ല)
ഫാബേസീ സസ്യകുടുംബത്തിലെ ഒരു ഓഷധിയാണ് മുരിക്കൊട്ടി
ഫാബേസീ സസ്യകുടുംബത്തിലെ ഒരു ഓഷധിയാണ് മുറികൂട്ടി (Zornia diphylla). ഇത് ഇന്ത്യയിലും ശ്രീലങ്കയിലും കണ്ടുവരുന്നു. പുല്ലുകൾ വളരുന്ന ചെങ്കൽച്ചെരിവുകളിലാണ് ഈ ചെടി സാധാരണ വളരുന്നത്. നടുക്കുള്ള ഉറപ്പുള്ള വേരിന്റെ കുറ്റിയിൽ നിന്ന് ചുറ്റും പടരുന്നു. രണ്ട് ഇലകളുള്ള സംയുക്ത പത്രങ്ങൾ രോമങ്ങളില്ലാതെ മിനുസമുള്ളവയാണ്. തണ്ടിന്റെ അറ്റത്തോ പത്രകക്ഷങ്ങളിലോ റസീം പൂക്കുലകളിലാണ് മഞ്ഞനിറമുള്ള ചെറിയ പൂക്കൾ വിരിയുന്നത്. [1][2]
മുറികൂട്ടി | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Genus: | |
Species: | Z. diphylla
|
Binomial name | |
Zornia diphylla |